Tag: mangalavartha

കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കുള്ള മറുപടി…|സിസ്റ്റർ സോണിയ തെരേസ് ഡി. എസ്. ജെ

സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി NEWSGIL എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ പോസ്റ്റ് ശ്രദ്ധയിൽ പെടുകയുണ്ടായി. ആദ്യം തന്നെ ഈ ന്യൂസ് പോർട്ടലിൻ്റെ ഉടമയോട് ഒരു ന്യൂസ് പോർട്ടൽ സമൂഹത്തിൻ്റെ ശ്രദ്ധയിൽ പെടാനും പത്ത് കാശ് ഉണ്ടാക്കാനും ഇത്തരം…

സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.മത്തായി( 16: 25)|Whoever would save his life will lose it, but whoever loses his life for my sake will find it. (Matthew 16:25)

സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായി തന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ…

*മാഗ്നിഫിക്കാത്ത് ഓൺലൈൻ ധ്യാനം*

https://l.facebook.com/l.php?u=https%3A%2F%2Fchat.whatsapp.com%2FJGjsS4u782kH3dReAe3Bz0%3Ffbclid%3DIwAR26vxxLNv5nwJ396o5MYsfeuxrofbq-ogjZG5aMW-u4wjwx9os-RiKAV2w&h=AT2x7rkfpN8TyfA5-TrUtyjpt9MSR-3nJC-WG33EoO_0gcoIEJTrigwO1UbW5vtV-5Rjupz5CdoUOyK5_wZjvu502k3tJ_4Js1gAjG2C6uHpCyd33JdiJo5XzAp6Stlbu1m4&tn=-UK-R&c[0]=AT0C9LGR5xiSi3sFJVhZFzlyrmC3e-75wW-MOBfI0_oiZXJTZuj-nCgbASW6Zc8BcTYTE5URo04m1g4ggGKOMiDrIQvKIwjPR0dicLPF2YMeqFPQ6alScWiM3VxfwAXoDlgMEyyipc4_TJmnm_BFMqOI6vkFmgoQOuz0W5Ajz9zEQz10c9vlGNPFzg പ്രിയമുള്ളവരേ, ഗർഭിണികൾക്കും അവരുടെ ഭർത്താക്കന്മാർക്കും വേണ്ടി ഒരു ഓൺലൈൻ ധ്യാനം – മാഗ്നിഫിക്കാത്ത് – സംഘടിപ്പിക്കുകയാണ്. ഇരിഞ്ഞാലക്കുട രൂപതയിലെ യുവദമ്പതികളുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായ കാത്തലിക് കപ്പിൾസ് മൂവ്മെന്റിന്റെ (CCM) ആഭിമുഖ്യത്തിൽ 2021 ഡിസംബർ 11, 12 തീയതികളിലാണ് ഇത്…

കെസിബിസി| വിവിധ കമ്മീഷൻഒഴിവുകളിലേക്ക് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു.

കാലാവധി പൂര്‍ത്തിയായതിനാല്‍ സ്ഥാനമൊഴിയുന്ന കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് കെസിബിസി സമ്മേളനം നന്ദി രേഖപ്പെടുത്തി. ഒഴിവുകളിലേക്ക് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. സി. ഡോ. ലില്ലിസാ SABS, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ജോജു കൊക്കാട്ട്, ഫാമിലി കമ്മീഷന്‍…

ആഗോള സിനഡിന് ഒരുക്കമായി ‘സഭാനവീകരണകാലം’ ആചരിക്കും: കെസിബിസി

കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021-2023-ലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാസഭയില്‍ നവീകരണവര്‍ഷങ്ങള്‍ ആചരിക്കാന്‍ കെസിബിസിയുടെ ശീതകാലസമ്മേളനം തീരുമാനിച്ചു. സിനഡാത്മകതയും സഭാനവീകരണവും, 2022-2025 എന്ന പേരിലായിരിക്കും ഈ ആചരണം നടത്തുക. ഇതേക്കുറിച്ചുള്ള വിശദമായ അറിയിപ്പ് പിന്നീട് നല്കുന്നതാണ്. വിശുദ്ധ…

അറുപത്തി അഞ്ചാമത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ.

തിരുവമ്പാടി: അറുപത്തി അഞ്ചാമത് ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 390 പോയിന്റ് നേടി മലബാർ സ്പോർട്സ് അക്കാദമി പതിനെട്ടാം തവണയും ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിലനിർത്തി. 210 പോയിന്റ് നേടിയ നീലേശ്വരം സ്പോർട്സ്…

നിങ്ങൾ വിട്ടുപോയത്