Tag: mangalavartha

കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഒരു ട്രാൻസ്പ്ളാന്റ് കിഡ്നിയുമായി ജീവിക്കുന്ന എന്റെ പ്രാണനെ കാത്ത എന്റെ ക്രിസ്തുവിന് കൃതഞ്ജതാ സ്തോത്രം!

രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു. എന്റെ ഒരേയൊരു കിഡ്നിയിൽ ചില മുഴകൾ രൂപം പ്രാപിച്ചിരിക്കുന്നു. ക്രിയാറ്റിനിന്റെ അളവിൽ വർദ്ധന. ബയോപ്സി എടുക്കാൻ ബയോപ്സി ടേബിളിൽ കിടത്തിയപ്പോഴാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത് – കനത്ത ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ട്. അപകടം മണത്ത ഡോക്ടർമാർ ബയോപ്സി ഉദ്യമം…

പ്രഭാത പ്രാര്‍ത്ഥന |January 24| Athiravile Prarthana| 24th January 2023 Morning Prayer & Songs

പ്രഭാത പ്രാര്‍ത്ഥന January 24 includes Athiravile Prarthana 24th January 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By : Sonychen CMI Vocal :…

ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ | Night Prayer and Worship| Rathri Japam 23rd January 2023

സ്നേഹ പിതാവായ ദൈവത്തിന് നന്ദി സ്തുതി സ്തോത്രം ഇന്ന് മുഴുവൻ കാത്തു പരിപാലിച്ച ഞങ്ങളേ ആ തിരുസന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഓരോ നിമിഷവും തരുന്ന സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി എന്നും എപ്പോഴും ആ സ്നേഹം അറിഞ്ഞ് ജീവിക്കാൻ ഞങ്ങളെ യോഗൃരാക്കണേ

ഞാൻ ഒരു പ്രലോഭനത്തിലും വീഴില്ല; കാരണം എന്റെ ലഹരി ക്രിസ്തുവാണ് :| സിജോയ് വർ​ഗീസ് (സിനി ആർട്ടിസ്റ്റ്)

അഭിനന്ദനങ്ങൾ സിജോയ് …. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ…

പ്രഭാത പ്രാര്‍ത്ഥന |January 23 Athiravile Prarthana |23rd January 2023 Morning Prayer & Songs

പ്രഭാത പ്രാര്‍ത്ഥന January 23 includes Athiravile Prarthana 23rd January 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By : Sonychen CMI Vocal :…

മദ്രാസിലെ മോൻ മനസ്സു തുറക്കുന്നു…

ഇന്നത്തെ (22 ഞായർ ജനുവരി 2023) മാതൃഭൂമി വാരാന്തപ്പതിപ്പിൽ കേരളത്തെ ഉറപ്പിച്ച കരിക്കൻവില്ല കൊലക്കേസിലെ റെനി ജോർജ് എന്ന സൂത്രധാരനുമായുള്ള അഭിമുഖമുണ്ട് കേരളത്തെ വിറപ്പിച്ച ഒരു കൊലക്കേസിലെ പ്രതിയായിരുന്ന ഒരാളുമായുള്ള അഭിമുഖമാണിത്. ശ്വാസമടക്കിപ്പിടിച്ച് വായിച്ചശേഷം ദീർഘനിശ്വാസത്തോടെ മടക്കി വെക്കുമ്പോൾ മനസിൽ തെളിയുന്നത്…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ…|ദൈവത്തിന് സ്തുതി…

വിവാഹം എന്ന കൂദാശയിലൂടെ ദൈവം ഒന്നിച്ച്ചേർത്തിട്ട് 27 വർഷങ്ങൾ… അനുഗ്രഹത്തിന്റെ… ദൈവത്തിന് സ്തുതി… എന്റെ ജീവിതത്തിന്റെ തെളിച്ചവും വെളിച്ചവുമായ എന്റെ പ്രിയപ്പെട്ട കൊച്ചിന്.. ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾക്ക് ….സ്നേഹവും പ്രാർത്ഥനയുംനൽകുന്ന മാതാപിതാക്കൾക്ക്…. സഹോദരങ്ങൾക്ക് …ബന്ധുക്കൾക്ക് … കൂട്ടുകാർക്ക് എല്ലാവർക്കും…

നിങ്ങൾ വിട്ടുപോയത്