കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ഭാവി പ്രത്യാശാഭരിതമാണ് (ജെറമിയാ 31:16) | അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്.
There is hope for your future, declares the LORD (Jeremiah 31:16) ✝️ വചനത്തിൽ കാണുന്ന “പ്രത്യാശ” എന്ന വാക്കിനെ “നല്ല കാര്യങ്ങൾ സംഭവി ക്കും എന്നുള്ള പ്രതീക്ഷ” എന്നു നിർവചിക്കാനാകും. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ…










