Tag: mangalavartha

കര്‍ത്താവ് നമ്മുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. (ജോഷ്യ 22:31)| നാം ഓരോരുത്തർക്കും ദൈവം നമ്മുടെ മധ്യേ വസിക്കുവാനായി നമ്മുടെ ഹൃദയങ്ങളെ ദൈവസ്നേഹത്താൽ ഒരുക്കപ്പെടാം.

We know that the LORD is in our midst.(Joshua 22:31) 🛐 തിരുവചനത്തിൽ നിന്നു നോക്കിയാൽ പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ദൈവത്തിൻറെ സാന്നിദ്‌ധ്യം കാണുവാൻ സാധിക്കും. മോശയുടെയും ഹാനോകിന്റെ കൂടെയും ദാനിയേലിന്റെ കൂടെയും മറ്റു…

താനൂർ ദുരന്തം അതീവ വേദനാജനകം: കർദ്ദിനാൾ ജോർജ് ആലഞ്ചേരി

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരിൽ നടന്ന ബോട്ടപകടത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആത്മാക്കൾ ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടട്ടെ എന്നു പ്രാർഥിക്കുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖാർഥരായ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും…

സീറോ മലബാർ സഭയുടെ സിനഡ് ഉചിതമായ തീരുമാനങ്ങൾ നടപ്പിലാക്കും.|കർദിനാൾ മാർ ജോർജ് ആലഞ്ചേരി

പെൺമക്കൾ മാലാഖമാരാണ്… |ഉപാധികളില്ലാത്ത സ്നേഹത്തോടെയും പരിചരണത്തോടെയും വളർത്തുക. | ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്.

ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോതിച്ചു:നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ? ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന്…

ബൈബിളിനു വെളിയില്‍ ദൈവം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് ആര്‍ക്കും നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. |സുവിശേഷസന്ദേശത്തിന് പ്രപഞ്ചത്തോളം പരിധിയുണ്ടെന്ന ബോധ്യത്തില്‍ സധൈര്യം സുവിശേഷം പ്രസംഗിച്ച ഭക്തനായിരുന്നു അരവിന്ദാക്ഷമേനോൻ

സൂചകങ്ങളെ പിന്തുടര്‍ന്ന്ക്രിസ്തുപാദാന്തികത്തില്‍ .കിഴക്കുകണ്ട നക്ഷത്രം നല്‍കിയ ചില സൂചനകളെ ലാക്കാക്കി പൗരസ്ത്യദേശത്തുനിന്നും യാത്രയാരംഭിച്ച് ഒടുവില്‍ കാലിത്തൊഴുത്തിലെത്തി ദിവ്യരക്ഷകനെ കണ്ട് അവനെ ആരാധിച്ചു സായൂജ്യമടഞ്ഞ് ജ്ഞാനികളെയാണ് സുവിശേഷ പ്രസംഗകനായിരുന്ന അരവിന്ദാക്ഷമേനോന്‍റെ ജീവിതം ഓര്‍മ്മിപ്പിക്കുന്നത്. തനിക്കു സുപരിചിതങ്ങളായ വേദോതിഹാസ ഗ്രന്ഥങ്ങളിലെ ചില സൂചനകങ്ങളെ പിന്തുടര്‍ന്ന്…

സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരുഭാഗം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പൂർവിക സ്മരണാദിനം നടത്തി. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും സെമിത്തേരിയിലേക്ക് പ്രദക്ഷിണവും നടത്തി. 1918 മുതൽ ശവസംസ്കാരം നടത്തിയിരുന്ന സെമിത്തേരിയുടെ…

സജീവംട്രെയ്നേഴ്സ് ട്രെയിനിംഗ്ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു.

കൊച്ചി : കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ .സർവ്വീസ് ഫോറവും എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും ചേർന്ന് നടപ്പിലാക്കുന്ന “സജീവം ” ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പരിശീലകർക്കായുള്ള ട്രെയ്നേഴ്സ് ട്രെയ്നിംഗ് ക്യാമ്പും ടാസ്ക് ഫോഴ്സ് ടീ o…

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം: കെസിബിസി

കൊച്ചി . മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വികരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക സൃഷ്ടിക്കുന്നതാണ്. രണ്ടു വിഭാഗങ്ങളായി സംസ്ഥാനത്തെ ജനങ്ങൾ പരസ്പരം ആക്രമിക്കുന്നതും സ്ഥാപനങ്ങളും വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതും…

കുടുംബജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! (റൂത്ത് 1:8) |സ്‌നേഹത്തിലും സത്യത്തിലുമുള്ള ആത്മീയ ഐക്യം കുടുംബങ്ങളില്‍ വളര്‍ത്തുന്നതും പ്രാര്‍ത്ഥനയാണ്.

ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച ആദ്യ കുടുംബമാണ്. ദൈവമാണ് കുടുംബസ്ഥാപകന്‍. ദൈവത്തിന്റ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ‍ സ്ത്രീയും പുരുഷനും ഒന്നായി ജീവിക്കേണ്ട ഇടമാണ് കുടുംബം. രണ്ട് അരുവികള്‍ വ്യത്യസ്ത വഴികളിലൂടെ ഒഴുകി ഒരു പുഴയായിത്തീര്‍ന്ന് സാഗരത്തില്‍ സംഗമിക്കുംപോലെ വ്യത്യസ്ത സ്ഥലങ്ങളില്‍…

നിങ്ങൾ വിട്ടുപോയത്