Tag: mangalavartha

കർത്താവിനു പ്രിയപ്പെട്ടവൻ അവിടുത്തെ സമീപത്ത് അവിടുന്ന് സുരക്ഷിതനായി വസിക്കുന്നു (നിയമാവർത്തനം 33:12) | ദൈവത്തിന്റ കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്.

The beloved of the Lord dwells in safety. The High God surrounds him all day long,‭‭(Deuteronomy‬ ‭33‬:‭12‬ ‭) കർത്താവിന്റെ കരങ്ങളിലാണ് നമ്മളുടെ ജീവിതത്തിന്റെയും, പ്രവർത്തനങ്ങളുടെയെല്ലാം പരിപാലനം. കർത്താവിന്റെ സംരക്ഷണത്തിൽ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളു. തിരുവചനം…

എനിക്ക് കുറച്ച് പണംഅടിയന്തിരമായി വേണം

പതിവില്ലാതെ രാവിലെ തന്നെ നടവയലുകാരൻ ദേവസ്യ ചേട്ടന്റെ കോൾ. വിളിച്ചപ്പോൾ എടുക്കാൻ കഴിഞ്ഞില്ല. അല്പം കഴിഞ്ഞ് തിരിച്ചു വിളിച്ചു. “അച്ചാ സുഖമാണോ?”” സുഖമാണല്ലോ? എന്തുണ്ട് വിശേഷങ്ങൾ? “”അച്ചൻ ഇന്നലെ മെസഞ്ചറിൽ എന്നെ വിളിച്ചിരുന്നോ?””ഇല്ലല്ലോ? ആ…. എന്നാൽ അച്ചന്റെ പേരിൽ ഫെയ്ക്ക് ഐഡി…

ഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.

കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും…

എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ മംഗളങ്ങൾ ഒരുപാട് സ്നേഹത്തോടെ ആശംസിക്കുന്നു.

നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ് … ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം … ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ. ക്രിസ്തു ശിരസ്സായുള്ള സഭയുടേതും കൂട്ടായ്മയുടെ ജീവിതമാകണം…

മെൽബൺ സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോൺ പനംതോട്ടത്തിൽ അഭിഷിക്തനായി.

മെൽബണിലെ ക്യാമ്പെൽഫീൽഡിലുള്ള വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിലാണ് (ഔർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്‌സ്) മെത്രാഭിഷേക ചടങ്ങുകൾ നടന്നത്‌. യുറോപ്പിലെ സീറോമലബാർ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, രാജ്‌കോട്ട് ബിഷപ്പ് മാർ ജോസ്…

നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. (നിയമാവർത്തനം 32:46)മക്കളെ ദൈവവചന അടിസ്ഥാനത്തിൽ വളർത്താനുളള ദൈവക്യപയ്ക്കായി പ്രാർത്ഥിക്കാം.

You may command them to your children, that they may be careful to do all the words of this law. ‭‭(Deuteronomy‬ ‭32‬:‭46‬) ✝️ മാതാപിതാക്കളുടെ കര്‍ത്തവ്യം വെല്ലുവിളികൾ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം…

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിനും മെൽബണിലെ വിക്ടോറിയൻ പാർലമെൻ്റിൽ സ്വീകരണം.

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മാർ ജോർജ്ജ് ആലഞ്ചേരിക്കും മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാൻ മാർ ജോൺ പനന്തോട്ടത്തിനും മെൽബണിലെ വിക്ടോറിയൻ പാർലമെൻ്റിൽ സ്വീകരണം. നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ മാറ്റ് ഫ്രെഗന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്നാണ് പൗരസ്ത്യ…

ബിഷപ് ഫ്രാങ്കോയുടെ രാജി ..|ആന്തരിക വൈരുധ്യങ്ങളിൽനിന്നും വൈരനിര്യാതന ബുദ്ധിയിൽനിന്നും ഉടലെടുക്കുന്ന ഇത്തരം ആരോപണങ്ങളും നിയമ പോരാട്ടങ്ങളും സഭയെ ശക്തിപ്പെടുത്തുകയോ സമൂഹത്തിനു സന്മാതൃക സമ്മാനിക്കുകയോ ചെയ്യും എന്നു കരുതാനുമാകില്ല!

ബിഷപ് ഫ്രാങ്കോയുടെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു! സഭ ആരെയും നിർദ്ദയം കുറ്റംവിധിക്കുന്നില്ല! കോടതിയുടെ നിയമപരമായ നിഗമനങ്ങൾ പരിഗണിക്കാതിരിക്കുന്നുമില്ല! എങ്കിലും, സഭ അതിന്റെ നിലപാടുകളിൽ കുറ്റമറ്റതെന്നു ബോധ്യമാകുന്നവിധം ഉപരിനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു! ബിഷപ് ഫ്രാങ്കോയുടെ നിരപരാധിത്വം നിയമപരമായി തെളിയിക്കപ്പെടേണ്ട ഒരു നിയമ…

ദേശം കര്‍ത്താവിനാല്‍ അനുഗൃഹീതമാകട്ടെ! (നിയമാവർത്തനം 33:13)|ദിനംപ്രതി നാം ദേശങ്ങൾക്കും വേണ്ടിയും ദേശത്തെ ഭരിക്കുന്ന വ്യക്തികൾക്ക് വേണ്ടി നാം പ്രാർത്ഥിക്കണം.

May the Lord bless the land‭‭(Deuteronomy‬ ‭33‬:‭13‬) ✝️ ദൈവത്തിന്റെ എല്ലാ പദ്ധതികളും സ്നേഹത്തിൽ അധിഷ്ടിതമാണ്; എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും വചന സത്യത്തിലേക്കുള്ള അറിവിലേക്ക് വരണമെന്നുമാണ് പിതാവായ ദൈവത്തിന്റെ ഹിതം.  പ്രസ്തുത വചനം പ്രതിപാദിക്കുന്നത് ജോസഫിന് ദൈവം നൽകിയ ദേശത്തെക്കുറിച്ചാണ്.…

നിങ്ങൾ വിട്ടുപോയത്