THE SEVEN SORROWS OF THE BLESSED VIRGIN MARY
General Definition: Catholics have long associated the Latin term dolor, meaning “sorrow” or “pain,” with the sorrows of Mary, the Mother of God. She is often pictured with seven swords,…
General Definition: Catholics have long associated the Latin term dolor, meaning “sorrow” or “pain,” with the sorrows of Mary, the Mother of God. She is often pictured with seven swords,…
എറണാകുളം ജില്ലയിലേയും സമീപജില്ലകളിലേയും കാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന കൊച്ചി കാൻസർ സെൻ്ററിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനായി 204 കോടി രൂപ അനുവദിച്ചു. കാൻസർ സെന്ററിന്റെ ആവശ്യം കിഫ്ബി ബോർഡ് അംഗീകരിച്ചു. കെട്ടിടനിർമാണത്തിന് 2016ൽ 230 കോടി അനുവദിച്ചതടക്കം ഇതോടെ 434 കോടിയുടെ കിഫ്ബി…
വാഷിംഗ്ടണ്‍ ഡിസി: മാരക തിന്മയായ ഭ്രൂണഹത്യയെ മഹത്വവത്ക്കരിക്കുന്ന നയങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ. ‘ദീസ് ഗയിസ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനെതിരെ വ്യാപക…
കൊച്ചി: കേരള സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലായെന്നത് ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത അവഗണനയാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക…
Shekinah News Shekinah News
“You shall remember your very wicked ways and your intentions, which were not good. And you will be displeased by your own iniquities and your own crimes.”(Ezekiel 36:31) ✝️ ഇസ്രായേൽ…
മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം.. കഞ്ചാവ് എന്ന ലഹരിവസ്തുവിന്റെ മുഖം അത്ര…
In 1965, Vatican II restored the permanent diaconate in the Catholic Church. This means that the diaconate is no longer simply a transitional state prior to ordination to the priesthood…
പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. 19-മത്…
കുരിശിനെ അലങ്കരിച്ചു വെക്കാനും ആഭരണമായി അണിയാനും തൊട്ടുമുത്താനും കുരിശിന്റെ പേരിൽ അടിയുണ്ടാക്കാനും മാത്രം അറിയാവുന്ന ക്രിസ്ത്യാനികളാവാതെ വിശുദ്ധ കുരിശിന്റെ രഹസ്യം ധ്യാനിക്കുന്ന സഹനം വഴിയെ മഹത്വം ഉണ്ടാകൂ എന്ന ചിന്തയിലേക്ക് തിരിയുന്ന യഥാർത്ഥ ക്രൂശിതന്റെ പിൻഗാമികൾ ആവാൻ നമുക്ക് സാധിക്കട്ടെ… “ജീവനെഴും…