വയനാടിനായി പ്രാർത്ഥിക്കാം. കൈകോർക്കാം|ദൈവകരങ്ങളിൽ നമ്മുടെ ദേശങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കാം
വയനാടിലെ മുണ്ടക്കൈ, ചൂരൽമല എന്നി സ്ഥലങ്ങളിൽ ഉണ്ടായ വലിയ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് ധാരാളം ജീവനറ്റ ശരീരങ്ങളാണ്. രാത്രിയുടെ നല്ല ഉറക്കത്തിൽ നല്ല പ്രഭാതം കാണാൻ കാത്തിരുന്നവർ ഒന്നും അറിയാതെ പ്രകൃതി ക്ഷോഭത്താൽ മരണത്തിനു കീഴടങ്ങി . ഉറ്റവരെ നഷ്ടപ്പെട്ട് വിലപിക്കുന്ന…
ഉള്ളു പൊട്ടിയ മനസുകൾക്കു സാന്ത്വനമേകാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകർക്കുമൊപ്പം ഉള്ളു ചേർത്തു വയ്ക്കുന്നു.
ഉള്ളു പൊട്ടി നമ്മൾ തികച്ചും വ്യത്യസ്തമായ സ്ഥാപനങ്ങൾ, വ്യത്യസ്തമായ അന്തരീക്ഷം, വ്യത്യസ്തരായ ആളുകൾ, ജോലി സമയങ്ങളിൽ പ്രഫഷണൽ വിഷയങ്ങളിൽ പരസ്പരം യാതൊരു ബന്ധവും പുലർത്താത്തവർ… പക്ഷേ, അവരെല്ലാം വയനാടൻ ജനതയുടെ സങ്കടങ്ങളോട് ഉള്ളു ചേർത്തുവച്ചപ്പോൾ പിറന്നത് ഒരേ തലക്കെട്ട്… ജേർണലിസത്തിൻ്റെ ഉള്ളറിയുന്ന…
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സീറോമലബാർസഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ
കൊച്ചി : വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമാനതകളില്ലാത്ത…
ഒളിമ്പിക്സും സഭയുടെ മൂത്ത പുത്രിയും !
“സഭയുടെ മൂത്ത പുത്രി” എന്ന് ഫ്രാൻസിനെ 2015-ൽ ഫ്രാൻസിസ് മാർപ്പാപ്പാ വിളിച്ചിരുന്നു. കാരണം ഫ്രഞ്ച് രാജാക്കന്മാരെ “സഭയുടെ മൂത്ത പുത്രൻ” എന്നാണ് മാർപ്പാപ്പമാർ വിളിച്ചിരുന്നത്. അത്രമാത്രം കത്തോലിക്കരായിരുന്നു ഒരിക്കൽ ഫ്രഞ്ചുകാർ. 496- ൽ മാമോദീസ സ്വീകരിച്ച ആദ്യത്തെ ഫ്രഞ്ച് രാജാവായ ക്ളോവിസ്…
ജൂലൈ 28 വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ…
അടുത്ത പ്രയാണം അവിടെ തുടങ്ങി…|ജനനമെന്ന മരണം…
ജനനമെന്ന മരണം… ഇരുട്ടിലൂടെ ഊളിയിട്ടാവണം ഞാനെന്ന ഈ ‘ഞാൻ’ എന്റെ പ്രയാണം തുടങ്ങിയത്… ഗർഭ പാത്രത്തിൽ എന്നെ കാത്തിരിക്കുന്ന ആ അണ്ഠത്തിനായി കൂടെ കിതച്ചോടിയ പരശതം പേരെ വാശിയോടെ തോൽപ്പിച്ച് ഒടുവിൽ കടുത്ത ആ മത്സരം ഞാൻ ജയിച്ചു… ജയിക്കുന്നവന്റെതാണ് ലോകം…
രാജ്യങ്ങൾ പിടിച്ചെടുത്ത കർത്താവിന്റെ വിശുദ്ധർ|അറിയുമോ ഇവരെ ?
വിശുദ്ധർ എന്ന് കേൾക്കുമ്പോൾ രൂപക്കൂട്ടിൽ ഇരിക്കുന്ന സ്വരൂപങ്ങൾ മാത്രം ആണെന്ന് കരുതിയെങ്കിൽ നമുക്ക് തെറ്റി. അപ്പസ്തോലന്മാർക്കു ശേഷവും രണ്ടായിരാമാണ്ടുകൾ സഭ തുടരുമ്പോഴും ചില രാജ്യങ്ങൾ ഒറ്റയ്ക്ക് പോരാടി കർത്താവിനായി പിടിച്ചെടുത്ത ധീര പോരാളികൾ തുടങ്ങി ഒരു മുറിയിലോ ഗുഹയിലോ ഒതുങ്ങിയിരുന്നു ലോകത്തെ…
വിശുദ്ധ അന്നയുടെയും വിശുദ്ധ ജോവാക്കിമിന്റെയും തിരുന്നാൾ മംഗളങ്ങൾ നേരുന്നു…
” ജോവാക്കിമും അന്നയും, എത്ര അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ ! എല്ലാ സൃഷ്ടികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാരണം അവന്റെ അമ്മയാകാൻ യോഗ്യതയുള്ള ഒരേയൊരു കന്യക എന്ന, സൃഷ്ടാവിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ പാരിതോഷികം നിങ്ങളുടെ കൈകളിൽകൂടിയാണ് നല്കപ്പെട്ടത് ” വിശുദ്ധ ജോൺ…










