മാനന്തവാടി രൂപത വൈദികനായ റവ. ഫാ. ജെയിംസ് കുമ്പുക്കില്‍ നിര്യാതനായി
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് കുമ്പുക്കില്‍ അച്ചന്‍ (30/07/1943 - 21/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. രണ്ട് വർഷമായി ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.









