Tag: mangalavaartha malayalam

തിങ്കളാഴ്ച 9,931 പേര്‍ക്ക് കോവിഡ്; 13,206 പേര്‍ രോഗമുക്തി നേടി

July 19, 2021 ചികിത്സയിലുള്ളവര്‍ 1,21,708 ആകെ രോഗമുക്തി നേടിയവര്‍ 30,33,258 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 205 പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022,…

കാതോലിക്ക ബാവ ശരിയായ ദിശയിലേക്ക് സഭയെ നയിച്ചു.- മാർ കൂറിലോസ്

തിരുവല്ല : ശരിയായ തീരുമാനത്തിലൂടെ യഥാർത്ഥ ദിശയിലേക്ക് സഭയെ നയിക്കാൻ കഴിഞ്ഞ പിതാവാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയെന്ന് ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു. എളിമയോടെ ജീവിച്ച് നിഷ്കളങ്കമായി കാര്യങ്ങൾ തുറന്ന്…

കുട്ടികളുടെ തലയെണ്ണി രക്ഷിതാക്കളുടെ തൊഴിലും സര്‍ക്കാരാനുകൂല്യങ്ങളും നിശ്ചയിക്കുന്ന കാട്ടുനിയമങ്ങള്‍ വിദ്യാസമ്പന്നരുടേതെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.

പൊളിച്ചെഴുതണം ഇത്തരം കാട്ടുനിയമങ്ങള്‍ മനുഷ്യജീവനു തലയെണ്ണി വിലപറയുന്ന പ്രാകൃതാവസ്ഥയിലേക്ക് നമ്മുടെ രാജ്യം കൂപ്പുകുത്തുകയാണോ? ജനസംഖ്യാനിയന്ത്രണത്തിനു കരിനിയമം നിര്‍മിക്കാനൊരുങ്ങുന്ന വിവാദബില്ലിലെ വ്യവസ്ഥകള്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിരിക്കുന്നു. അസമില്‍നിന്നാരംഭിച്ച ഈ പകര്‍ച്ചവ്യാധി ഇപ്പോള്‍ പടര്‍ന്നിരിക്കുന്നത് ശിശുമരണത്തിനും ബാലപീഡനത്തിനും കുപ്രസിദ്ധിയാര്‍ജിച്ച ഉത്തര്‍പ്രദേശിലേക്കാണ്. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍…

“ദൈവചനത്തിന്റെ നന്മയ്ക്കായി ഒറ്റകെട്ടായി നിലകൊള്ളണം.” ആരാധനക്രമ ഏകീകരണത്തിന് ആഹ്വാനം ചെയ്ത് മാർ ജേകബ് തൂങ്കുഴി.

അത്ഭുതമന്ത്രിയുടെ അമ്പരപ്പിക്കുന്ന വീര്യഭുജം|ജോർജ് മാത്യു പുതുപ്പള്ളി

യേശുകർത്താവിനെ യെശയ്യാപ്രവാചകൻ ‘അത്ഭുതമന്ത്രി’ (9:6) എന്നു വിശേഷിപ്പിക്കുന്നു.എന്റെ സുവിശേഷജീവിതംഅത്ഭുതങ്ങളുടെ ഒരു ഘോഷയാത്രയാണ്.അവയിൽ ഇന്നും ഓർക്കുമ്പോൾ കോരിത്തരിപ്പിക്കുന്ന ഒരു അത്ഭുതമുണ്ട്. .1994 ൽ ഞാൻ കൺവൻഷൻ പ്രസംഗിക്കാൻ ദുബായിൽ പോയി.അന്ന് ഞാൻ നന്നെ ചെറുപ്പം.ദുബായ് കല്ലുമല ചർച്ച് ഓഫ് ഗോഡ്ഏഴു ദിവസത്തെ കൺവൻഷൻ…

ഫാദർ സ്റ്റാൻ സ്വാമിക്ക് തൃശൂരിൽ പ്രാർത്ഥനയും പുഷ്പമാല്യവും സമർപ്പിച്ചു – |ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം അനേകർക്ക് പ്രചോദനവും പ്രതീക്ഷയുംമാണെന്ന് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: മനുഷ്യാവകാശ പ്രവർത്തകനും പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ ഭൗതിക അവശിഷ്ടത്തിന് തൃശ്ശൂർ അതിരൂപത തലത്തിൽ പ്രാർത്ഥനാ സ്വീകരണ० നൽകി. രാവിലെ കോഴിക്കോടുനിന്ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ എത്തിച്ച ഭൗതികവശിഷ്ടം വെച്ച് വികാരി ജോസ് ചാലക്കൽ നേതൃത്വത്തിൽ വി. കുർബാന നടന്നു.…

സ്ത്രീ തന്നെ ധനം । സ്ത്രീ തന്നെ ധനമല്ലോ|കാൽ നൂറ്റാണ്ടു മുൻപ് സാംസൺ കോട്ടൂരും കുട്ടിയച്ചനും ചേർന്നൊരുക്കിയ ഗാനം

ഒമ്പതാമത്തെ അബോർഷനുശേഷമുള്ള ആംഗിയുടെ കണ്ണീർക്കാഴ്ചകൾ!-

പല തവണകളായി ഗര്‍ഭച്ഛിദ്രം നടത്താനായി യുവതികൾ എത്താറുള്ള ഒരു അബോർഷൻ ക്ലിനിക്ക് അഥവാ ശിശുഹത്യാഗൃഹം! അവിടെ ഒരു യുവതി അബോർഷനു വേണ്ടിയെത്തി. ആംഗി എന്നു വിളിക്കാം നമുക്കവളെ.ഞെട്ടരുത്,അത് അവളുടെ ഒമ്പതാമത്തെ അബോർഷനായിരുന്നു! എന്നിട്ടും,ചിരിച്ചും രസിച്ചുമാണ് അവളുടെ അലസനടത്തം!ജീവിതം മുന്തിരിച്ചാറുപോലെ നുണയാൻ മാത്രമുള്ളതാണെന്ന്…

നിങ്ങൾ വിട്ടുപോയത്