Tag: mangalavaartha malayalam

രാജ്യമൊന്നടങ്കം ആഹ്ലാദത്താൽ ഹർഷാരവം മുഴക്കുന്ന നിമിഷമാണിത്.

രാജ്യമൊന്നടങ്കം ആഹ്ലാദത്താൽ ഹർഷാരവം മുഴക്കുന്ന നിമിഷമാണിത്. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജാവലിൻ ത്രോ വിഭാഗത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച നീരജ് ചോപ്ര നേടിയിരിക്കുന്നു. ഐതിഹാസികമായ പ്രകടനത്തിലൂടെ ലോകത്തിൻ്റെ നെറുകയിലേറിയ നീരജ് ഇന്ത്യയുടെ അഭിമാനസ്തംഭമായിമാറിയിരിക്കുന്നു. അദ്ദേഹത്തിന് ഹൃദയപൂർവം അഭിനന്ദനങ്ങൾ നേരുന്നു.…

ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്; 20,265 പേര്‍ രോഗമുക്തി നേടി

 August 7, 2021 ചികിത്സയിലുള്ളവര്‍ 1,78,166 ആകെ രോഗമുക്തി നേടിയവര്‍ 33,37,579 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500,…

The Basilica of Santa Maria Maggiore അഥവാ മഞ്ഞു ബസലിക്കാ

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് Santa Maria Maggiore അഥവാ The Basilica of St. Mary Major. AD 352 ൽ പോപ്പ് ലിബേരിയുസിന്റെ( Liberius 352-366 ) ഭരണകാലത്താണ് ഈ…

നാലാമത്തെ കുഞ്ഞിനൊരു കുതിരപ്പവൻ|ഒരു വൈദികൻ്റെ ഈറ്റുനോവ്

നിയമ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒരു കാലത്ത് നിയമിച്ച കൃഷ്ണയ്യർ കമ്മീഷൻ തയ്യാറാക്കിയ പഴയറിപ്പോർട്ടിലെ പല ശുപാർശകളും തലതിരിഞ്ഞ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞവമായിരുന്നു. ആ ശുപാർശയെക്കുറിച്ച്, ഊട്ടുപുരയിൽ പട്ടരു കയറിയ പോലെ എന്ന പഴഞ്ചൊല്ല് പോലെ എന്ന് അന്നേ…

ഭ്രൂണഹത്യയ്‌ക്കെതിരെ ഭാരത കത്തോലിക്കാസഭ|ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ കർമ്മപരിപാടികളുമായി കേരളസഭ

ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ അല്മായ പ്രസ്ഥാനങ്ങള്‍ പങ്കുചേരും:സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂഡല്‍ഹി: ഭ്രൂണഹത്യയ്‌ക്കെതിരെ സമൂഹ മനഃസാക്ഷി ഉയര്‍ത്തുവാനും ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50…

ഭീ​​ക​​ര​​സം​​ഘ​​ങ്ങ​​ളു​​ടെ സ​​മാ​​ന്ത​​ര​​ ലോ​​കം|ദീപിക

ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളും അ​​​ധോ​​​ലോ​​​ക​​​സം​​​ഘ​​​ങ്ങ​​​ളും ചേ​​​ർ​​​ന്നു കേ​​​ര​​​ള​​​ത്തെ വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കു​​​ക​​​യാ​​​ണോ എ​​​ന്നു സം​​​ശ​​​യി​​​ക്കു​​ന്ന​​വ​​രെ കു​​റ്റ​​പ്പെ​​ടു​​ത്താ​​നാ​​വി​​ല്ല. പി​​​ടി​​​ച്ച​​​തി​​​നെക്കാ​​​ൾ വ​​​ലു​​​ത് അ​​​ള​​​യി​​​ലു​​​ണ്ട് എ​​​ന്ന മ​​​ട്ടി​​​ലാ​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ. ഭീ​​​ക​​​ര​​​വാ​​​ദ​ സം​​​ഘ​​ട​​ന​​ക​​​ളും അ​​​ധോ​​​ലോ​​​ക​​​സം​​​ഘ​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്ര​​​മാ​​​ത്രം വേ​​രാ​​ഴ്ത്തി​​​ക്ക​​​ഴി​​​ഞ്ഞു എ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​ല​​​തും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പു​​​റ​​​ത്തു​​​വ​​രു​​ന്നു​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട്ടും മ​​​റ്റു ചി​​​ല…

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനം

ഒരു പുരോഹിതന്‍റെ മരണത്തെ കുറിച്ചുള്ള ധ്യാനംഇനി അവന്‍ ഉറങ്ങട്ടെ, ഉണർത്തരുത്മരണം എല്ലാവർക്കും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പക്ഷേ ഓരോരുത്തരും മരണത്തെ നോക്കിക്കാണുന്നതിനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് അത് കയ്പേറിയതാണ്, വേറെ ചിലർക്ക് മാധുര്യമേറിയതും. മറ്റു ചിലർക്ക് അത് നിസ്സംഗതയും കുറെപ്പേർക്ക് അർത്ഥശൂന്യതയും തരുമ്പോൾ…

നിങ്ങൾ വിട്ടുപോയത്