Tag: mangalavaartha malayalam

പോലീസിനെ നിർവീര്യമാക്കാൻ ജനവികാരത്തെ വളച്ചൊടിക്കുന്നു|Syro-Malabar Media Commission 

അഞ്ചര ലക്ഷത്തോളം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ 95% പേരെയും അപമാന ഭാരത്താൽ തലകുനിപ്പിച്ച സംഭവമായിരുന്നു 21 വൈദികർ അതിരൂപതാ കേന്ദ്രത്തിൽ നടത്തിയ അതിക്രമങ്ങൾ. അതിരൂപതാ ഭവനത്തിന്റെ പിൻവാതിൽ തകർത്തു അകത്തു കടക്കുകയും, കൂരിയാംഗങ്ങളായ സഹോദരവൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും, ഓഫീസുകളുടെ സുഗമമായ…

കൊച്ചി നഗരത്തിന് തീരാനഷ്ടമാണ് ഇ എസ് ജോസിന്റെ നിര്യാണമെന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: കൊച്ചി നഗരത്തിൻ്റെ സാമൂഹീക സാംസ്ക്കാരിക മണ്ഡലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് ഇ. എസ്. ജോസ് എന്ന് ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. വരാപ്പുഴ അതിരൂപതയുമായും കേരളസഭയുമായും അദ്ദേഹത്തിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. സാമൂഹിക രാഷ്ട്രീയ സാമുദായിക പ്രവർത്തനങ്ങളിൽ…

ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ ആരു നടത്തിയാലും ശിക്ഷാർഹം|Syro-Malabar Media Commission 

തങ്ങളുടെ ആവശ്യങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു മനസ്സിലാക്കി ഏതുവിധേനയും അവ നേടിയെടുക്കാൻ ഒരു വിഭാഗം വൈദികർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എറണാകുളം-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ അരങ്ങേറിയ ‘അരമന കയ്യേറൽ നാടകം.’ ക്രമസമാധാനം ലംഘിച്ച്, പോലീസിനെ വെല്ലുവിളിച്ചു മുന്നേറിയപ്പോഴാണ് കൃത്യനിർവഹണത്തിന്റെ ഭാഗമായി അവധാനതയോടെ പോലീസ്…

സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെതകര്‍ക്കരുത്: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ

കോട്ടയം: വൈസ് ചാന്‍സിലര്‍, അദ്ധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദ്ദേശങ്ങളുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂർവ്വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.…

ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം നടത്തും.

മുനമ്പത്ത്രാപകൽ സമരംജനവരി 20 ന് കൊച്ചി: മുനമ്പം ഭൂസമരത്തിൻ്റെ നൂറാം ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 11 മുതൽ 22 ചൊവ്വ രാവിലെ 11 വരെ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം…

നല്ല സമരായന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍..| അഭിന്ദനവുമായി പ്രൊ ലൈഫ് അപ്പോസ്തലേറ്റ്|PRO LIFE APOSTOLATE

നിരത്തുകളിലെ ജീവൻരക്ഷയ്ക്കുള്ള കർമ്മപദ്ധതിയെ പ്രൊ ലൈഫ് സ്വാഗതം ചെയ്തു. കൊച്ചി. റോഡപകടത്തിൽപ്പെട്ടവരെ അടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുന്ന കേന്ദ്ര സർക്കാരിന്റെ “നല്ല സമറായൻ “പദ്ധതിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. മനുഷ്യജീവൻ നിരത്തുകളിൽ റോഡ് അപകടത്തിൽ പെട്ട് നിലവിളിക്കുമ്പോഴും…

കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു:

കത്തോലിക്കാ കൂട്ടായ്മയിലെ ആരാധനാക്രമ പാരമ്പര്യങ്ങൾ കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു: 1. അലക്സാണ്ട്രിയൻ പാരമ്പര്യം ഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഉത്ഭവിച്ച ഈ പാരമ്പര്യം കോപ്റ്റിക് കത്തോലിക്കാ സഭയും എത്യോപ്യൻ കത്തോലിക്കാ സഭയും ഉപയോഗിക്കുന്നു. 2. അന്ത്യോക്യൻ പാരമ്പര്യം ഈ പാരമ്പര്യം…

നിയമത്തിന്റെ വഴിയിൽ നടക്കാൻ അവർക്കു വഴി തുറന്നു കൊടുക്കുക

നിയമപരമായ നടപടികൾ ഒഴിവാക്കി ഇനി മുന്നോട്ടു പോകാൻ കഴിയാത്ത വിധം, കേരള സഭയിൽ പ്രാദേശികമായ ചില പ്രതിസന്ധികൾ നാടിന്റെ മുഴുവൻ സമാധാനം കെടുത്താൻ തുടങ്ങിയിട്ടു നാളു കുറേയായി! ഇതിനോടകം തന്നെ, അക്രമവും അതിക്രമങ്ങളും വിലയും നിലയും മറന്നുള്ള പരുമാറ്റ രീതികളും, സഭ്യമായ…

നിങ്ങൾ വിട്ടുപോയത്