Tag: mangalavaartha malayalam

ഓസ്തി നിർമിച്ചിരുന്ന മജീഷ്യൻ |MAGICIAN|JOYS MUKKUDAM| ENTE KUTTIKKALAM | GOODNESS TV |

ഈ മജീഷ്യൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ,ഏഴ് രൂപതകൾ ഉൾകൊള്ളുന്ന എറണാകുളം മേഘലയുടെ ജനറൽ സെക്രട്ടറിയാണ് .ശ്രീ ജോയ്‌സ് മുക്കുടൻ സാറിനെ നമുക്ക് കാണാം ,കേൾക്കാം . https://youtu.be/vZCMMRE_wnM ആശംസകൾ

ഓണാഘോഷവും ക്രിസ്ത്യാനികളും …..

ഓണഘോഷം എങ്ങനെ വിജാതിയ ആഘോഷം ആകും ? അത് കേരളീയരുടെ ആഘോഷം അല്ലേ ? ഉത്തരം – ആദ്യം ഓണം എന്ന പേർ എങ്ങനെ വന്നു എന്നു നോക്കാം കേരളത്തിലും തമിഴ്നാട്ടിലും ബുദ്ധമതം ശക്ത മായിരുന്ന കാലത്ത് മഴക്കാലമൊക്കെയും ജനങ്ങൾ ഭജന…

ശനിയാഴ്ച 17,106 പേര്‍ക്ക് കോവിഡ്; 20,846 പേര്‍ രോഗമുക്തി നേടി

August 21, 2021 ചികിത്സയിലുള്ളവര്‍ 1,78,462 ആകെ രോഗമുക്തി നേടിയവര്‍ 36,05,480 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,481 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 414 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236,…

തിരുവോണ നാളിലെ യൗസേപ്പു വിചാരം

തിരുവോണ നാളിലെ യൗസേപ്പു വിചാരം ലോകമെമ്പാടുമുള്ള മലയാളികൾ ഇന്നു തിരുവോണം ആഘോഷിക്കുന്നു. ഓണം ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണ് നന്മയുടെ നല്ല ഓർമ്മകൾ സ്മരിക്കുന്ന മലയാളികളുടെ പൊന്നുത്സവം. ജോസഫ് വർഷത്തിലെ തിരുവോണ നാളിൽ യൗസേപ്പിതാവു നൽകുന്ന ഓണ വിചാരങ്ങളിലേക്കു നുമുക്കു ശ്രദ്ധ…

ജനസംഖ്യാനിയന്ത്രണം ചൈന നിലപാട് മാറ്റി

ജനസംഖ്യാനിയന്ത്രണം വേണം എന്നു പറഞ്ഞ് മുറവിളി കൂട്ടുകയും.. കൂടുതൽ മക്കൾക്ക് ജന്മം നൽകുന്ന മാതാപിതാക്കളെയും അവരുടെ കുടുംബത്തെയും സോഷ്യൽ മീഡിയായിലൂടെയും, ഫെയ്ക്ക് അക്കൗണ്ടുകൾ വഴിയും കുടുംബത്തിൽ പിറക്കാത്തവന്മാർ അവഹേളിക്കുകയും ചെയ്ത നമ്മുടെ നാടിൻ്റെ അവസ്ഥയാണ് ഇന്നത്തെ മനോരമ പത്രത്തിൽ വന്നിരിക്കുന്ന വാർത്ത…

സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണ ദിനാശംസകൾ നേരുന്നു|മുഖ്യമന്ത്രി

ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും…

​ഉത്രാടപ്പാച്ചില്‍ ഉത്തരവാദിത്വത്തോടെയാകാം: ആശംസകളുമായി മുഖ്യമന്ത്രി

തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാൻ സർക്കാർ നിരവധി സഹായപദ്ധതികളാണ് ആവിഷ്കരിച്ചത്. ലോക്ഡൗൺ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി…

നിങ്ങൾ വിട്ടുപോയത്