വാർദ്ധക്യം ബൈബിൾ ദർശനത്തിൽ| റവ. ഫാ. അഗസ്റ്റിൻ സേവ്യർ കൊല്ലം
Family Apostolate, Diocese of Quilon നമ്മുടെ സമൂഹത്തിലെ വാർദ്ധക്യത്തിലെത്തിയ സഹോദരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാം .
Family Apostolate, Diocese of Quilon നമ്മുടെ സമൂഹത്തിലെ വാർദ്ധക്യത്തിലെത്തിയ സഹോദരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാം .
കോട്ടയം: മതസൗഹാര്‍ദം തകര്‍ക്കരുതെന്ന ആഹ്വാനവുമായി പാലായില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സമാധാനയോഗം. പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദത്തിന് പിന്നാലെയാണ് പൊലീസ് വിവിധ സമുദായ സംഘടനകളെ വിളിച്ചുചേര്‍ത്ത് യോഗം സംഘടിപ്പിച്ചത്. കലക്ക് വെളളത്തില്‍ മീന്‍ പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാകൂട്ടത്തിലുമുണ്ട്.…
കോട്ടയം: വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ മതങ്ങളെയും വിശ്വാസങ്ങളെയും ഏറെ ആദരവോടെ കാണുന്നവരാണ്…
September 15, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702,…
അവൻ പറയുന്നത് ചെയ്യുവിൻ എന്ന് ആഹ്വാനം ചെയ്ത മാതാവേ … തന്റെ കരിശ് എടുത്ത് എന്നെ അനുഗമിക്കാൻ അരുൾ ചെയ്ത നാഥന്റെ വാക്കുകൾ ശിരാസാവഹിച്ച് തന്റെ ജീവിതത്തിൽ കുരിശു മരണത്തോളം വേദന സഹിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്ത പരിശുദ്ധ വ്യാകുലമാതാവേ ഞങ്ങൾക്ക്…
Peace be within your walls and security within your towers!” (Psalm 122:7) യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്;…
പാലാരൂപതയുടെ അധ്യക്ഷൻ ,കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് നടത്തിയ പ്രഭാഷണത്തിൽ നിന്നും അടര്തിയെടുത്തിയ “ചില “വാക്കുകൾ അടര്തിയെടുത്തു ,ചർച്ചകൾ നടത്തിയവരും ,പാലാ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിയുമായി ചിലർ വരുന്നത് കണ്ടപ്പോൾ ,ഏതാനും രാഷ്ട്രിയക്കാർ മെത്രാന് മൂക്കുകയറിടാൻ വന്നതും കണ്ടു . ‘ വോട്ടും…
ചങ്ങനാശേരി: സമൂഹത്തിലെ നീതിനിഷേധത്തിനും ദുഷ്പ്രവണതകള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരേ പ്രതികരിക്കേണ്ടത് ക്രൈസ്തവ ധര്‍മമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അല്മായ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം വിശ്വാസ…