Tag: mangalavaartha malayalam

നിങ്ങളെ ബലപ്പെടുത്താന്‍ കഴിവുള്ളവനാണു ദൈവം.(റോമാ 16: 25)|Now to him who is able to strengthen you. (Romans 16:25)

ജീവിതത്തിൽ, തകർച്ചയുടെ അവസ്ഥകളിൽ കൂടി നാം പോയിട്ടുണ്ടാകാം. എന്നാൽ ഏതു തകർച്ചയിലും, നമ്മെ ബലപ്പെടുത്തുവാൻ കഴിയുന്ന ദൈവം നമുക്ക് ഉണ്ട്. ഭൂമിയിൽ മനുഷ്യരെ ബലപ്പെടുത്തുവാൻ ദൈവം വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു. ഒന്നാമതായി ദൈവം സുവിശേഷത്തിലൂടെ മനുഷ്യരെ ബലപ്പെടുത്തുന്നു. ദൈവത്തിന്റെ വാക്കുകളാണ് സുവിശേഷം.…

സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല.(യോഹന്നാന്‍ 15 : 13)

Greater love has no one than this, that someone lay down his life for his friends.(John 15:13) സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള…

ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്‌മകള്‍ സഹിക്കുകയാണുവേണ്ടത്‌, നമ്മെത്തന്നെ പ്രീതിപ്പെടുത്തുകയല്ല. (റോമാ 15: 1)| We who are strong have an obligation to bear with the failings of the weak, and not to please ourselves. (Romans 15:1)

സ്വന്തം സുഖത്തിനും സൗകര്യത്തിനും താല്പര്യങ്ങൾക്കുംവേണ്ടി മറ്റുള്ളവരെ ബലിയാടുകളാക്കുന്നതിനു പകരം തൻ്റെ പേരിൽ മറ്റാരും ശിക്ഷിക്കപ്പെടാനും വേദനിപ്പിക്കപ്പെടാനും ഇടയാകരുതെന്ന് ആഗ്രഹിക്കുന്നവരാകണം നമ്മൾ. ഇങ്ങനെ ചിന്തിക്കണമെങ്കിൽ രക്തബന്ധത്തിൽ മാത്രമല്ല സ്നേഹബന്ധത്തിലും കൂടപ്പിറപ്പുകളുണ്ടാകുമെന്ന തിരിച്ചറിവ് നമ്മുക്ക് ഉണ്ടാവണം. എല്ലാവരോടും സ്നേഹമാണന്നു പറയാനും സ്നേഹം പ്രകടിപ്പിക്കാനും നമ്മുക്ക്…

ആരാണീ ബർത്തലോ ലോംഗോ?

2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ തെക്കൻ ഇറ്റലിയിലെ പോംപേ നഗരത്തിലേക്ക് ഒരു യാത്ര നടത്തി. ആ യാത്രയ്ക്ക് ഒരൊറ്റ ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ – പത്തൊൻപതാം നൂറ്റാണ്ടിൽ ജപമാല രാജ്ഞിയുടെ നാമത്തിൽ അവിടെ സ്ഥാപിക്കപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രം സന്ദർശിക്കണം! കാരണം അവിടെ…

തീവ്രവാദികളുടെ കൈകളിൽ നിന്നും മോചിപ്പിക്കപ്പെട്ട സി. ഗ്ലോറിയ സിസിലിയ നാർവീസ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയെ കണ്ട് ആശീർവാദം വാങ്ങി

തീവ്രവാദികളുടെ കൈകളിൽ നിന്നും മോചിപ്പിക്കപ്പെട്ട സി. ഗ്ലോറിയ സിസിലിയ നാർവീസ് വത്തിക്കാനിൽ എത്തി ഫ്രാൻസിസ് പാപ്പയെ കണ്ട് ആശീർവാദം വാങ്ങി. ആഫ്രിക്കൻ രാജ്യമായ മാലിയിൽനിന്ന് നാല് വർഷം മുമ്പാണ് ഇസ്ലാമിക തീവ്രവാദികൾ കൊളംബിയൻ സ്വദേശിനിയായ സി. ഗ്ലോറിയ സിസിലിയെ തട്ടിക്കൊണ്ടുപോയത്. സി.…

‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്.

ഇന്ന് ലോക മാനസികാരോഗ്യ ദിനം. ‘അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം’ എന്ന വളരെയധികം സാമൂഹികപ്രസക്തിയുള്ള ഒരു സന്ദേശമാണ് ഇത്തവണ മാനസികാരോഗ്യ ദിനം ഉയർത്തിപ്പിടിക്കുന്നത്. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങി മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റപ്പെടാതെ പോകുന്നത് ആളുകളുടെ മാനസികാരോഗ്യത്തെ…

പാലിയേറ്റീവ് കെയർ – വൈദ്യ പരിചരണത്തിലെ ഈ കാലഘട്ടത്തിന്റെ ഏറ്റവും വലി യ ആവശ്യം..

വിട്ടുമാറാത്ത രോഗങ്ങളുള്ള അല്ലെങ്കിൽ മാരകമായ രോഗങ്ങളാൽ വലയുന്ന രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സമഗ്ര പരിചരണമാണ് പാലിയേറ്റീവ് കെയർ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നമ്മുടെ സമൂഹത്തിൽ കഠിനമായ രോഗാവസ്ഥ അനുഭവിക്കുന്ന രോഗികളുടെ പരിചരണത്തിന് നിലവിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ പരിമിതമായ പങ്ക്…

ഭ്രൂണഹത്യ പൈശാചികമായ പ്രവര്‍ത്തി: തെളിവുമായി സാന്‍ ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത

വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്ര വ്യവസായത്തിന് സാത്താനിക് ടെംപിളിന്റെ പൈശാചികമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത സാല്‍വട്ടോര്‍ കോര്‍ഡിലിയോണ്‍. ഇ.ഡബ്യു.ടി.എന്‍’ന്റെ പ്രോലൈഫ് ആഴ്ചപതിപ്പിന് ഒക്ടോബര്‍ 7ന് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗര്‍ഭഛിദ്രം സാത്താനിക അനുഷ്ഠാനമാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഹൃദയമിടിപ്പ്…

നിങ്ങൾ വിട്ടുപോയത്