Tag: mangalavaartha malayalam

സ്വീകരണങ്ങളിലെ ധൂ ർത്തും ധാരാളിത്തവും |ഉപഹാരങ്ങൾ ഒഴിവാക്കുക|

വെള്ളിയാഴ്ച 5754 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6489

November 19, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 370  കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച  5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929,…

സുവിശേഷം പങ്കുവച്ചു തുടങ്ങാൻ പാട്ടുകൾ

സുവിശേഷം പങ്കുവച്ചു തുടങ്ങാൻ പാട്ടുകൾ ഇന്നത്തെ കൗമാരക്കാർക്കും യൂത്തിനും ഏറെ താല്പര്യമുള്ള ഒന്ന് പാട്ടുകളാണ്. ദിവസം മുഴുവൻ പാട്ടു കേൾക്കുന്നതും പാടുന്നതുമാണവരുടെ രീതി. ഓരോ ശനിയാഴ്ചയും വൈകിട്ട് ഏഴിന് കെയ്റോസ് മീഡിയ യൂട്യൂബ് ചാനലിൽ പ്രീമിയർ ചെയ്യുന്ന പ്രയിസ് അഡോണായ് എന്ന…

കർഷക വിജയം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളാണ് പിന്‍വലിച്ചത്. ഒരു കര്‍ഷകനും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കാര്‍ഷിക…

നമ്മുടെ രക്‌ഷകനായ ദൈവത്തിന്റെ നന്‍മയും സ്‌നേഹം നിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്‌ഷ നല്‍കി;(തീത്തോസ്‌ 3 : 4)

When the goodness and loving kindness of God our Savior appeared,(Titus 3:4) ഒരു വ്യക്തിയെ ആപത്തിൽ നി​ന്നോ നാശത്തിൽനി​ന്നോ രക്ഷിക്കു​ന്ന​തി​നെ കുറി​ക്കാ​നാണ്‌ രക്ഷ” എന്ന പദം ഉപയോ​ഗി​ക്കാ​റു​ള്ളത്‌. എന്നാൽ തിരുവചനത്തിൽ പാപത്തിൽ നിന്നുള്ള മോചനത്തെ അർത്ഥമാക്കുന്നു. മനുഷ്യ…

MAAC RADIO ആത്മീയ പരിപാടികളുടെ ഓൺലൈൻ വേദി ചങ്ങനാശേരി അതിരൂപതാ മാധ്യമ പ്രേഷിത വകുപ്പിന്റെ പുതിയ കാൽവയ്പ്പ്…

മാധ്യമ പ്രേഷിതത്വത്തിൽ എന്നും മുന്നേചരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത MAAC TV യോടൊപ്പം..ലോകത്തിന്റെ ഏതു ഭാ​ഗത്തിരുന്നും കേൾക്കാൻ.. ..കേൾക്കാൻ .. . സാക്ഷ്യമാകാൻ… *MAAC RADIO* ആത്മീയ പരിപാടികളുടെ ഓൺലൈൻ വേദി ചങ്ങനാശേരി അതിരൂപതാ മാധ്യമ പ്രേഷിത വകുപ്പിന്റെ (MAAC – Media…

ചൂടൻ അച്ചൻ

ചൂടൻ അച്ചൻ “പുതുതായി വന്ന വികാരിയച്ചൻമഹാ കണിശക്കാരനാണ്.മൂക്കത്താണ് ദേഷ്യം….” വാർത്ത കാട്ടുതീ പോലെ പടർന്നു. ഞായറാഴ്ച വിശുദ്ധ കുർബാനമധ്യേ അച്ചൻ പറഞ്ഞു: “എന്നെക്കുറിച്ച് നിങ്ങൾ ഒരു ചിത്രം മനസിൽ വച്ചിട്ടുണ്ടെന്ന് എനിക്കറിയാം.അതെന്താണെന്ന് എനിക്ക് നിശ്ചയമില്ല.ഷുഗറും പ്രഷറുമെല്ലാം ഉള്ളഒരു വ്യക്തിയാണു ഞാൻ.വരും ദിവസങ്ങളിൽ…

നിങ്ങൾ വിട്ടുപോയത്