Tag: mangalavaartha malayalam

EENASHU | ഈ ലോകത്ത് ഒരു വിദ്ധൃാർത്ഥിയു० സ്വന്ത० അദ്ധൃാപികയോട് ഇത്രയു० വലിയ ക്രൂരത ചെയ്യില്ലാ |

ജൂൺ 26 ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. ലഹരിവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അനേകം ആളുകളാണ് ഇന്ന് ലഹരിക്ക് അടിമകളായി മാറി കൊണ്ടിരിക്കുന്നത്.

സ്ത്രീധനപീഡനങ്ങള്‍ക്കറുതി വരണമെങ്കില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ കാതലായ മാറ്റമുണ്ടാവണം. |ഫാ. കുര്യന്‍ തടത്തില്‍

സ്ത്രീധനസമ്പ്രദായത്തെ ഉന്മൂലനം ചെയ്യണം സ്ത്രീശക്തീകരണത്തിന്റെ ഈ യുഗത്തിലും സാക്ഷരകേരളത്തിന്റെ സാംസ്‌കാരികപ്പെരുമയ്ക്കു മുറിവേല്പിക്കുന്ന അതിഭീകരവും ലജ്ജാകരവുമായ വാര്‍ത്തകള്‍ക്കാണ് ഈയടുത്ത ദിവസങ്ങളില്‍ നാം സാക്ഷികളായത്. സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും തുടര്‍ക്കഥകളാകുന്നു. വിവാഹവേളയിലും തുടര്‍ന്നും സ്ത്രീയുടെ മൂല്യം അളക്കപ്പെടുന്നത്, അവള്‍ കൊണ്ടുചെല്ലുന്ന പണത്തിന്റെയും പണ്ടത്തിന്റെയും പേരിലാകുമ്പോള്‍, ഒരു…

വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി

വയനാട് മേപ്പാടി ടൗണിൽ കപ്പ കച്ചവടം നടത്തുന്ന മേരി .ഭർത്താവിന്റെ മരണത്തെ തുടർന്ന് മകളെ പോറ്റാൻ ഈ അമ്മ കാണിച്ച മാതൃക . മേരി ലോക്ക് ഡൗണ്ന് മുൻപ് ചെറിയ ഒരു ലോട്ടറി കട നടത്തി വരുകയായിരുന്നു .കോവിഡ് രൂഷമായപ്പോൾ കട…

ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ

രണ്ടായിരാം ആണ്ടു മുതൽ ലോകയുവജന സമ്മേളന വേദികളിൽ മുഴങ്ങുന്ന ഗാനമാണ് Jesus Christ You are my Life എന്നത്. ലോക യുവജന സമ്മേളനങ്ങളിലെ അനൗദ്യോഗിക ആന്തമായിട്ടാണ് ഈ ഗാനം അറിയപ്പെടുക. മാർകോ ഫ്രിസീന എന്ന ഇറ്റാലിയൻ വൈദീകൻ ചിട്ടപ്പെടുത്തിയ ഈ…

ലഹരിക്കെതിരെയുള്ള പോരാട്ടം ജീവിതവ്രതമായി സ്വീകരിച്ച പ്രിയ ചാർലി പോൾ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ലഹരി ജീവിതങ്ങൾ അഡ്വ, ചാർളി പോൾ MA.LL.B.Dss 2021-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം “”Share acts on drugs, Save lives” (ലഹരി യുടെ വസ്തുതകൾ പങ്കുവയ്ക്കാം, ജീവിതങ്ങളെ രക്ഷിക്കാം) എന്നതാണ്. ലഹരി ഉപയോഗത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ട്. ലഹരി ഉപയോഗത്തെ…

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ‘കാതോര്‍ത്ത്’ ഓണ്‍ലൈന്‍

സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, പോലീസിന്റെ സേവനം എന്നിവ കാതോര്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് നല്‍കുന്നത്. ഈ സേവനത്തിനായി വിളിച്ച കാസര്‍ഗോഡ് സ്വദേശിയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് സംസാരിച്ചു. യുവതിയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും നടപടി സ്വീകരിക്കാന്‍ വകുപ്പിന് നിര്‍ദേശം…

വെള്ളിയാഴ്ച 11,546 പേര്‍ക്ക് കോവിഡ്; 11,056 പേര്‍ രോഗമുക്തി നേടി

June 25, 2021 ചികിത്സയിലുള്ളവര്‍ 1,00,230ആകെ രോഗമുക്തി നേടിയവര്‍ 27,52,492കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍…

സ്ത്രീധനം നിരോധിക്കേണ്ടതുണ്ടോ?

മകൾ വിവാഹിത ആകുമ്പോൾ അവൾക്കു അവളുടെ കുടുംബാംഗങ്ങൾ പണമായോ സ്വർണ്ണമായോ വസ്തുവായോ കൊടുക്കുന്ന സമ്പത്തിനെ ആണ് നമ്മുടെ സമൂഹത്തിൽ സ്ത്രീധനം ആയി കണക്കാക്കുന്നത്. സ്ത്രീധനം പൂർണമായി നിരോധിക്കണം എന്ന ആവിശ്യം ഈ കാലത്തു ശക്തമായി ഉയരുന്ന പശ്ചാത്തലത്തിൽ, സ്ത്രീധനം കൊടുക്കുന്നതിന്റെ പിന്നിലെ…

നിങ്ങൾ വിട്ടുപോയത്