Tag: mangalavaartha malayalam

സ്വന്തം ജീവന്‍ രക്‌ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്‌ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും.മത്തായി( 16: 25)|Whoever would save his life will lose it, but whoever loses his life for my sake will find it. (Matthew 16:25)

സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായി തന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ…

*മാഗ്നിഫിക്കാത്ത് ഓൺലൈൻ ധ്യാനം*

https://l.facebook.com/l.php?u=https%3A%2F%2Fchat.whatsapp.com%2FJGjsS4u782kH3dReAe3Bz0%3Ffbclid%3DIwAR26vxxLNv5nwJ396o5MYsfeuxrofbq-ogjZG5aMW-u4wjwx9os-RiKAV2w&h=AT2x7rkfpN8TyfA5-TrUtyjpt9MSR-3nJC-WG33EoO_0gcoIEJTrigwO1UbW5vtV-5Rjupz5CdoUOyK5_wZjvu502k3tJ_4Js1gAjG2C6uHpCyd33JdiJo5XzAp6Stlbu1m4&tn=-UK-R&c[0]=AT0C9LGR5xiSi3sFJVhZFzlyrmC3e-75wW-MOBfI0_oiZXJTZuj-nCgbASW6Zc8BcTYTE5URo04m1g4ggGKOMiDrIQvKIwjPR0dicLPF2YMeqFPQ6alScWiM3VxfwAXoDlgMEyyipc4_TJmnm_BFMqOI6vkFmgoQOuz0W5Ajz9zEQz10c9vlGNPFzg പ്രിയമുള്ളവരേ, ഗർഭിണികൾക്കും അവരുടെ ഭർത്താക്കന്മാർക്കും വേണ്ടി ഒരു ഓൺലൈൻ ധ്യാനം – മാഗ്നിഫിക്കാത്ത് – സംഘടിപ്പിക്കുകയാണ്. ഇരിഞ്ഞാലക്കുട രൂപതയിലെ യുവദമ്പതികളുടെ ആത്മീയ സൗഹൃദ കൂട്ടായ്മയായ കാത്തലിക് കപ്പിൾസ് മൂവ്മെന്റിന്റെ (CCM) ആഭിമുഖ്യത്തിൽ 2021 ഡിസംബർ 11, 12 തീയതികളിലാണ് ഇത്…

കെസിബിസി| വിവിധ കമ്മീഷൻഒഴിവുകളിലേക്ക് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു.

കാലാവധി പൂര്‍ത്തിയായതിനാല്‍ സ്ഥാനമൊഴിയുന്ന കമ്മീഷന്‍ സെക്രട്ടറിമാര്‍ക്ക് കെസിബിസി സമ്മേളനം നന്ദി രേഖപ്പെടുത്തി. ഒഴിവുകളിലേക്ക് പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. സി. ഡോ. ലില്ലിസാ SABS, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ജോജു കൊക്കാട്ട്, ഫാമിലി കമ്മീഷന്‍…

ആഗോള സിനഡിന് ഒരുക്കമായി ‘സഭാനവീകരണകാലം’ ആചരിക്കും: കെസിബിസി

കൊച്ചി: സിനഡാത്മക സഭയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ള 2021-2023-ലെ സിനഡിന്റെ പശ്ചാത്തലത്തില്‍ കേരള കത്തോലിക്കാസഭയില്‍ നവീകരണവര്‍ഷങ്ങള്‍ ആചരിക്കാന്‍ കെസിബിസിയുടെ ശീതകാലസമ്മേളനം തീരുമാനിച്ചു. സിനഡാത്മകതയും സഭാനവീകരണവും, 2022-2025 എന്ന പേരിലായിരിക്കും ഈ ആചരണം നടത്തുക. ഇതേക്കുറിച്ചുള്ള വിശദമായ അറിയിപ്പ് പിന്നീട് നല്കുന്നതാണ്. വിശുദ്ധ…

അറുപത്തി അഞ്ചാമത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യൻമാർ.

തിരുവമ്പാടി: അറുപത്തി അഞ്ചാമത് ജൂനിയർ, സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 390 പോയിന്റ് നേടി മലബാർ സ്പോർട്സ് അക്കാദമി പതിനെട്ടാം തവണയും ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിലനിർത്തി. 210 പോയിന്റ് നേടിയ നീലേശ്വരം സ്പോർട്സ്…

നിര്യാതയായി |ആലക്കോട്: വായാട്ടുപറമ്പ് മേഖലയിലെ ആദ്യ കുടിയേ റ്റ കുടുംബാംഗം ലില്ലി സ്ക റി യ കൈപ്പൻപ്ലാക്കൽ (89)

ആലക്കോട്: വായാട്ടുപറമ്പ് മേഖലയിലെ ആദ്യ കുടിയേ റ്റ കുടുംബാംഗം ലില്ലി സ്ക റി യ കൈപ്പൻപ്ലാക്കൽ (89) അന്തരിച്ചു. പൊൻകുന്നം എളംകുളത്ത് പാലാതുരു ത്തിയിൽ കുടുംബാംഗമാ ണ്. ഭർത്താവ്: പരേതനായ സ്കറിയകൈപ്പൻപ്ലാക്കൽ .മക്കൾ : ജോസു കുട്ടി സ്കറിയ ( റിട്ട:…

നിങ്ങൾ വിട്ടുപോയത്