Tag: mangalavaartha malayalam

പുതുവർഷത്തിലെ സങ്കടങ്ങൾ

പുതുവർഷത്തിലെസങ്കടങ്ങൾ ഏറെ നാളുകൾക്കു ശേഷമാണ്ആ സുഹൃത്ത് വിളിച്ചത്.“ന്യൂയർ ആയിട്ട് എന്താ പരിപാടി?”ഞാൻ ചോദിച്ചു. “ഒരു വിഷമം പറയാനാണ്ഞാൻ വിളിച്ചത്.”സ്നേഹിതൻ തുടർന്നു:“എനിക്കും ഭാര്യക്കും കോവിഡ് ആണ്.മകൾക്ക് ചെറിയൊരു ചുമയുണ്ട്.കോവിഡ് വന്നതിലല്ല എനിക്ക് വിഷമം.പുതുവത്സരമായിട്ട് പള്ളിയിൽപോകാൻ കഴിയില്ലല്ലോ?എല്ലാ വർഷവും ന്യൂയറിന് ഞങ്ങളെല്ലാവരും പള്ളിയിൽ പോയി…

ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്.

ഓരോ പുതുവർഷവും നൽകുന്നത് പ്രതീക്ഷകളാണ്. പുതുവർഷം നമ്മുടെ ജീവിതത്തിൽ കടന്ന് വരുന്നത് ആശംസകളോടെ യാണ്. ആശംസകള്‍ വെറുമൊരു സന്ദേശം മാത്രമല്ല, ചില വാക്കുകള്‍ ചില സമയത്ത് നമ്മെ വല്ലാതെ സ്വാധീനിക്കുന്നു . അതുകൊണ്ട് മനോഹരമായ പ്രതീക്ഷകള്‍ വിരിയിക്കുന്ന പുതുവത്സരാശംസകള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി…

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

നക്ഷത്രം വഴികാട്ടി മാത്രമാണ്; അതിനെ പ്രകാശിപ്പിക്കുന്ന സൂര്യനിലേക്കുള്ള വഴികാട്ടി.

പ്രത്യക്ഷവത്ക്കരണ തിരുനാൾവിചിന്തനം:-  രക്ഷകന്റെ നക്ഷത്രം (മത്താ 2: 1-12) “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു” (v.2).നക്ഷത്രം – എല്ലാ തലമുറകളുടെയും ഭാവനയെ ഉത്തേജിപ്പിക്കുന്ന പ്രതീകം. വാനനിരീക്ഷകരും സാഹിത്യകാരന്മാരും കൂടി ചേർന്ന് ഒത്തിരി വിഭിന്നമായ പരികല്പനകൾ നൽകിയിട്ടുള്ള കൈയെത്താദൂരത്തെ ഒരു യാഥാർത്ഥ്യം. എത്തിപ്പെടാൻ…

നിങ്ങൾ വിട്ടുപോയത്