Tag: mangalavaartha malayalam

ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്‌ക്കുക.(സങ്കീര്‍ത്തനങ്ങള്‍ 131 : 3)|Hope in the Lord from this time forth and forevermore. ( Psalm 131:3)

നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്.…

ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും|ആദിവാസി മന്നാൻ സമുദായത്തിൽപ്പെട്ട വിദ്യാർഥിനിയാണ് അർച്ചന.

അഭിനന്ദനങ്ങൾ സഹോദരി…. ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും അടിമാലി: അമ്മയോടൊപ്പം തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്നു അർച്ചന ഇതുവരെ. ഇനി ഈ മിടുക്കി ചികിത്സിക്കാൻ പഠിക്കും. മാങ്കുളം താളുംകണ്ടം ഗോത്രവർഗകുടിയിലെ അർച്ചന ബൈജു മഞ്ചേരി ഗവ.…

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വർക്കല ശിവഗിരി മഠം സന്ദർശിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയും ആയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് വർക്കല ശിവഗിരി മഠം സന്ദർശിച്ചു Photo courtesy: Sivagiri tv Aby Mathew

Today Feb 10, 217th Birthday of SAINT KURIAKOSE ELIAS CHAVARA. Pray for us.

ആദർശകുടുംബങ്ങളുടെ രൂപീകരണം സ്വപ്നം കണ്ട വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെ അദ്ദേഹത്തിന്റെ 217-മത് ചാവറ ജയന്തിയിൽ ഓർക്കുന്നു.കുടുംബം ഒരു സമൂഹത്തിന്റെ അടിസ്ഥാനഘടകമായതിനാൽ, ഒരു നല്ല കുടുംബത്തിന് മാത്രമേ ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാനാകുകയുള്ളു എന്നും വിശുദ്ധ പിതാവ് വിശ്വസിച്ചിരുന്നു.

അനുദിന ജീവിതത്തിലെ ദൈവീക മാനം

ഒരു നിർണായക കൂടിക്കാഴ്ചയുടെ വിവരണമാണ് പുറപ്പാട് പുസ്തകം മൂന്നും നാലും അദ്ധ്യായങ്ങൾ ചിത്രീകരിക്കുന്നത്. മോശയെ സംബന്ധിച്ച് ഒരു സാധാരണ ദിവസമായിരുന്നു അന്ന്. അവൻ ഒരു പ്രവാസിയായ ആട്ടിടയനാണ്. മിദിയാനിലെ പുരോഹിതനായ ജത്രോയുടെ ആടുകളെ മേയ്ക്കുന്നവനാണവൻ. അന്യദേശത്ത് ഉപജീവനത്തിനായി ജോലി ചെയ്യുന്ന വെറുമൊരു…

യാതൊരു മുദ്രകളും ബാഹ്യമായി അണിയാഞ്ഞിട്ടും, ഒരു ട്രെയിൻ യാത്രയിൽ ഒരു അപരിചിതൻ നീയൊരു ക്രിസ്ത്യാനിയല്ലേ എന്നു എന്നോട് മുഖത്തു നോക്കി ചോദിച്ച അന്നാണ്,

മത മുദ്രകൾ എന്റെ ആത്മീയ യാത്രയിലെ ശ്രദ്ധേയമായ ഒരു തിരിച്ചറിവ് ഉണ്ടായത് ഏതാണ്ട് 22ആം വയസിലാണ്. ആ അവേക്കനിങ് റോമാക്കാർക്കുള്ള ലേഖനത്തിന്റെ 2ആം അദ്ധ്യായത്തിന്റെ അവസാന ഭാഗത്ത് നിന്നാണ് ലഭിച്ചത്. യഥാര്‍ഥ പരിച്‌ഛേദനം (ചേലാകർമ്മം, സുന്നത്) ബാഹ്യമോ ശാരീരികമോ അല്ല എന്നു…

സുരക്ഷാ ചിന്തകള്‍ ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. | മണ്ടത്തരം പറ്റിയെന്ന് യുവജനങ്ങളോട് പറയാനുള്ള അവസരം കളയരുത്.

സുരക്ഷാ ചിന്തകള്‍ ഇല്ലാതെയാണ്‌ സാഹസികനായ യുവാവ് കൂട്ടുകാരുമൊത്ത് മല കയറാന്‍ പോയത്‌. കൂട്ടുകാർ പിന്‍ തിരിഞ്ഞപ്പോഴും കക്ഷി മുന്നോട്ട് പോയി. അപകടത്തില്‍ പെട്ടു. ആയുസ്സ് ബാക്കിയുള്ളത് കൊണ്ട് സൈനികരുടെ സഹായത്താല്‍ രക്ഷപ്പെട്ടു. അവന്റെ മല കയറ്റത്തിനെഹീറോയിസമാക്കി വാഴ്ത്തി ചെറുപ്പക്കാര്‍ക്ക് തെറ്റായ മാതൃക…

“ബാബു നിങ്ങൾ ഭയക്കരുത് ഞങ്ങൾ കൈ പിടിക്കും” ലെഫ്റ്റനൻ്റ് കേണൽ ഹേമന്ദ് രാജിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കരസേനാ അംഗങ്ങൾ ബാബുവിന് ആദ്യം നൽകിയ സന്ദേശം ഇതായിരുന്നു.

പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാഥമിക ചികിത്സ ഇദ്ദേഹത്തിന് നൽകിയെന്നതും ഏറെ ആശ്വാസകരമായ വാർത്തയാണ്. സുരക്ഷാ ബെൽറ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകൽ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും…

നിങ്ങൾ വിട്ടുപോയത്