Tag: mangalavaartha malayalam

കുരിശോടൊന്നിച്ച ജീവിതം

പെസഹാ വ്യാഴം വൈകുന്നേരം, വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ഓർമ്മയാചരണത്തിൽ സഭ പങ്കുചേർന്നപ്പോൾ, ഈ വിശുദ്ധ രഹസ്യത്തോട് ചാരെ നിന്ന ഒരാൾ തന്റെ നിത്യഭവനത്തിലേക്ക് വിളിക്കപ്പെട്ടു. നാല് വർഷം തുടർന്ന ക്യാൻസർ പോരാട്ടത്തിനിടയിൽ, ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലുമപ്പുറം, 52 കീമോയിലൂടെ കടന്നു…

നമ്മൾ യൂദാസുമാർ ആകുന്നത് എപ്പോൾ?

ഏറ്റവും ഭയനാകമായ വഞ്ചന മറ്റുള്ളവരെ വഞ്ചിക്കുന്നതല്ല മറിച്ച് അവനോടുതന്നെയുള്ള വഞ്ചനയാണ്. ഒറ്റികൊടുക്കലിനെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തതിനെപറ്റിയാണ് -വിശ്വസ്തനായ ഒരുസുഹൃത്ത് 30വെള്ളിനാണയങ്ങൾക്കായി ദൈവപുത്രനെ കൈമാറുന്ന വഞ്ചനയെക്കുറിച്ചാണ്, എന്നാൽ ഏറ്റവും വഞ്ചനാത്മാകമായ ഒറ്റ് നടക്കുന്നത് നാം മറ്റുള്ളവരെ…

മുഴുവൻ വിശുദ്ധ കുർബ്ബാനയിലും മുട്ട് കുത്തി പ്രാർത്ഥിക്കുന്ന ഡോക്ടർ

മംഗലാപുരം, കാങ്കനാടി സെന്റ് അൽഫോൻസാ ഫോറോനാ പള്ളിയിൽ പോയിരുന്ന 3 വർഷങ്ങൾ എന്നെ ഏറ്റവും അധികം അത്ഭുതപ്പെടുത്തിയ വ്യക്തികളിൽ ഒരാൾ ആണ് Dr . മരിയ. MD ക്ക് അവൾ പഠിച്ചുകൊണ്ടിരുന്ന ദിവസങ്ങളിൽ ഒരിക്കൽ പോലും മുടങ്ങാതെ പള്ളിയിൽ വന്നിരുന്ന ഡോക്ടർ,…

ഈശോ പൂര്‍ത്തിയാക്കാതിരുന്നനാലാമത്തെ പാനപാത്രം ?|മാത്യൂ ചെമ്പുകണ്ടത്തിൽ

ഈശോ മശിഹാ തന്‍റെ ശിഷ്യരോടൊത്ത് ആഘോഷിച്ച ഒടുവിലത്തെ അത്താഴത്തെയാണ് പെസഹദിനത്തില്‍ ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഈശോമശിഹാ ശിഷ്യന്മാരുടെ പാദം കഴുകിയതിനെയും അതിനുശേഷം പെസഹാ ഭക്ഷിച്ചതിനെയുമെല്ലാം സവിശേഷമായ ചടങ്ങുകളിലൂടെ ക്രൈസ്തവ ദേവാലയങ്ങളില്‍ അനുസ്മരിക്കുന്നു. ഈശോമശിഹായുടെ ഈ അന്ത്യത്താഴത്തെ സംബന്ധിച്ച് സീറോ മലബാര്‍ സഭയുടെ വിശുദ്ധ…

ബാല്യം മുതല്‍ തക്കല വഴി എറണാകുളംബസിലിക്കയും കടന്ന്, കർദിനാൾആലഞ്ചേരി പിതാവ് ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു|Shekinah News

കടപ്പാട് Shekinah News

ഞെട്ടിപ്പിക്കുന്ന വ്യാഴക്കാഴ്ച!|ഈ ആചാരം ചിലപ്പോഴെങ്കിലും ക്രിസ്തീയ വേദികൾ മറികടന്ന് ശക്തമായ നയതന്ത്ര ചിഹ്നമായിപ്പോലും മാറുന്നുണ്ട്.

ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു നാടകീയ കൃത്യം – അതാണ് താലത്തിൽ വെള്ളമെടുത്ത്, വെൺകച്ച അരയിൽ ചുറ്റി, യേശു നടത്തിയ പാദക്ഷാളനം! അത് ഒരു നാടകമായിരുന്നില്ല; യേശു എന്ന ദൈവ-മനുഷ്യൻ്റെ ജീവിതത്തിൻ്റെയും പ്രബോധനങ്ങളുടെയും പരാർത്ഥമുള്ള സ്വയബലിയുടെയും രത്നച്ചുരുക്കപ്രതീകം തന്നെയായിരുന്നു. വർഷം രണ്ടായിരം…

പെസഹാ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

‘മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യർ തീരുമാനമെടുക്കേണ്ട പുണ്യദിനവുമാണ് ഇന്ന്.’ സെഹിയോൻ ഊട്ടുശാലയിലെ ഓർമകളെ തൊട്ടുണർത്തി തിരുസഭ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ…

അഡ്വ. ജോസ് വിതയത്തില്‍;നന്മകള്‍ വാരിവിതറിയ സഭാസ്‌നേഹി ഓര്‍മ്മയായിട്ട് 4 വര്‍ഷങ്ങള്‍

ഭാരതസഭയ്ക്കും ക്രൈസ്തവസമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ നന്മകള്‍ വാരിവിതറിയ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍ ഓര്‍മ്മയായിട്ട് 2023 ഏപ്രില്‍ 16ന് 4 വര്‍ഷമായി. സേവനനിരതമായ ഏഴുപതിറ്റാണ്ടുകള്‍ക്കിടയില്‍ ഭാരത ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും സര്‍വ്വോപരി അല്മായ…

‘ചാര ബുധനി’ൽനിന്ന് വിശുദ്ധ ബുധനിലേക്ക് പ്രയാണം ആരംഭിക്കാം

”ചാര ബുധനാഴ്ച’യെ വിശുദ്ധ ബുധനാഴ്ചയാക്കാൻ ഒരു വഴിയെ ഉള്ളൂ^ ഈശോയെ ഉള്ളുതുറന്നു സ്‌നേഹിക്കുക അവനിൽ ബന്ധിക്കപ്പെട്ടു ജീവിതം പടുത്തുയർത്തുക.’ വിശുദ്ധവാരത്തിലെ ബുധനാഴ്ച Spy Wednesday അഥവാ ‘ചാര പ്രവൃത്തിയുടെ ബുധൻ’ എന്നാണ് അറിയപ്പെടുക. പെസഹാ ബുധനാഴ്ച മുതൽ, ഈശോയെ മുഖ്യപുരോഹിതൻമാരുടെ പക്കൽ…

നിങ്ങൾ വിട്ടുപോയത്