Tag: mangalavaartha malayalam

ക്രൈസ്തവജീവിതമാതൃകയുടെ ആൾരൂപങ്ങൾ ആകേണ്ട വൈദീകർതന്നെ തങ്ങളുടെ ജീവിതാന്തസിനു യോജിക്കാത്തരീതിയിലുള്ള സമരവുമായി രംഗത്തിറങ്ങുന്നത് വിശ്വാസികൾക്കാകെ ഉതപ്പും ദുർമാതൃകയും നൽകുന്നതാണ്.

വിശ്വാസികളുടെ അഭിമാനബോധത്തെ വ്രണപ്പെടുത്തരുത്! കൊച്ചി . സമാധാനത്തിലും ഐക്യത്തിലും അഭിമാനബോധത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ലോകമെങ്ങുമുള്ള സീറോമലബാർ സഭാംഗങ്ങളുടെ വിശ്വാസത്തെയും അഭിമാനബോധത്തെയും വ്രണപ്പെടുത്തുന്ന കാര്യങ്ങളാണ് കുറച്ചുകാലങ്ങളായി എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്തു നടന്നുവരുന്നുവരുന്നത്. പ്രശ്നപരിഹാരത്തിനായുള്ള സാദ്ധ്യതകൾ വിട്ടുവീഴ്ചാമനോഭാവത്തോടെ തേടുമ്പോഴും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാമെന്ന ചിന്തയോടെ,…

കൂടല്ലൂർ മറ്റത്തിൽ ചാക്കോ ലൂക്ക (98)നിര്യാതനായി. 28/5 -3 മണിക്ക് മൃത സംസ്ക്കാര ശുശ്രൂഷകൾകൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ

കിടങ്ങൂർ : കൂടല്ലൂർ പള്ളി ഇടവക മറ്റത്തിൽ ചാക്കോ ലൂക്ക (98) 26/5/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.40-ന് നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷകൾ ബുധനാഴ്ച (28/5) ഉച്ച കഴിഞ്ഞ് 3 മണി കൂടല്ലൂർ സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. മൃതദേഹം ബുധനാഴ്ച…

സംസ്ഥാന ഭൂമിത്രസേന ക്ലബ് അവാർഡ് വിമല കോളേജിന്; താരമായി ഫീബാറാണി

തൃശൂർ . സംസ്ഥാനത്തെ മികച്ച ഭൂമിത്രസേന ക്ലബായി തൃശൂർ വിമല കോളേജിനെ തെരഞ്ഞെടുത്തു. 2023 – 2024 വർഷത്തെ ഭൂമിത്രസേന ക്ലബ് സംസ്ഥാന അവാർഡാണ് വിമല കോളേജിനെ തേടിയെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ…

ഇടയനായി മാറിയ തൂപ്പുകാരൻ

ഇടയനായി മാറിയ തൂപ്പുകാരൻ നട്ടുച്ച സമയം. ആ കുഞ്ഞികടയുടെ മേശപ്പുറത്തിരുന്ന ഫോണടിച്ചു. അതെടുത്തത് കടയുടമയുടെ മകന്‍ ഡാനിയേല്‍. അങ്ങേതലയ്ക്കൽനിന്ന് ശബ്ദമുയർന്നു ”ഡാനിയേലേ, ഇത് ഞാനാ കര്‍ദിനാള്‍ ജോര്‍ജ്”. കേട്ടപാടെ മനുഷ്യനെ പറ്റിക്കാന്‍ വേണ്ടി ഓരോരുത്തന്മാരു ഇറങ്ങിക്കോളും എന്നായിരുന്നു ഡാനിയേലിന്റെ ചിന്ത. കാരണം…

ലോകത്തിന് വേണ്ടി, ആഗോള സഭക്ക് വേണ്ടി, ഓരോ ദൈവമക്കൾക്കും വേണ്ടി ഇനിയും ആ പ്രാർത്ഥന ഉയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

“ഞാൻ സ്വർഗ്ഗത്തിലാണെന്ന് എനിക്ക് തോന്നി. എന്റെ ഹൃദയം പിളരുന്നതുപോലെ. എനിക്ക് ആ രാത്രിയിൽ ഉറങ്ങാൻ പോലും കഴിഞ്ഞില്ല…”. ഫ്രാൻസിസ് പാപ്പ പൊതുവേദിയിൽ വെച്ച് ആശ്ലേഷിച്ച വിനിസിയോ റിവാ എന്ന ത്വക് രോഗി അടക്കാനാവാത്ത സന്തോഷത്തോടെ പറയുകയായിരുന്നു. ശരീരമാസകലം മുഴകളും, അതുകാരണമുള്ള വേദനയും…

കാലഘട്ടം കവർന്ന മാർപാപ്പ|കർദിനാൾ ജോർജ് ആലഞ്ചേരി

പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും നടപടിയുമായിരുന്നു കൈമുതല്‍. ആരെയും പഴിച്ചു സംസാരിക്കാറില്ല.…

ആരാധനക്രമവിഷയവുമായി നമ്മുടെ സഭയിൽ രൂപപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ അസാധാരണമായ രീതിയിൽ ഇടപെട്ട പരിശുദ്ധപിതാവു നമ്മുടെ സഭയെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു എന്ന് നമുക്കുറപ്പാണ്|മാർ റാഫേൽ തട്ടിൽ

ആദരാഞ്ജലി കരുണയുടെ കാർമികനും കാവൽക്കാരനുമായ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ കാർമികനും കാവൽക്കാരനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആകസ്മികമായ വിയോഗം കത്തോലിക്കാസഭയെയും ആഗോളപൊതുസമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ റോമിലെ ജമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ പിതാവ് അനേകം പേരുടെ പ്രാർഥനയാൽ സുഖം…

ഫ്രാൻസീസ് പാപ്പ വിടവാങ്ങി

2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of…

ഏതൊരു ഓർഗനൈസേഷന്റെ വിജയത്തിന് ജീവനക്കാരുടെ നല്ല മാനസികാരോഗ്യവും നല്ല തൊഴിൽ സാഹചര്യങ്ങളും വളരെ പ്രധാനമാണ്

ഉയർന്ന പ്രവർത്തനക്ഷമതയുള്ളതും വിജയകരവുമായ ഒരു ബിസിനസിന് ജോലിസ്ഥലത്ത് കാര്യക്ഷമതയുള്ള ജീവനക്കാർ അത്യാവശ്യമാണ്. ഘടനാപരമായ ജോലി ശീലങ്ങൾ ഒരു ജീവനക്കാരന് അവരുടെ ജോലി സ്ഥാനം നിറവേറ്റാനും ഉയർന്ന നിലവാരമുള്ള ഫലപ്രാപ്തി ഉത്പാദിപ്പിക്കാനും സഹായിക്കും. ഇത് അവരുടെ ബിസിനസിന് ലാഭം നേടാൻ സഹായിച്ചേക്കാം. കാര്യക്ഷമതയെക്കുറിച്ചുള്ള…

നിങ്ങൾ വിട്ടുപോയത്