Tag: mangalavaartha malayalam

വി. മഗ്ദലേനാ മറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ!

ഈസ്റ്റർ വിശുദ്ധ’യാണ് മഗ്ദലേനാ മറിയം! ഉത്ഥിതനോടുള്ള സ്നേഹത്തിൻ്റെ ഏറ്റവും തെളിഞ്ഞ കാഴ്ചയാണവൾ!അവളുടെ ‘റബ്ബോനി’വിളി നമ്മുടെ ഹൃദയമന്ത്രണം ആകേണ്ടതാണ്. അവൾക്കുള്ള ‘പാപിനി’. ‘വ്യഭിചാരിണി’ എന്നീ വിശേഷണങ്ങൾ തികച്ചും അസംബന്ധമാണ്. ബൈബിളിൽ ഒരിടത്തും കാണാത്ത ഈ വിശേഷണങ്ങൾ കലാകാരന്മാരും വള്ളത്തോൾ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാരും അന്യായമായി…

ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്‌ടി അങ്ങയുടെ നേരേ തിരിഞ്ഞിരിക്കുന്നു;അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു.(സങ്കീര്‍ത്തനങ്ങള്‍ 141 :8)|M eyes are toward you, O God, my Lord; in you I seek refuge; leave me not defenseless!(Psalm 141:8)

ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ (ദൈവവചനങ്ങൾ) നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത…

എന്റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്റെ ആത്‌മാവ്‌ അവനില്‍ പ്രസാദിക്കുകയില്ല.(ഹെബ്രായര്‍ 10: 38)|My righteous one shall live by faith, and if he shrinks back, my soul has no pleasure in him.”(Hebrews 10:38)

ലോകത്തിലുള്ളവയെല്ലാം കണ്ട് ആനന്ദിക്കുമ്പോഴും അവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയും ദയയും സ്നേഹവും കണ്ടെത്താൻ കഴിയാത്ത അത്മീയാന്ധകാരം മൂലം ഹൃദയത്തിലെ ദൈവവിശ്വാസം അണഞ്ഞുപോയ ധാരാളം പേർ നമ്മുടെ ഇടയിലുണ്ട്. രണ്ടായിരം വർഷം മുൻപ് ബത്ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണ ശിശു എല്ലാ…

ചരിത്രം: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതി

ന്യൂഡല്‍ഹി: ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത്‌ രാഷ്ട്രപതിയാകും. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാമത്തെ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍, വോട്ട് മൂല്യത്തിന്റെ അമ്ബത് ശതമാനം നേടി മുര്‍മു വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. 5,777,77 ആണ് ഇതുവരെയുള്ള…

കുടക്കച്ചിറ മാർ അന്തോനിക്കത്തനാർ

മലങ്കരയുടെ കൊടുങ്കാറ്റ്, ആധുനിക മലങ്കരയിലെ സന്യാസത്തിന്റെ പിതാവ്, ഹെന്ദോയുടെ അന്തോനി ബാവ, ഭാരതസഭാ ചരിത്രത്തിലെ മിന്നൽപ്പിണർ, മലങ്കരയിലെ ഉരുക്കു മനുഷ്യൻ ജീവിതരേഖ 1815 – നോടടുത്ത് -ജനനം (പാലാ)1838 – മാന്നാനം സെമിനാരിയിൽ1843 (ഏപ്രിൽ 1) – വൈദികപട്ടം1844 – പാലായിലെ…

സഭയ്ക്ക് അൽമായർ വഴി മാത്രമേ ഭൂമിയുടെ ഉപ്പായിത്തീരുവാൻ കഴിയൂ |അൽമായരുടെ മാഹാത്‌മ്യം എത്രയോ വലുതാണെന്ന് നാം തിരിച്ചറിയണം.

റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ മുപ്പത്തിരണ്ടാമത്തെ ഈ ക്ലാസ്സ്, അൽമായരുടെ വിളിയും ദൗത്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കും. ZOOM ലൂടെയുള്ള ഈ പഠനപരമ്പര എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ…

നിങ്ങൾ വിട്ടുപോയത്