Tag: mangalavaartha malayalam

വടക്കാഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാ തല മത്സരത്തിൽ ഐറിൻ സാന്ദ്രയും ഒന്നാം സ്ഥാനം നേടി

പണ്ടൊക്കെ പ്രസംഗ മത്സരങ്ങളായിരുന്നു. ഇപ്പോൾ പ്രസംഗ മത്സരം പോലെ മറ്റൊരു മത്സരമാണ് ആങ്കറിംഗ് (അവതരണം) മത്സരം. മത്സരത്തിന് ഒരു മണിക്കൂർ മുമ്പ് വിഷയം നൽകും. ഇംഗ്ലീഷിലും മലയാളത്തിലും മത്സരമുണ്ട്. സി ബി എസ് ഇ കലോത്സവത്തിലാണ് ഈ മത്സരം ഒരു ഇനമായുള്ളത്.…

പിതാവു പുത്രന്‌ എന്നപോലെ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങള്‍ക്ക്‌ ശിക്‌ഷണം നല്‍കുമെന്ന്‌ ഹൃദയത്തില്‍ ഗ്രഹിക്കുവിന്‍.(നിയമാവര്‍ത്തനം 8:5)|Know then in your heart that, as a man disciplines his son, the LORD your God disciplines you. (Deuteronomy 8:5)

ദൈവത്തിൻറെ ശിക്ഷണം സ്നേഹത്തിൻറെ ശിക്ഷണമാണ്. ദൈവം നമ്മളെ സ്നേഹിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവാണ്. ഭൂമിയിലുള്ള പിതാവ് മക്കൾ തെറ്റ് ചെയ്യുമ്പോൾ, നേർവഴിക്ക് നടത്തുവാൻ ശിക്ഷിക്കുന്നു അതുപോലെ നാം പാപത്തിന്റെ വഴിയിലോ നിത്യജീവന്റെ അവകാശത്തിന് എതിരായി പ്രവർത്തിക്കുമ്പോഴൊക്കെ നമ്മെ നേർവഴിക്കു നടത്തുവാൻ…

വിഴിഞ്ഞം സമരം കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തകർക്കാനുള്ള സഭയുടെ നീക്കമോ?

വിഴിഞ്ഞം സമരം പരിഹാരമില്ലാതെ തുടരുകയാണ്. സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെയോ അവർക്കു പിന്തുണ നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയോ കേരള കത്തോലിക്കാ സഭയുടെയോ വികസന വിരുദ്ധ നിലപാടുകൊണ്ടാണ് സമരത്തിനു വിരാമം ഉണ്ടാകാത്തതെന്നാണോ കേരള സമൂഹം ചിന്തിക്കുന്നത്? അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സമീപനങ്ങൾ കേരള…

നമ്മുടെ സഭയെ വിഭജിക്കാൻ നുണ പ്രചരണം നടക്കുന്നു..|മുന്നറിയിപ്പുമായി നിർഭയം |MAR ANDREWS THAZHATH PART 3

സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു .. നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാര്‍ട്ട് 1 കടപ്പാട് Shekinah News

മംഗളവാർത്തക്കാലം -പുതുവത്സരാരംഭം|മാർ. തോമസ് പാടിയത്ത്|”മംഗളവാർത്ത “-കാലത്തിന്റെ മധുര മംഗളങ്ങൾ |

തിരുസഭ നാളെ (നവം. 27) പുതിയ ആരാധനക്രമ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ സീറോ മലബാർ സഭയിലെ ആരാധനക്രമ വത്‌സരത്തിന്റെ സവിശേഷതകൾ, വിശിഷ്യാ മംഗളവാർത്താ കാലത്തിന്റെ സവിശേഷതകൾ പങ്കുവെക്കുന്നു ആരാധനക്രമ പുതുവർഷത്തിലേയ്ക്ക് ആഗോള സഭ :മനസിലാക്കാം പ്രധാന സവിശേഷതകൾ. ലോകം 2022നോട് വിടപറഞ്ഞ് പുതുവർഷത്തെ…

സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നു.. | MAR ANDREWS THAZHATH| Shekinah News| PART 1

കടപ്പാട് Shekinah News

കര്‍ത്താവ്‌ ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌ (നിയമാവർത്തനം 4:24)|God is a consuming fire (Deuteronomy 4:24)

നമ്മുടെ ജീവിതത്തിലെ പാപത്തെ അഗ്നിയാൽ ദഹിപ്പിക്കുന്ന ദൈവം, സകലരുടെയും ഉള്ളില്‍ ദൈവസ്‌നേഹമാകുന്ന തീ ഇടാനാണ് അവിടുന്ന് വന്നത്. ആ സ്‌നേഹാഗ്നി നമ്മില്‍ ആളിക്കത്തി, നമ്മിലെ ദൈവികമല്ലാത്തതെല്ലാം കത്തിച്ച്, നമ്മെയും ദൈവസ്‌നേഹാഗ്നിയായി മാറ്റുകയെന്നത് അവിടുത്തെ തീവ്രാഭിലാഷമാണ്. ഈ ഭൂമിയിലായിരിക്കെത്തന്നെ നാമെല്ലാം ദൈവസ്‌നേഹജ്വാലയുടെ മാധുര്യം…

നാം വിളിച്ചപേക്‌ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്‌ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേഏതു ശ്രേഷ്‌ഠജനതയാണുള്ളത്‌?(നിയമാവര്‍ത്തനം 4:7)|For what great nation is there that has a god so near to it as the LORD our God is to us, whenever we call upon him?(Deuteronomy 4:7)

പഴയനിയമ കാലഘട്ടത്തിൽ ദൈവത്തിൻറെ സ്വന്തം ജനത എന്നറിയപ്പെട്ടത് ഇസ്രായേൽ ജനം ആയിരുന്നു. ദൈവം അവർക്കു സമീപസ്ഥൻ ആയിരുന്നു. പഴയ നിയമത്തിൽ പാപം പെരുകിയപ്പോൾ ദൈവത്തിൻറെ വിളിയാൽ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് ഇസ്രേൽ ജനത. മേഘം ആയും അഗ്നിസ്തംഭമായും ദൈവത്താൽ വഴിനടത്തുകയും, സംരക്ഷിക്കുകയും…

ദൈവമായ കര്‍ത്താവിന്റെ കല്‍പനകള്‍ അനുസരിക്കുവിന്‍.(നിയമാവര്‍ത്തനം 4:2)|You may keep the commandments of the LORD your God that I command you.(Deuteronomy 4:2)

ദൈവമായ കർത്താവിൻറെ കൽപ്പനകൾ എന്നുപറയുന്നത് ദൈവത്തിൻറെ വചനം ആണ്. നാം കർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ നാം കർത്താവിൻറെ കൽപ്പനകൾ ആകുന്ന വചനങ്ങൾ അനുസരിക്കും. ദൈവം തിന്മയുടെയും മരണത്തിന്റെയും അധീനതയില്‍നിന്ന് മനുഷ്യകുലത്തെ രക്ഷിക്കുന്നതിന്റെ വിവരണമാണല്ലോ വചനം. നാം പ്രകാശമായ ദൈവത്തിൻ വചനം അംഗീകരിക്കുന്നില്ലെങ്കിൽ, അത്…

നിങ്ങൾ വിട്ടുപോയത്