KRLCC & KRLCBC പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് രൂപതാ അധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന് അഭിനന്ദനങ്ങൾ
Congratulations We have very happy news. beloved Bishop Most Rev. Dr. Varghese Chakkalakal is elected as the President of the Kerala Region Latin Catholic Bishops Council (KRLCBC) and Kerala Region…
ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് കത്തോലിക്കാ സഭ.
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രവും ദയാവധവും ഉൾപ്പെടെയുള്ള തിന്മകൾ ലോകരാജ്യങ്ങളിൽ മരണസംസ്ക്കാരം വിതയ്ക്കുമ്പോൾ, മനുഷ്യജീവന്റെ സംരക്ഷണം ഉറപ്പാക്കാൻ നവനാൾ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് അമേരിക്കയിലെ കത്തോലിക്കാ സഭ. വിഖ്യാതമായ ‘വാഷിംഗ്ടൺ ഡി.സി മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ‘9 ഡേയ്സ് ഫോർ ലൈഫ്’…
നിങ്ങളെ ഉപേക്ഷിക്കും മുൻപ് നിങ്ങൾ ഉപേക്ഷിക്കൂ| LAW OF Conscious Detachment-|Life Changing Affirmations
https://millennial-grind.com/20-quotes-on-the-law-of-detachment/
ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല വൈദീകൻ.. | Joseph Annamkutty Jose
നമുക്ക് ചുറ്റും നിരവധി നല്ല നല്ല വൈദികരുണ്ട് . ചിലരുടെയെ ങ്കിലും വിശ്വാസം വിവേകം വിശുദ്ധി നഷ്ട്ടപ്പെട്ടോയെന്ന് സമൂഹം ചിന്തിക്കുന്നതുപോലുള്ള പെരുമാറ്റങ്ങൾ കാണുമ്പോൾ വിശുദ്ധ -വിശ്വസ്ത വൈദികജീവിതങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു . വൈദികർക്കുവേണ്ടി പ്രാർത്ഥിക്കാം .മികച്ച വൈദികരുടെ ജീവിതം സമൂഹം അറിയട്ടെ…
സകലത്തിന്റെയും നിര്മാതാവ് ദൈവമാണ്. (ഹെബ്രായര് 3 : 4)|The builder of all things is God. (Hebrews 3:4)|ദൈവത്തിന് നന്ദിപറയാം.
സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആയതിനാൽ സകലത്തിന്റെയും നിർമ്മാതാവ് ദൈവമാണ്. ഹെബ്രായര് 11 : 3 ൽ പറയുന്നു, ദൈവത്തിന്റെ വചനത്താല് ലോകം സൃഷ്ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില് നിന്നുണ്ടായി…
ജനുവരി 14 വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ
ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്.ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും…
അസ്സീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു|The Assyrian Patriarch Visited Cardinal Alencherry
അസ്സീറിയൻ പാത്രിയാർക്കീസ് കർദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു കൊച്ചി: അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തുകയും സിനഡ് പിതാക്കന്മാരോട് സംവദിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ…
പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:..|.ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല.
വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.ശ്വാസം…









