Tag: mangalavaartha malayalam

ലത്തീൻ കത്തോലിക്ക മദ്ധ്യമേഖല സംസ്ഥാന നേതൃക്യാമ്പ് ശനിയാഴ്ച എറണാകുളത്ത് ആശിർഭവനിൽ ആരംഭിക്കും

ലത്തീൻ കത്തോലിക്ക മദ്ധ്യമേഖല സംസ്ഥാന നേതൃക്യാമ്പ് ശനിയാഴ്ച എറണാകുളത്ത് ആശിർഭവനിൽ ആരംഭിക്കും കൊച്ചി – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) സംസ്ഥാന സമിതി കെ ആർ എൽ സി സി യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല…

എത്യോപ്യൻ സഭ ഒന്നായി പരിശുദ്ധ അബൂന മത്യാസ് പാത്രിയർക്കീസ് ബാവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു…

രേഖാമൂലം എഴുതി കൊടുത്ത പിന്തുണ പരിശുദ്ധ പിതാവിന് സമർപ്പിച്ചു. വിഘടിച്ചു നിൽക്കുന്ന ഒറോമിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പിന്തുണ ലഭിച്ചത് പരിശുദ്ധ ബാവയ്ക്ക് വലിയ അംഗീകാരമായി… കോപ്റ്റിക് ഓർത്തഡോക്സ് സഭ ഇതിനോടകം തന്നെ പരിശുദ്ധ മത്യസ് പാത്രിയർക്കീസ് ബാവയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം…

HOLT MASS

ആയിരത്തിന്റെ നോട്ട് അസാധുവായി!|സമ്പൂർണ്ണ ജനാഭിമുഖ കുർബാന മലബാർ സഭയിൽ അസാധുവും നിയമവിരുദ്ധവുമാണ്. |ഫാ. വർഗീസ് വള്ളിക്കാട്ട്

ആയിരത്തിന്റെ നോട്ട് അസാധുവായി! ആ ഉപമ എനിക്കിഷ്ടമായി! 2016 നവംബർ 8 ന് ആയിരത്തിന്റെ നോട്ട് അസാധുവായി ‘ഭരണകൂടം’ പ്രഖ്യാപിച്ചു! കൃത്യമായി പറഞ്ഞാൽ, പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതുവരെ ജനങ്ങൾ നിധിപോലെ സൂക്ഷിച്ച ആയിരത്തിന്റെ നോട്ടുകൾക്ക്, സമയത്തു മാറിയെടുത്തില്ലെങ്കിൽ കടലാസ്സിന്റെ വില! അതും…

ഇന്നിൻ്റെ ലുത്തിനിയ|അധാർമികത മഹത്യവത്ക്കരിക്കപ്പെടുന്നു,..കുടുംബങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടണം, നാം വീണ്ടും സുവിശേഷവൽക്കരിക്കപ്പെടണം,അങ്ങനെ സഭ വീണ്ടും ദൈവീകരിക്കപ്പെടണം.

നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഭൗതികവാദം വിഗ്രഹവത്കരിക്കപ്പെടുന്നു, അധാർമികത മഹത്യവത്ക്കരിക്കപ്പെടുന്നു, സത്യം ലഘൂകരിക്കപ്പെടുന്നു, കോടതികൾ മരവിക്കപ്പെടുന്നു, രാഷ്ട്രീയം ധ്രുവീകരിക്കപ്പെടുന്നു, സേവനങ്ങൾ കച്ചവടവത്ക്കരിക്കപ്പെടുന്നു, നീതി മരീചികയാക്കപ്പെടുന്നു, പാപം സാമാന്യവത്ക്കരിക്കപ്പെടുന്നു, വിവാഹമോചനം ന്യായവത്ക്കരിക്കപ്പെടുന്നു, ഗർഭച്ഛിദ്രം നിയമവിധേയമാക്കപ്പെടുന്നു, സ്ത്രീകൾ ഭോഗവസ്തുക്കളാക്കപ്പെടുന്നു, വൃദ്ധർ മനുഷ്യത്വരഹിതരാക്കപ്പെടുന്നു, രോഗികൾ ദയാവധം ചെയ്യപ്പെടുന്നു,…

സീറോ മലബാർ സഭയിലെ കുടുംബങ്ങളുടെ പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ജന്മദിനാശംസകൾ

ഇന്ന് ജനുവരി 27 പാലാ ബിഷപ്പും സീറോ മലബാർ സഭയിലെ അൽമായ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ജന്മദിനം. സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ബിഷപ്പ് മാർ കല്ലറങ്ങാട്ട് കത്തോലിക്കാ സഭയിലെ ആത്മീയാചാര്യന്മാരുടെ ഇടയിൽ തന്റേതായ സാന്നിധ്യം വളരെ ശാന്തമായും…

രാവിലെ പ്രാര്‍ത്ഥന January 27 |Athiravile Prarthana| 27th January 2023 Morning Prayer & Songs

രാവിലെ പ്രാര്‍ത്ഥന January 27 includes Athiravile Prarthana 27th January 2023 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer. Reflection By : Sonychen CMI Vocal :…

ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ |Night Prayer and Worship| Rathri Japam 26th January 2023

ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 26th January 2023 Night. Spiritual Director : Sonychen CMI Prayer & Blessing…

നിങ്ങൾ വിട്ടുപോയത്