Tag: mangalavaartha malayalam

കൈ ശോഷിച്ചവനോട്‌ യേശു പറഞ്ഞു: എഴുന്നേറ്റു നടുവിലേക്കു വരൂ. (മര്‍ക്കോസ്‌ 3 : 3) |ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്

Jesus said to the man with the withered hand, “Come here. (Mark 3:3) ദൈവത്തിന്റെ പ്രവർത്തികൾ അവിടുത്തെ ഹിതപ്രകാരം മനുഷ്യരിൽ ഫലമണിയുന്നതിനു നമ്മുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ചെയ്യാനുറച്ചിരിക്കുന്ന പ്രവൃത്തികൾ പ്രാവർത്തികമാക്കുന്നതിൽനിന്നും ദൈവത്തെ തടയാൻ ഒന്നിനും ആകുകയില്ല. ദൈവത്തിന്റെ…

ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ |Night Prayer and Worship| Rathri Japam 2nd February 2023

സ്നേഹ പിതാവായ ദൈവത്തിന് നന്ദി സ്തുതി സ്തോത്രം ഉറങ്ങുംമുൻപ് ദൈവ സന്നിധിയിൽ Night Prayer and Worship includes Night Prayer and Malayalam Christian devotional songs and worship for 2nd February 2023 Night. Spiritual Director…

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി ഫൈനാൻസ് ഓഫിസറായി സ്ഥാനമേറ്റ ഡോ ജോൺസൺ ജോർജിന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു!!|VARTHA THARAKAM | DR. JOHNSON GEORGE | CNEWSLIVE

കടപ്പാട്

അഭിഷിക്തർ തന്നെ പരിശുദ്ധ കുർബാന അവഹേളിച്ചതിനേക്കാൾ വലുതാണോ മുസ്തഫയുടെ ബൈബിൾ കത്തിക്കൽ??

ഞാനിന്നലെ(Feb 1,2023) സന്ധ്യയിൽ കലവൂരിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പോയി മാനവ സൗഹാർദത്തിൻറെ പൊൻ ദീപം തെളിച്ചു.എൻറെ കൂടെ ദീപം തെളിച്ചവരിൽ എസ്.എൻ.ഡി.പി താലൂക്ക് സെക്രട്ടറി ശ്രീ.കെ.എം പ്രേമാനന്ദൻ ഉണ്ടായിരുന്നു . കലവൂർ ജുമാ മസ്ജിദിലെ റഫീഖ് മൗലവിയും.ഈ സൗഹാർദ്ദത്തിന്റെ വെളിച്ചത്തിൽ മാത്രമേ…

ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: |.. രാഷ്ട്രീയ – സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്യമായി പ്രതികരിച്ചതായി കണ്ടില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.|കെസിബിസി

ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: കെസിബിസി കൊച്ചി : ക്രൈസ്തവ മതഗ്രന്ഥമായ വിശുദ്ധ ബൈബിള്‍ ഒരു വര്‍ഗ്ഗീയവാദി കത്തിച്ച് അതിന്റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ നിലനില്ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനവും നശിപ്പിക്കാന്‍ ശ്രമിച്ചത് അത്യന്തം നിര്‍ഭാഗ്യകരവും…

വിശുദ്ധ ബൈബിൾ കത്തിച്ച സംഭവം – രാഷ്ട്രീയ കേരളത്തിൻ്റെ മൗനം ഭയപ്പെടുത്തുന്നു: സീറോമലബാർ സഭ

കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങൾക്കും വിശുദ്ധ വസ്തുക്കൾക്കും നേരെ  തുടർച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ക്രിസ്മസ്കാലത്ത് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബൈബിൾ കത്തിക്കലെന്ന അത്യന്തം…

This day is observed by the Catholic Church as World Day for Consecrated Life, reflecting on the gift of consecrated life, praying for the self-emptying and sacrificial love of Infant Jesus to lead all consecrated men and women to dedicate their lives in the service of Crucified Christ.

The Feast of The Presentation of the Lord commemorates Jesus being presented to God in the Jerusalem temple. Jewish law required the firstborn son to be presented to the Lord…

ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ…

ഈ ഫോട്ടോയില്‍ കാണുന്ന കുടുംബത്തെ പലര്‍ക്കും പരിചയമുണ്ടാകണമെന്നില്ലെങ്കിലും ഈ ചിത്രത്തിലെ നാലുകുഞ്ഞുങ്ങളുടെ അമ്മയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചുനോക്കൂ… ആ മുഖം ഇപ്പോൾ മനസിലാകും. അഗ്നിക്കിരയാക്കപ്പെട്ട ഗ്രഹാം സ്‌റ്റെയിന്‍സിന്റെ മകള്‍, എസ്‌തേര്‍.അന്നത്തെ ആ ഏഴു വയസുകാരി ഇന്ന് മെഡിക്കല്‍ ഡോക്ടറാണ്. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതിനാല്‍…

മാർപാപ്പയുടെ ദിവ്യബലിയിൽ പത്തുലക്ഷത്തിലധികം പേർ

കി​​​ൻ​​​ഷാ​​​സ: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ കോം​​​ഗോ​​​യി​​​ൽ അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​യി​​​ൽ പ​​​ങ്കു​​​കൊ​​​ണ്ട​​​ത് പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പ​​​ല​​​വി​​​ധ അ​​​ക്ര​​​മ​​​ങ്ങ​​​ൾ സ​​​ഹി​​​ക്കു​​​ന്ന കോം​​​ഗോ ജ​​​ന​​​ത ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ക്ര​​​മി​​​ക​​​ൾ​​​ക്കു മാ​​​പ്പു​​​കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കി​​​ൻ​​​ഷാ​​​സ​​​യി​​​ലെ എ​​​ൻ​​​ഡോ​​​ളോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​ണ് ദി​​​വ്യ​​​ബ​​​ലി​​​ക്കു വേ​​​ദി​​​യാ​​​യ​​​ത്. ത​​​ലേ​​​ന്നു രാ​​​ത്രി​​​ത​​​ന്നെ വി​​​മാ​​​ത്താ​​​വ​​​ള​​​വ​​​ള​​​പ്പ്…

നിങ്ങൾ വിട്ടുപോയത്