Tag: mangalavaartha malayalam

നിങ്ങളുടെ ആവലാതികള്‍ അവിടുന്നു കേട്ടിരിക്കുന്നു. (പുറപ്പാട് 16:8) ✝️നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ.

LORD has heard your grumbling. (Exodus 16:8) 🛐 മനുഷ്യൻ ലോകത്തിൽ പലതും നേടിയെടുക്കുന്നതിനായി നെട്ടോട്ടമോടുകയാണ് പരസ്പരം ആവലാതികൾ മനസ്സിലാക്കുവാനോ പരിഹരിക്കാനും ആരുമില്ല. ഒരു കുഞ്ഞിൻറെ ആവലാതികൾ മനസ്സിലാക്കുന്നത് കുഞ്ഞിൻറെ അമ്മയാണ് അതുപോലെ നമ്മുടെ ആവലാതികൾ മനസ്സിലാക്കുന്നത് നമ്മളെ സൃഷ്ടിച്ച…

അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണം ഏപ്രില്‍ 18 ന് കൊച്ചിയില്‍

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ രണ്ടാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 18ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആസ്ഥാനമായ കൊച്ചി പാലാരിവട്ടം പിഒസിയില്‍വെച്ച് നടത്തപ്പെടും. അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍…

ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളും കോൺഗ്രസുകാരും കമ്യൂണിസ്റ്റുകളുമാണ്!

കേരളത്തിലെ ക്രിസ്ത്യാനികൾ ക്രിസ്ത്യാനികളാണ്, ഒപ്പം അവർ കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകളുമാണ്! ക്രിസ്ത്യാനികൾ എന്ന നിലയിൽ അവർക്ക് ഒരു പ്രത്യേക രാഷ്ട്രീയമില്ല. എന്നാൽ സ്വതന്ത്ര ഇന്ത്യൻ പൗരർ എന്ന നിലയിൽ അവർക്കു സ്വന്തവും സ്വതന്ത്രവുമായ രാഷ്ട്രീയവും, രാഷ്ട്രീയ പാർട്ടിപരമായ താല്പര്യങ്ങളുമുണ്ട്. രാഷ്ട്രീയമായി അവർ ഏതെങ്കിലും…

എന്റെ കഷ്ടപ്പാടും ദേഹാധ്വാനവും ദൈവം കണ്ടു. (ഉൽപത്തി 31:42) | നാം ഓരോരുത്തരുടെയും അധ്വാനത്തെ നമുക്ക് ദൈവകരങ്ങളിൽ സമർപ്പിക്കാം.

God saw my affliction and the labor of my hands. (Genesis 31:42) ✝️ ജീവിതത്തിൽ നാം വളരെയധികം കഷ്ടപ്പെടുന്നവരും, ദേഹാധ്വാനവും ചെയ്യുന്നവരും ആയിരിക്കും. നമ്മുടെ ദേഹാധ്വാനവും കഷ്ടപ്പാടും മറ്റുള്ളവർ കാണാറില്ല. നമ്മുടെ പ്രിയപ്പെട്ടവർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കൊക്കെ…

പുതുഞായർ തിരുനാളിന് മലയാറ്റൂർ ഒരുങ്ങി.

മലയാറ്റൂർ : അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളിയിൽ പുതുഞായർ തിരുനാളിന് ഇന്ന് കൊടിയേറും. 16നാണു തിരുനാൾ. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 5.30ന് ആരാധന, ആറിന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. കുരിശുമുടിയിൽ ഇന്നു വൈകുന്നേരം…

ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ വാർഷികം സമാപിച്ചു

മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻ്റെ രൂപതാ വാർഷികവും സുവർണ്ണ ജൂബിലി ആഘോഷവും മാനന്തവാടി സെൻറ് പാട്രിക് സ്കൂളിൽ വച്ച് നടന്നു. . വിൻസെന്റ് ഗിരി ജനറൽലറ്റ് നിന്ന് ആരംഭിച്ച പ്രേഷിത റാലിയോടെ വാർഷികത്തിന് തുടക്കം കുറിച്ചു. മെൽബൺ രൂപതയുടെ നിയുക്ത…

ബി ജെ പി യെ എതിർക്കാത്തവർ നല്ല ക്രിസ്ത്യാനികളാണോ?

സി പി എമ്മിനു കോൺഗ്രസിനോടുള്ള രാഷ്ട്രീയ നിലപാടായിരിക്കണം കോൺഗ്രസ്സിനോട് കത്തോലിക്കാ സഭക്കും ഉണ്ടായിരിക്കേണ്ടത് എന്നു സി പി എമ്മിന് ആഗ്രഹിക്കാം, പക്ഷേ അങ്ങനെ പ്രതീക്ഷിക്കരുത്. കോൺഗ്രസ്സിനു സി പി എമ്മിനോടുള്ള രാഷ്ട്രീയ നിലപാടുതന്നെയാവണം സി പി എമ്മിനോട് ക്രിസ്ത്യാനികൾക്ക് മുഴുവൻ ഉണ്ടാവേണ്ടത്…

ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്.|The Pope’s Exorcist

സുഹൃത്തുക്കളായ വൈദികരുമൊത്ത് നല്ലൊരു സായാഹ്നം ഇന്നു ഞാൻ ചെലവഴിച്ചു… ഒബറോൺ മാളിൽ പോയി The Pope’s Exorcist കണ്ടു. തകർപ്പൻ എന്നേ പറയാനുള്ളൂ… സമയം പോയത് അറിഞ്ഞതേ ഇല്ല… സത്യത്തിൽ, ഇത്രയ്ക്കു ഭയാനകത പ്രതീക്ഷിച്ചില്ല!ക്രിസ്തുനാമത്തിൻ്റെയും കുരിശിൻ്റെയും ശക്തി, പൗരോഹിത്യത്തിൻ്റെയും കുമ്പസാരത്തിൻ്റെയും പ്രാർത്ഥനയുടെയും…

നിങ്ങൾ വിട്ടുപോയത്