Tag: mangalavaartha malayalam

“നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു.

കോതമംഗലം രൂപതാ വൈദികനായ ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ രചിച്ച നാലാമത്തെ പുസ്തകം “നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു. മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്ന യോഗത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജൂഡിഷ്യൽ…

ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്റ്റെ മാതാവ് മറിയംകുട്ടി (72)നിര്യാതയായി |സംസ്കാരം വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.|ആദരാഞ്ജലികൾ

നിര്യാതയായിമറിയംകുട്ടി (72) കാഞ്ഞൂർ: ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയംകുട്ടി (72)നിര്യാതയായി.സംസ്കാരംഇന്ന് (മെയ്‌ 24 ബുധൻ )വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ. കിഴക്കുംഭാഗം വെളുത്തേപ്പിള്ളി കുടുംബാംഗമാണ്.മക്കൾ : സെലീന തോമസ് , ജോഷി പൈനാടത്ത്, സിജി…

മൃഗങ്ങളെക്കാൾ മനുഷ്യ ജീവന് പ്രഥമസ്ഥാനം നൽകണം.-പ്രൊ ലൈഫ് സമിതി.

” മനുഷ്യജീവനാണ് മൃഗത്തേക്കാൾ പ്രഥമം” കൊച്ചി.നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാൾ പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനാതിർത്തി കളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങൾ ഭീതിയിലാണ്.വനം വകുപ്പ്…

“ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചൻ പാലാ രൂപതയുടെ കുടുംബക്ഷേമപദ്ധതികളുടെപാത്രിയാർക്കിസ് “..|മാർ ജോസഫ് കല്ലറങ്ങാട്ട്

ബഹു. മുളങ്ങാട്ടിൽ ജോർജ് അച്ചന്റെ ശുശ്രൂഷ സ്വീകരിച്ച ദമ്പതികളുടേയും കുഞ്ഞുങ്ങളുടേയും സംഗമം 2023

ജീവന്റെ ശബ്ദമായി റോമില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രോലൈഫ് റാലി

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നടന്ന ‘നാഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ ഫോര്‍ ലൈഫ്’ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കൊടും തണുപ്പിനെയും, മഴയെയും വകവെക്കാതെ വ്യക്തികളും, കുടുംബങ്ങളും, യുവജനങ്ങളും ഉള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. മെയ് 20 ശനിയാഴ്ച റോമിലെ സെന്‍ട്രല്‍ ടെര്‍മിനി…

നിങ്ങൾക്ക് സംസാരിക്കാൻ സുഹൃത്തുക്കൾ, സഹോദരീ സഹോദരന്മാർ ഉള്ളപ്പോൾ അവരോടൊത്ത് ചിരിക്കുക, കളിക്കുക, സംസാരിക്കുക, പാട്ടു പാടുക…

ചിന്താമൃതം; മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ ( മരണം ഒരു യാഥാർഥ്യമാണോ എന്നുപോലും അറിയാത്തവരെപ്പോലെയാണ് നമ്മിൽ പലരും ജീവിക്കുന്നത്. പല മരണ വാർത്തകളും കേൾക്കുമ്പോൾ യാന്ത്രികമായ അനുശോചനത്തിനപ്പുറം ഇന്ന് ഞാൻ നാളെ നീ ഇന്ന് ഞാൻ നാളെ നീ എന്നും…

പ്രവാസികൾ പാരമ്പര്യത്തിന്റെ കാവലാളുകൾ: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA), പാലാ രൂപതയുടെ ഹോം പാലാ പ്രൊജക്ടുമായി ചേർന്ന് കൂട്ടിക്കൽ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി പറത്താനം ഇടവകയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പാരമ്പര്യത്തിന്റേയും ആരാധനാക്രമത്തിന്റേയും…

ദിവ്യബലി🔴 മെത്രാഭിഷേകസുവർണ്ണ ജൂബിലി | മാർ ജേക്കബ് തൂങ്കുഴി | 2023 May 20 |

മേരി ടീച്ചറിന് യാത്ര വിട!

ടീച്ചര്‍ ഡിവൈൻ ധ്യാനകേന്ദ്രത്തിലും വിദേശങ്ങളിലും വളരെ അനുഗ്രഹീതമായി സുവിശേഷപ്രഘോഷണം നടത്തി. ദൈവത്തിൻ്റെ ആത്മാവ് ടീച്ചറിനു നല്കിയിരുന്ന സവിശേഷ കൃപയായിരുന്നു ക്ഷമയുടെയും അനുരഞ്ജനത്തിൻ്റെയും ശുശ്രൂഷയുടെ മേഖല. ഏകസ്ഥയായി ജീവിച്ച മേരി ടീച്ചർ തനിക്ക് പൈതൃകാവകാശമായി ലഭിച്ച സ്ഥലം ഡിവൈൻ റിട്രീറ്റു കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്കായി…

യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം CMI സന്ന്യാസസഭയുടെ പ്രിയോർ ജനറൽ തോമസ് ചാത്തംപറമ്പിൽ അച്ചന് നൽകികൊണ്ട് പ്രകാശനം ചെയ്തു.

സീറോമലബാർസഭയുടെ യാമപ്രാർത്ഥനകൾ രണ്ടാം വാല്യം പ്രകാശനം ചെയ്തു സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ച് സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് യാമപ്രാർത്ഥനകളുടെ രണ്ടാം വാല്യം CMI സന്ന്യാസസഭയുടെ പ്രിയോർ ജനറൽ തോമസ് ചാത്തംപറമ്പിൽ അച്ചന്…

നിങ്ങൾ വിട്ടുപോയത്