Tag: mangalavaartha malayalam

കേരളം: മാറ്റമോ? തുടർച്ചയോ?

കേരളം: മാറ്റമോ? തുടർച്ചയോ? കേരളത്തിൽ വീണ്ടും ഒരു നിർണായക തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ജനങ്ങളുടെ മനോഭാവവും സാമൂഹിക പ്രവണതകളും മനസ്സിലാക്കുന്നതിനായി ഗുഡ്ന്യൂസ് കമ്മ്യൂണിക്കേഷൻസ് (GNC) ഒരു പഠനം നടത്തുകയാണ്. നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. താഴെ കൊടുത്തിരിക്കുന്ന ചില…

മനുഷ്യജീവൻ വിസ്മരിക്കപ്പെടുന്ന വികസനം: മുല്ലപ്പെരിയാറും കരിമണൽ ഖനനവും ഉയർത്തുന്ന ചോദ്യങ്ങൾ

കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഈയിടെ ഉയർന്നുവന്ന ഒരു പ്രധാന വാർത്താ തലക്കെട്ട് **”സർക്കാർ മനുഷ്യജീവനേക്കാൾ വില നൽകിയത് കരിമണലിന്”** എന്നതായിരുന്നു. മാത്യു കുഴൽനാടനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കൾ ഉന്നയിച്ച ഈ ആരോപണം കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് നമ്മുടെ നാട് നേരിടുന്ന ഭീതിദമായ…

തെരഞ്ഞെടുപ്പ് കാലത്തു വിശ്വാസികളെ ഭീതിയിലാക്കി വോട്ട് ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരുടെ ആയുധമായി സഭ മാറരുത്.

ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക സുതാര്യതയും ദേശീയ താൽപര്യങ്ങളും മുൻനിർത്തി “Foreign Contribution (Regulation) Act” (FCRA) നിയമങ്ങൾക്കു കേന്ദ്രസർക്കാർ വരുത്തിയ ചില പരിഷ്കരണങ്ങൾ ഇന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, നിർഭാഗ്യവശാൽ ഈ നിയമപരമായ നീക്കത്തെ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള…

നന്മകൾ ചെയ്യേണ്ടത് എന്തുകൊണ്ട് ?

കാരുണ്യത്തിന്റെ വഴി — അനുഗ്രഹത്തിന്റെ വഴി “വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും…” (ഏശയ്യാ 58:7) നന്മകൾ ചെയ്യുക എന്നത് കൈകൊണ്ട് ചെയ്യുന്ന ഒരു പ്രവർത്തി മാത്രമല്ല — അത് ഹൃദയത്തിന്റെ ഒരു നിലപാടാണ്. 1. പങ്കുവെക്കാൻ ഉള്ളത് മാത്രം പോരാ — മനസ്സ്…

ഓശാന മുതൽ ഉയിർപ്പ് വരെ: വിശുദ്ധ വാരത്തിന്റെ ആത്മീയ യാത്ര

ഹൃദയം മാറ്റുന്ന പ്രാർത്ഥനയുടെ വഴിയിലൂടെ വിശുദ്ധ വാരം ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. ഇത് വെറും ആചാരങ്ങളുടെ ഒരു പരമ്പരയല്ല — ഒരു ആത്മപരിശോധനയുടെ സമയം ഒരു ഹൃദയമാറ്റത്തിന്റെ അവസരം ഒരു പുതുജീവിതത്തിലേക്കുള്ള വിളി ഓശാന മുതൽ ഉയിർപ്പ് വരെ ഓരോ ദിവസവും…

വിശ്വസ്ത സുഹൃത്ത്: ജീവിതത്തിന്റെ ഔഷധവും ആത്മാവിന്റെ തുണയും

വിശ്വസ്ത സുഹൃത്ത്: ജീവിതത്തിന്റെ ഔഷധവും ആത്മാവിന്റെ തുണയും മനുഷ്യജീവിതത്തിൽ ദൈവം നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് നല്ല സുഹൃത്തുക്കൾ. “വിശ്വസ്തനായ സുഹൃത്ത് ജീവാമൃതമാണ്” എന്ന് ബൈബിൾ പഠിപ്പിക്കുന്നു. സ്വർണ്ണത്തിനോ വെള്ളിക്കോ പകരം വെക്കാൻ പറ്റാത്ത അമൂല്യ നിധിയാണത്.വചനവെളിച്ചത്തിലെ സൗഹൃദംസൗഹൃദത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച്…

“ശുദ്ധീകരിക്കണേ , ശക്തീകരിക്കണേ”: ഒരുആത്മീയസ്കാനിംഗ്|സാബുജോസ്

കഴിഞ്ഞ ഡിസംബർ മാസത്തിൽ ചികിത്സയുടെ ഭാഗമായി ഒരു സി.ടി. സ്കാൻ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്ന നിമിഷം എനിക്കിപ്പോഴും വ്യക്തമായി ഓർമ്മയുണ്ട്. ആ യന്ത്രത്തിനുള്ളിലെ നിശബ്ദതയിൽ, പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ആ സമയത്ത്, എന്റെ ഉള്ളിലേക്ക് ദൈവം ഒരു ചിന്ത സമ്മാനിച്ചു. ആ…

വാഗമൺ കുരിശുമല: പ്രകൃതിയും ആത്മീയതയും പുണരുന്ന സ്വർഗ്ഗഭൂമി

ഇടുക്കി ജില്ലയിലെ മനോഹരമായ മലനിരകൾക്കിടയിൽ, മഞ്ഞിന്റെ പുതപ്പണിഞ്ഞു നിൽക്കുന്ന കുരിശുമല സഞ്ചാരികളുടെയും വിശ്വാസികളുടെയും പ്രിയപ്പെട്ട ഇടമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം, പ്രകൃതിഭംഗി കൊണ്ടും ശാന്തമായ അന്തരീക്ഷം കൊണ്ടും ഏതൊരു സഞ്ചാരിയുടെയും മനസ്സ്…

ഭക്തി മലകയറുമ്പോൾ ആത്മീയത പടിയിറങ്ങുന്നുവോ ?

ഇത് പ്രാർത്ഥനയുടെ കാലം.നോയമ്പും പരിത്യാഗ ശുശ്രൂഷകളും വിശ്വാസിയെ ആത്മീയ അനുഭൂതിയിലേയ്ക്ക് നയിക്കുന്ന പുണ്യനിമിഷങ്ങൾ. പ്രാർത്ഥന എന്നത് തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്; അത് ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ സംഭാഷണത്തിന്റെ വേദിയാണ്. എന്നാൽ ഇന്ന്, വലിയ മരക്കുരിശുകളുമായുള്ള ചിലരുടെ യാത്രകളും, അതിന് കുരിശ്…

'ക്രിസ്തീയ ദൗത്യവും ജീവിതവും "ജീവൻ്റെ സംരക്ഷണ ദിനം'' “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് Godpel of Life human life, 𝐉𝐨𝐮𝐫𝐧𝐞𝐲 𝐨𝐟 𝐋𝐢𝐟𝐞 kcbc pro-life samithi KCBC PROLIFE Life Life Is Beautiful March for Life marriage, family life National March For Life Pro Life Pro Life Apostolate Pro-life Pro-Life and Family Pro-Life Apostolate of the Syro-Malabar Church Pro-life Formation Pro-Life Global Fellowship PRO-LIFE WARRIOR Respect life Right to life Syro Malabar Church Prolife ApostoletE കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവനോടുള്ള ആദരവ് ജീവൻ സംരക്ഷിക്കപ്പെടണം ജീവന്റെ മഹത്വം ജീവന്റെ ശബ്ദമാകാന്‍ ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവസമൃദ്ധി ജീവിക്കാൻ അനുവദിക്കൂ ജീവിക്കാൻ ഉള്ള അവകാശം ദാമ്പത്യജീവിതത്തിലെ വിശ്വസ്തത നമ്മുടെ ജീവിതം

പ്രൊ ലൈഫ് ദിനം – മാർച്ച് 25. ജീവന്റെ സംസ്കാരം ലോകത്ത് വളരട്ടെ.

ജീവന്റെ സംസ്കാരം ലോകത്ത് വളരുവാൻ പ്രാർത്ഥിക്കുവാനും, തീരുമാനങ്ങൾ എടുക്കുവാനും ഒരു ദിവസം. മനുഷ്യജീവൻ ദൈവത്തിന്റെ അമൂല്യമായ വരദാനമാണ്. ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ സ്വാഭാവിക മരണവരെ ഓരോ മനുഷ്യജീവിതവും വിലമതിക്കാനാവാത്തതും വിശുദ്ധവുമാണ്. ഈ സത്യത്തെ ലോകത്തിന് വീണ്ടും ഓർമ്മിപ്പിക്കുന്ന ദിനമാണ് മാർച്ച്…

നിങ്ങൾ വിട്ടുപോയത്