നാടാര്‍ ക്രൈസ്തവ സംവരണ തീരുമാനം അഭിനന്ദനാര്‍ഹം: ചങ്ങനാശേരി അതിരൂപത
ചങ്ങനാശേരി: നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള സംസ്ഥാനമന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. സാമൂഹികമായും സാമ്പത്തികമായും…
യഥാർത്ഥ കുറവ്
ഒരിടവകയിലെ ധ്യാനം.വചനപ്രഘോഷണം ആരംഭിച്ച ഞാൻമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും നിർത്തി.വല്ലാത്ത മടുപ്പ്. ഒന്നുകിൽ പ്രാർത്ഥനയുടെ കുറവാകാം അല്ലെങ്കിൽ കേൾവിക്കാരിൽ നിന്നുള്ള നെഗറ്റീവ് എനർജിയാകാം. ഏതായാലും ഒന്നരമണിക്കൂർ പ്രഭാഷണം പകുതിയായപ്പോഴേ സ്റ്റോപ്പിട്ടു. സങ്കീർത്തിയിലെത്തിയപ്പോൾ അടുത്ത ക്ലാസ് എടുക്കേണ്ട ബിബിനച്ചൻ്റെ മുഖത്ത് ആകാംക്ഷയും ടെൻഷനും. ”എന്താണെന്നറിയില്ല.പ്രസംഗം…
ജോസഫ് – ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ
വിശുദ്ധ യൗസേപ്പിതാവിനു ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വിശുദ്ധ യൗസേപ്പ് പിതാവ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷ്പിതമായ ആദ്യ ഉത്തരവാദിത്വം ഗർഭണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെയും സംരക്ഷണമായിരുന്നു. “ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ…
‘കേരള ലുക്സ് എഹെഡ്ഡ്’- എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്നു.
ഭാവികേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെ ഒൻപതു സുപ്രധാന മേഖലകളിൽ നടപ്പിലാക്കേണ്ട പരിപാടികൾ നിർദ്ദേശിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് ‘കേരള ലുക്സ് എഹെഡ്ഡ്’- എന്ന വിപുലമായ രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ സംഘടിപ്പിക്കുന്നു. ലോകപ്രശസ്തരായ വിദഗ്ധർ അതിൽ പങ്കെടുത്ത്…
മുല്ലപ്പെരിയാർ ഡാം : മലയാളികൾഅറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ|മാത്യൂ ചെമ്പുകണ്ടത്തിൽ
ഇന്ത്യയുടെ ബഹുമാനപ്പെട്ട സുപ്രീം കോടതി 2006 ഫെബ്രുവരി 27ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കുന്നത് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ അടിത്തറയ്ക്ക് വെറും 6.4 മീറ്റർ താഴ്ചയേ ഉള്ളൂ എന്നാണ്. (ഇടുക്കി ഡാമിന് 19.81 മീറ്റർ ആഴത്തിലാണ് അടിത്തറ നിർമിച്ചിരിക്കുന്നത് ). “മുല്ലപ്പെരിയാർ എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ…
ജോസഫ് സ്വർഗ്ഗം നോക്കി നടന്നവൻ
ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു അമേരിക്കൻ ഡോക്ടറാണ് ബെഞ്ചമിൻ സോളമൻ കാർസൺ അഥവാ ഡോ: ബെൻ കാർസൺ. 1984 മുതൽ 2013 വരെ ലോക പ്രശസ്തമായ അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ പീഡീയാട്രിക് ന്യൂറോസർജറി വിഭാഗത്തിന്റെ (Pediatric Neurosurgery )…
സിനിമ മാത്രമല്ല.പുരുഷനും സ്ത്രീയും ഒരുമിച്ച് ഭരിക്കുന്ന ഇടം ആകണം |വീട്ടച്ഛൻ || Veettachan
Veettachan is an insightful talk against the traditional concept of the Great Indian Kitchen. The woman is a Kitchen Victim. She is trapped there. Men have labeled her identity inside…
അനാഫൊറകള്‍ സഭയുടെ അമൂല്യസമ്പത്ത്: സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍
കാക്കനാട്: സഭയുടെ ആരാധനക്രമത്തിന്റെയും വിശ്വാസസമ്പത്തിന്റെയും നെടുംതൂണുകളായ അനാഫൊറകളെക്കുറിച്ച് ‘സീറോമലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍’ എന്ന തലക്കെട്ടില്‍ ഒരു വൈദികന്‍ സത്യദീപം എന്ന ക്രൈസ്തവപ്രസിദ്ധീകരണത്തില്‍ (17.1.2021) എഴുതിയ ലേഖനം സഭയുടെ പഠനങ്ങളോട് ചേര്‍ന്ന് പോകുന്നതോ വിശ്വാസപരിപോഷണത്തിന് സഹായകരമോ അല്ലായെന്ന് സീറോമലബാര്‍…






