കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. (സുഭാഷിതങ്ങള്‍ 16:20)|Blessed is he who trusts in Lord. (Proverbs 16:20)
ജീവിതത്തിൽ ഭാഗ്യവാൻ എന്നു നാം പലരെക്കുറിച്ചും നാം പറയാറുണ്ട്. ഏറ്റവും വലിയ ഭാഗ്യവാൻ ആരായിരിക്കും. തിരുവചനം പറയുന്നത് കർത്താവിൽ ആശ്രയിക്കുന്നവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ.കര്‍ത്താവില്‍ ആശ്രയിക്കുന്നവൻ വീണ്ടും ശക്തി പ്രാപിക്കും എന്നു തിരുവചനം പറയുന്നു. കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു…





