Category: ജീവിതശൈലി

അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

കലാലയങ്ങൾ തുറക്കാതിരിക്കുമ്പോൾ…

ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെപരിഭവങ്ങൾ ഇപ്രകാരമായിരുന്നു. “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്.അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും.കോളേജിൽ പോകാൻ കഴിയാതെ ഞങ്ങളെ പോലുള്ളവർ അനുഭവിക്കുന്ന മാനസിക വ്യഥ മാതാപിതാക്കൾക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്. ആരെങ്കിലുമായി ഫോണിൽ…

ഈ പുരോഹിതൻ ഇവിടെ മേസ്തിരി പണിയിലാണ്…..!!!

കോട്ടയം:മൂവാറ്റുപുഴ രൂപതയ്ക്കു വേണ്ടി പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സെൻറ് ജോസഫ് ദേവാലയത്തിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാദർ ബിജു ഇടയാളികുടിയിലാണ് നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ വൈദികൻ.തന്റെ ഇടവകയിലെ ഒരു കുടുംബത്തിന് കഴിഞ്ഞ മഴക്കാലത്ത് നഷ്ടമായ വീട് നിർമ്മിക്കാനായി സ്വയം മേസ്തിരി പണി…

ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. |മുഖ്യ മന്ത്രി

അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും…

അമ്മമാർ പറയുന്ന 6 നുണകൾ | Fr Vincent Variath |

അമ്മമാർ പറയുന്ന കുറെ നുണകൾ ഉണ്ട്.അത് വേണമെന്ന് കരുതി അവർ പറയുന്ന നുണകൾ അല്ല. സ്നേഹം നിമിത്തം അവർ പറഞ്ഞു പോകുന്ന നുണകൾ ആണ് ഇവ.ഈ നുണകളിൽ കരുണയും, കരുതലും, കുട്ടികുറുമ്പും എല്ലാം അടങ്ങിയിരിക്കുന്നു.ഈ നുണകളിലൂടെയാണ് അമ്മമാർ മക്കളെ നയിച്ചുകൊണ്ടേയിരിക്കുന്നത്

നമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില? | ജീവൻ്റെ എല്ലാ അവസ്ഥയിലുമുള്ള സുരക്ഷയ്ക്കു വേണ്ടി നമ്മൾ ഒന്നിച്ചു പോരാടേണ്ടിയിരിക്കുന്നു. .

നമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില ഫാ. ജയിംസ് കൊക്കവയലിൽ ഭരണകൂടങ്ങൾ അത്യന്തം വിചിത്രമായ ചില നയ പരിപാടികളും നിയമനിർമാണങ്ങളുമായി മുൻപോട്ടു പോകുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിൽ മനുഷ്യ ജീവൻറെ മൂല്യം തീർത്തും അവഗണിക്കപ്പെടുന്നു. അതേസമയം വന്യമൃഗങ്ങളുടെയും ക്ഷുദ്ര…

അഭിമാനത്തോടെ പറയുന്നു. കഴിഞ്ഞ ഇരുപത്തി എട്ടര കൊല്ലം സേവനം ചെയ്ത ഒരു കപ്യാരുടെ മകനാണ് ഞാന്‍| ഫാ. റിന്റോ പയ്യപ്പിള്ളി

കപ്യാരുടെ മകന്‍ തെല്ല് അഭിമാനത്തോടെയാണ് ഈ എഴുത്ത്.. .വൈകുന്നേരങ്ങളിലെ കുടുംബപ്രാര്‍ത്ഥനയ്ക്ക് അപ്പൻ ചാരിയിരിക്കുന്നൊരു ചുമരുണ്ട്.. ആ ചുമരിന്റെ മുകളില്‍ തറച്ചു വച്ച ഒരു ആണിയും അതിലൊരു താക്കോലും. .. നീണ്ട ഇരുപത്തിയെട്ടര കൊല്ലം ആ താക്കോൽ അവിടെ ഉണ്ടായിരുന്നു.. . ഒരിച്ചിരി…

ഈ മാനസിക സംഘർഷത്തെ അതിജീവിക്കാൻ മൂന്നു 3️⃣ കുറുക്കുവഴികൾ മനഃശാസ്ത്രജ്ഞർ നിർദേശിക്കുന്നുണ്ട്✒️✒️

വീണ്ടും ഒരു ലോക്ക് ഡൗൺ..?എന്താ ഇപ്പ ചെയ്യാ …? ഇലക്ഷനും കഴിഞ്ഞു റീസൾട്ടും വന്നു. ദാ നമ്മൾ പ്രതീക്ഷിച്ചതുപോലെ ഏതാണ്ട് ലോക്ക്ഡൗണിന്🔐🔐 സമാനമായ കർശനമായ നിയന്ത്രണങ്ങളിലേക്കും വിലക്കുകളിലേക്കും ⛓️⛓️വീണ്ടും നമ്മൾ എത്തപ്പെട്ടിരിക്കുന്നു. തീർച്ചയായും ഒരുപാട് മാനസിക സംഘർഷങ്ങൾ നിറഞ്ഞ🥵😱 ദിനങ്ങളാണ് കഴിഞ്ഞ…

“നാവുകൊണ്ടു കൊല്ലരുതു”

” എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു…

നിങ്ങൾ വിട്ടുപോയത്