Category: കത്തോലിക്കാ പുരോഹിതൻ

ദൈവത്തിനും മനുഷ്യർക്കുമായി ആലയങ്ങൾ പണികഴിപ്പിച്ച ഫാ. സുക്കോൾ തന്റെ പേര് എവിടെയും കുത്തിവെച്ചില്ല.

“അതുമിതുമൊക്കെ വിറ്റ് ഉപജീവനം നടത്തുന്ന പ്രായംചെന്ന ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാൾ ഒരു മണ്ടനെപോലെയായിരുന്നു. കാരണം, ആളുകൾ പലപ്പോഴും കള്ളനാണയം ആണ് കൊടുക്കുക. ഒരക്ഷരം ഉരിയാടാതെ അദ്ദേഹം അത് സ്വീകരിക്കും. ചിലർ പണം കൊടുക്കാതെ കൊടുത്തെന്ന് പറയും. അതും അദ്ദേഹം സമ്മതിക്കും. മരണസമയം…

“Welcoming and Inviting Parish “-എന്നാണ് ഈ പ്രാക്ടീസിനെ വിശേഷിപ്പിക്കുന്നത്.|ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ

എംജി സര്‍വകലാശാല കോട്ടയത്ത് ആദ്യമായി എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്‌സ് തുടങ്ങിയപ്പോള്‍ അന്ന് ഞങ്ങളുടെ അധ്യാപകനായിരുന്നു ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ. അമേരിക്കന്‍ സര്‍വകലാശാലകളില്‍നിന്ന് ജേര്‍ണലിസത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയ അദ്ദേഹം ദീപകയില്‍ എഡിറ്ററുമായിരുന്നു. അങ്ങനെയാണ് ഞാന്‍ ദീപികയില്‍ എത്തിയത്. അദ്ദേഹം…

“ഒരായുസ്സ് കൊണ്ട് തീർക്കേണ്ട കാര്യങ്ങളെല്ലാം 54 വയസ്സിനുള്ളിൽ ജോളിയച്ചൻചെയ്തു തീർത്തു.”

പ്രിയ ജോളി തപ്പലോടത്തച്ചൻ നിത്യസമ്മാനം സ്വീകരിക്കുന്നതിനായി സ്നേഹ പിതാവിൻ്റെ സന്നിധിയിലേക്ക് യാത്രയായി വരാപ്പുഴ അതിരൂപതാംഗമായ ഫാ.ജോളി തപ്പലോടത്ത് (54) നിര്യാതനായി.മൃതസംസ്കാരം ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. ബുധനാഴ്ച 2 മണിക്ക് ലൂർദ്ദ് ആശുപത്രിയിൽ…

പട്ടം മാത്രമല്ല, ദൈവത്തേയും മനുഷ്യനേയും മാനിക്കണമെന്നുള്ള ചട്ടവും കെട്ടപ്പെട്ടവരാണ് കത്തോലിക്കാ സഭയിലെ പുരോഹിതർ!

“പ്രിയപ്പെട്ട അച്ചാ, ഈ ദേശത്ത് മോസ്ക് ഉണ്ട്, മാർതോമാ പള്ളിയുണ്ട്, ഓർത്തഡോക്സ് പള്ളിയുണ്ട്, മലങ്കര കത്തോലിക്കാ പള്ളിയുണ്ട്, ക്ഷേത്രമുണ്ട്, സി. എസ്. ഐ. പള്ളിയുണ്ട്. ഇതൊന്നും കാണാതെയും മനസിലാക്കാതെയുമുള്ള ഒരു പൗരോഹിത്യ ശുശ്രൂഷയല്ല അച്ചന്റേത്. ഈ മനുഷ്യരെല്ലാം ഇവിടെ ജീവിക്കുന്നവരാണ്. അവരവരുടെ…

കത്തോലിക്കാസഭയില്‍ പൗരോഹിത്യപട്ടംആരുടെയും അവകാശമല്ല

കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് മാമ്മോദിസ സ്വീകരിച്ച എല്ലാവരും “പുതിയ ജനനം വഴിയും പരിശുദ്ധാത്മാവിന്‍റെ അഭിഷേകം വഴിയും ഒരു ആത്മീക ഭവനവും പരിശുദ്ധ പൗരോഹിത്യമായും പ്രതിഷ്ഠിതരായിരിക്കുന്നു.” ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലുള്ള വിശ്വാസികളുടെ ഈ പങ്കുപറ്റിലിനെ വിശ്വാസികളുടെ പൊതുപൗരോഹിത്യമെന്നാണ് ജനതകളുടെ പ്രകാശം എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ…

വിശുദ്ധ ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ…

എഴുതണമെന്നു കുറേകാലമായി ആഗ്രഹിച്ച കാര്യമാണ് പോപ്പ് ഫ്രാൻസിസ് പറഞ്ഞത്….

സഭയിലെ അംഗങ്ങൾ ഉറങ്ങുന്നത് തടയാൻ പുരോഹിതന്മാർ അവരുടെ പ്രസംഗങ്ങൾ ചുരുക്കി, പരമാവധി എട്ട് മിനിറ്റ് സംസാരിക്കുന്നതാണ് അഭികാമ്യമെന്നു ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ഒരു സഭാ ശുശ്രൂഷയ്ക്കിടെ നൽകുന്ന പ്രഭാഷണം/ സന്ദേശം എട്ടു മിനിറ്റായി ചുരുക്കണമെന്നു മാർപാപ്പ പറഞ്ഞു. ഇത് കേരളത്തിലെ പുരോഹിതരെ…

“ഏതൊരു സങ്കീർണ്ണ പ്രശ്നത്തിനുംതികഞ്ഞ സമചിത്തതയോടെ പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന വൈഭവംഫാദർ ജോസ് അലക്സ് അച്ചനിൽ നിന്നും പഠിക്കേണ്ടതാണ്.”

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നും ഫാദർ ജോസ് അലക്സ് പ്രൊഫഷണൽ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദം നേടിയിട്ട് അര നൂറ്റാണ്ടായി.ഐ. ആർ. ഡി ടാറ്റയിൽ നിന്നാണ് അത് സ്വീകരിച്ചത്. അമ്പത് വർഷം മുമ്പ് ജൂൺ അഞ്ചിന്. രാജഗിരി ഓഫ്…

പരിശുദ്ധ കുർബാന ഒരിക്കലും പുരോഹിതകേന്ദ്രീകൃതമല്ല, ക്രിസ്തുകേന്ദ്രീകൃതമാണ്.|സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ!

മാധ്യമങ്ങളാണ് അവരുടെ ദൈവങ്ങൾ!സമരങ്ങളാണ് അവരുടെ പ്രാർത്ഥനകൾ! വ്യാജങ്ങളാണ് അവരുടെ പുണ്യങ്ങൾ! പുരോഹിതൻ എങ്ങനെ രാജാവായി!?🔥🔥🔥 പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന…

പുരോഹിതൻ എങ്ങനെ രാജാവായി!?|”കുർബാന ഒരു ഷോ പോലെയും കടത്തുകഴിക്കൽ പോലെയും ആണെന്ന്”|ഫാ. ജോഷി മയ്യാറ്റിൽ

പുരോഹിതൻ എങ്ങനെ രാജാവായി!? പിഒസിയിൽ പന്ത്രണ്ടു വർഷങ്ങളോളം പലപ്പോഴായി സീറോ-മലബാർ കുർബാനയിൽ സഹകാർമികനായി പങ്കെടുത്തിട്ടുള്ള ഒരു ലത്തീൻ സഭാ പുരോഹിതനാണ് ഞാൻ. അതിൽ അൾത്താരയ്ക്കും ജനത്തിനും അഭിമുഖമായി പുരോഹിതൻ നില്ക്കുന്ന വിവിധ അവസരങ്ങൾ ഉണ്ട്. ആ ക്രമീകരണങ്ങൾ തികച്ചും യുക്തിസഹമാണെന്നാണ് എനിക്കു…

നിങ്ങൾ വിട്ടുപോയത്