Category: ശുഭദിന സന്ദേശം

കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? (ലൂക്കാ 6 : 46)

Why do you call me ‘Lord, Lord,’ and not do what I tell you? (Luke 6:46) നാം ഒരോരുത്തരും കർത്താവേ, കർത്താവേ എന്നു വിളക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ആയിരിക്കാം. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം…

ഓരോ വൃക്‌ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍നിന്ന്‌ അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ.(ലൂക്കാ 6 : 44)

Each tree is known by its own fruit. For figs are not gathered from thornbushes, nor are grapes picked from a bramble bush. (Luke 6:44) ഇസ്രയേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന…

ഭൂമി മുഴുവന്‍ കര്‍ത്താവിന്‌ ആനന്‌ദഗീതം ആലപിക്കട്ടെ!ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്‌തുതിക്കുവിന്‍.(സങ്കീർ‍ത്തനങ്ങള്‍ 98 : 4)

Make a joyful noise to the Lord, all the earth; break forth into joyous song and sing praises!(Psalm 98:4) ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്‌തോത്രയാഗമായി അര്‍പ്പിക്കേണ്ടതാണ് (റോമ. 12:1). നമ്മുടെ ആവശ്യങ്ങള്‍…

കര്‍ത്താവ്‌ എന്ന നാമം വഹിക്കുന്ന അങ്ങു മാത്രമാണു ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതന്‍ എന്ന്‌ അവര്‍ അറിയട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 83 : 18)

They may know that you alone, whose name is the Lord, are the Highest over all the earth.(Psalm 83:18) കർത്താവാണ്‌ സകലത്തിന്റെയും സ്രഷ്ടാവ്‌. അതുകൊണ്ട്‌ അവനാണ്‌ ഭൂമിയുടെയും മുഴുപ്രപഞ്ചത്തിന്റെയും പരമാധികാരി. കർത്താവാണ് ന്യായദാതാവും ന്യായാധിപനും…

കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും;(സങ്കീര്‍ത്തനങ്ങള്‍ 115: 12)|The Lord has remembered us; he will bless us(Psalm 115:12)

ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല അനുഗ്രഹം. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. പഴയനിയമ കാലഘട്ടത്തിൽ ഭൗതിക സമൃദ്ധിയാണ് ദൈവാനുഗ്രഹത്തി ന്റെ അടയാളമായി കണക്കാക്കിയിരുന്നത്. സഹനങ്ങളും കഷ്ടതകളും ദൈവാനുഗ്രഹത്തിന്റെ അടയാളമായി കരുതിയിരുന്നില്ല. പുതിയ…

ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? (റോമാ 8 : 35)

Who shall separate us from the love of Christ? Shall tribulation, or distress, or persecution, or famine, or nakedness,or danger, or sword?(Romans 8:35) ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്താണ് വേർപ്പെടുത്തുന്നത്, ജീവിതത്തിൽ…

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. (ഏശയ്യാ 41: 10)|Fear not, for I am with you; be not dismayed, for I am your God ( Isaiah 41:10)

ലോകത്തിലെ ഏറ്റവും സമർത്ഥനായ മനശാസ്ത്ര വിദഗ്ദ്ധനു പോലും ഭയത്തിൽ നിന്നും മോചിപ്പിക്കുവാനാകില്ല. എന്നാല്‍ പാപ സാഹചര്യത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും, ഭയത്തിൽ നിന്നും മോചനം നല്കാന്‍ ദൈവത്തിന് കഴിയുന്നു. ഭയപ്പെടേണ്ട” എന്നത് വചനത്തിൽ നിരന്തരം മുഴങ്ങുന്ന വാക്യമാണ്. വചനത്തിൽ മുഴുവന്‍…

ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. (യോഹന്നാന്‍ 14: 11)|Believe me that I am in the Father and the Father is in me, or else believe on account of the works themselves. (John 14:11)

പിതാവ്, പുത്രൻ, പരിശുദ്ധാൽമാവ് എന്ന ത്രിയേക സത്യത്തെ പ്രസ്തുത വചനത്തിലൂടെ യേശു വെളിപ്പെടുത്തുന്നു. യേശു ശിഷ്യൻമാരോടും, നാം ഓരോരുത്തരോടും ദൈവത്തില്‍ വിശ്വസിക്കുന്നതു പോലെ യേശുവിലും വിശ്വസിക്കാന്‍ ആവശ്യപ്പെടുകയാണ്. കാരണം, പിതാവും യേശുവും ഒന്നു തന്നെയാണ്. യേശുവിലൂടെ പിതാവ് അവരെ വിശ്വാസജീവിതത്തിലെ പ്രയാസങ്ങളും…

സൂര്യനു കീഴേ ദൈവം നിനക്കു നല്‍കിയിരിക്കുന്ന വ്യര്‍ഥമായ ജീവിതം നീ സ്‌നേഹിക്കുന്ന ഭാര്യയോടൊത്ത്‌ ആസ്വദിക്കുക.(സഭാപ്രസംഗകന്‍ 9 : 9)

Enjoy life with the wife whom you love, all the days of your vain life that he has given you under the sun, (Ecclesiastes 9:9) ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച…

ഇതാണു സ്‌നേഹം: നാം അവിടു ത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുക എന്നതും.(2 യോഹന്നാന്‍ 1 : 6)

This is love, that we walk according to his commandments; this is the commandment, just as you have heard from the beginning so that you should walk in it. (2…

നിങ്ങൾ വിട്ടുപോയത്