മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം (മത്തായി 13:33) | ദൈവരാജ്യമാകുന്ന സദ്വാർത്ത ഭൂമിയിലെങ്ങും എത്തിക്കാനുതകുന്ന ക്രിസ്തുശിഷ്യരായ പുളിമാവാകാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.
The kingdom of heaven is like leaven that a woman took and hid in three measures of flour, till it was all leavened.””(Matthew 13:33) ✝️ സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള അറിവ് എല്ലാ മനുഷ്യർക്കും ഉണ്ടാകണമെന്ന ആഗ്രഹത്തോടെ,…










