Category: കത്തോലിക്ക സഭ

ഇന്ന് എൻെറ പൗരോഹിത്യസ്വീകരണവാർഷികം ആണ്. -ഫാ.ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്.

ഇന്ന് എന്റെ പൗരോഹിത്യസ്വീകരണവാർഷികം ആണ്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ചങ്ങാത്തത്തിനും ഹൃദ്യമായ നന്ദി!അനുഭവിച്ചറിഞ്ഞ,അറിയുന്ന കുർബാന സ്നേഹത്തിൻറെ ആഴം ഗാനമാക്കിയതാണിത്.സഭാപിതാക്കന്മാരുടെ കാഴ്ചപ്പാടുകൾ ആണ് ഇതിലെ ഓരോരോ വരികളുടെയും ഉള്ള്!Music: Sabu ArakuzhaOrchestration: Pradesh ThodupuzhaSinger: Abhijith KollamVideo: Emmanuel Georgeവി.കുർബാനയാണ്‌ നമ്മുടെ ഓരോ വർഷത്തിന്റെയും…

രണ്ടര പതിറ്റാണ്ട് നീണ്ട വ്യക്തിസഭയ്ക്കു വിട: പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും കത്തോലിക്ക വിശ്വാസത്തെ പുല്‍കി

കണ്ണൂര്‍: രണ്ടര പതിറ്റാണ്ട് വ്യക്തിസഭ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്‍ അവസാനിപ്പിച്ച് പാസ്റ്റർ ടൈറ്റസ് കാപ്പനും കുടുംബവും വീണ്ടും കത്തോലിക്ക വിശ്വാസത്തെ പുല്‍കി. ‘വീണ്ടും ജനന സഭ’, ‘ലൈഫ് ചേഞ്ചേഴ്‌സ് മിനിസ്ട്രി’ എന്ന പേരുകളില്‍ ചെറുതും വലുതുമായ സമൂഹങ്ങൾ സ്ഥാപിച്ചു അനേകം അനുയായികളെ നേടിയ…

മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ……🌹🌹

ഇന്ന് നാമഹേതുക പെരുന്നാൾ ആഘോഷിക്കുന്ന മലങ്കര സഭയുടെ തലവനും,പിതാവും പരിശുദ്ധ മാർത്തോമ ശ്ലീഹായുടെ പിൻഗാമിയുമായമോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ……

ശാരീരിക ബുദ്ധിമുട്ട്: പുതുവത്സര തിരുക്കര്‍മങ്ങളില്‍ നിന്ന് വിട്ടുനിന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി: കടുത്ത നടുവേദനയെ തുടര്‍ന്നു പുതുവത്സര തിരുക്കര്‍മങ്ങളില്‍നിന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിട്ടുനില്‍ക്കുമെന്ന് വത്തിക്കാന്‍. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇന്നലെ രാത്രി നടന്ന വര്‍ഷാവസാന പ്രാര്‍ത്ഥനയില്‍ പാപ്പ പങ്കെടുത്തിരിന്നില്ല. പാപ്പ പങ്കെടുക്കുമെന്ന് അറിയിച്ചിരിന്നെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പ് പാപ്പയുടെ ശാരീരിക ബുദ്ധിമുട്ട് അറിയിച്ച്…

GOODNESS TV പുതുവത്സര പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും ഡിസംബര്‍ 31 രാത്രി 11.30 ന് | FR ROBY KANNANCHIRA & FR ROY KANNANCHIRA

NEW YEAR’S EVE MASS LIVE @ 11.30 PM | DECEMBER 31, 2020 FR ROBY KANNANCHIRA CMI FR ROY KANNANCHIRA CMI HOLY MASS LIVE @ 6 AM | 31 DECEMBER വിശുദ്ധ…

നിങ്ങൾ വിട്ടുപോയത്