Category: കത്തോലിക്ക സഭ

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത

കൊച്ചി: ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവിന്റെ വർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു. തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.…

മനസ്സിൽ ദൈവം സ്നേഹമായി വസിക്കണം .!

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

പാവങ്ങളുടെ ഇടയനായ സുക്കോളച്ചന്റെ ഓർമ്മ ദിനമാണിന്ന്.

ഇറ്റലിയിൽ ജുസപ്പെ, ബർബെര ദമ്പതികളുടെ പുത്രനായി 1916 ഫെബ്രുവരി എട്ടിനായിരുന്നു സുക്കോളച്ചന്റെ ജനനം. സുക്കോൾ കുടുംബത്തിൽ പിറന്ന ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും ശൈശവത്തിൽ തന്നെ മരണമടഞ്ഞിരുന്നതിനാൽ അതീവ ദുഖിതരായിരുന്ന മാതാപിതാക്കൾ ഈ ദമ്പതികൾ തങ്ങൾക്ക് മൂന്നാമതു പിറക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ദൈവത്തിനായി നൽകാൻ…

ആരോഗ്യമേഖലയിൽ പുതിയ മുന്നേറ്റത്തിന് അതിരൂപത

എറണാകുളം അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ സാരഥ്യത്തിൽ ആരംഭിക്കുന്ന ആയുസ് ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം 2021 3ന് നടത്തി. എറണാകുളം ആർച്ചുബിഷപ്പ് ഹൗസിൽ മാർ ആൻറണി കരിയൽ പിതാവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ടി. ജെ. വിനോദ് എംഎൽഎ…

ബുധനാഴ്ച ക ളിൽ വൈകിട്ട് 6ന് ഗുഡ് നസ് ടി വി യിൽ – ദൈവത്തോടൊപ്പം ജനങ്ങളിലേക്ക് –

ബുധനാഴ്ച ക ളിൽ വൈകിട്ട് 6ന് ഗുഡ് നസ് ടി വി യിൽ – ദൈവത്തോടൊപ്പം ജനങ്ങളിലേക്ക് – സീറോ മലബാർ സഭയുടെ തലവനും 1 KCBC പ്രസിഡൻറുമായ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവുമായ് അഡ്വ.…

ഇന്ന് കുരീത്തറ പിതാവിന്റെ 22ാം ചരമവാർഷികം

ദീർഘവീക്ഷണത്തോടെ കൊച്ചി രൂപതയെ മുന്നോട്ട് നയിച്ചിരുന്ന – നമുക്കേവർക്കും പ്രിയങ്കരനായിരുന്ന അഭിവന്ദ്യ കുരീത്തറ പിതാവിന് സ്മരണാഞ്ജലികൾ അഡ്വ ജോസി സേവ്യർ

കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത?

“മററു വിഷയങ്ങൾ പഠിപ്പിക്കുന്ന കാര്യത്തിൽ എന്തുമാത്രം പ്രശസ്തിയുണ്ടായിരുന്നാലും കൃത്യമായ മതബോധം നല്കുന്ന കാര്യത്തിൽ ഉപേക്ഷയോ വ്യതിചലനമോ ഉണ്ടായാൽ കത്തോലിക്കാവിദ്യാലയമെന്ന പേരിനുളള അർഹത അതിനുണ്ടായിരിക്കുകയില്ല.അവ്യക്തമായും നേരിട്ടല്ലാതെയും അത് എപ്പോഴും നല്കുന്നുവെന്നു പറയുന്നത് സത്യമല്ല. വിദ്യാർത്ഥികളുടെ പൊതുവേയുള്ള വിദ്യാഭ്യാസത്തോട് കൂട്ടിച്ചേർക്കപ്പെട്ട മതാദ്ധ്യാപനത്തിന്റെ മേന്മയാണ് ഒരു…

നിങ്ങൾ വിട്ടുപോയത്