Category: കത്തോലിക്ക സഭ

യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു തന്നെയാണ് ഒടുക്കം ചെന്ന് ചേരേണ്ടതെന്നും ഓർമ്മപ്പെടുത്തുകയാണ് വിഭൂതി.

1. ചാരം അഗ്നിയോട് ചേർന്നാൽ മനുഷ്യനെന്നോ മരമെന്നോ മൃഗമെന്നോ പക്ഷിയെന്നോ പിന്നെ ഭേദങ്ങളില്ലല്ലോ. എല്ലാറ്റിലും എല്ലാവരിലും ഒടുക്കം അവശേഷിക്കുന്നത് എന്ത് മാത്രമാണെന്ന് അപ്പോൾ വെളിപ്പെടുന്നുണ്ട്- ഒരു പിടി ചാരം. എന്റേത് എന്ന് അഹങ്കരിക്കുന്ന ദൃശ്യമായ സകലത്തിന്റെയും യഥാർഥ ഉറവിടം മണ്ണാണെന്നും അവിടേക്കു…

ആണ്ടുവട്ടത്തിലെ ആറാം ഞായർവിചിന്തനം:- കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45)

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു. അവന്റെ സ്വത്വത്തിൽ നമ്മെത്തന്നെ ആവഹിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് യേശുവിന്റെ മുന്നിൽ…

നോമ്പുകാലത്ത് വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍

വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ സമയമായ നോമ്പുകാലത്ത് നാം നമ്മുടെ വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വെള്ളിയാഴ്ച (12/02/21) പ്രകാശനം ചെയ്ത ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചിരിക്കുന്നത്. ‘നോമ്പുകാലം: വിശ്വാസവും…

ആനയുടെ മുമ്പിൽ നിന്നൊരു സെൽഫി!

ഒരുപക്ഷേ നിങ്ങളിൽ പലരുംസമൂഹ മാധ്യമങ്ങളിൽ ആവാർത്ത വായിച്ചു കാണും;കൊമ്പനാനയുടെ മുമ്പിൽ നിന്നുംസെൽഫിയെടുത്ത യുവാവിൻ്റെ കഥ. കുറച്ചു യുവാക്കൾ ചേർന്ന് നടത്തിയപന്തയമായിരുന്നു അത്.ആനയ്ക്കരികിൽ പോകാൻപലരും മടിച്ചപ്പോൾമദ്യലഹരിയിൽ, ഒരു യുവാവ്അതിന് തയ്യാറായി.കണ്ട് നിന്നവരിൽ പലരുംപോകരുതെന്ന് ആവർത്തിച്ചിട്ടുംഅവരുടെ വാക്കുകൾ അവഗണിച്ച്അവൻ ആനയ്ക്കരികിലേക്ക് നീങ്ങി. കാഴ്ചക്കാർ മൊബൈൽ…

മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്

ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലിയിലേക്ക്. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി…

റെവ . ഡോ. സെബാസ്റ്റ്യൻ ചാലക്കൽ സീറോ മലബാർ സഭ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി

തൃശ്ശൂർ: സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറിയായി ദൈവശാസ്ത്രഞ്ജനും ഗ്രന്ഥർത്താവുമായ ബഹു. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ നിയമിതനായി. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലചേരിയുടെയും പെർമനന്റ് സിനഡിന്റെയും അംഗീകാരത്തോടെ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ മാർ ടോണി…

ഒരു യുഗപ്രഭാവൻ വിടവാങ്ങുന്നു – ഡൊമിഷ്യൻ മാണിക്കത്താൻ സി.എം.ഐ.

തനിക്കെതിരെ എറിയുന്ന കല്ലുകൾ പെറുക്കി കൂട്ടി ഒരു കൊട്ടാരമുണ്ടാക്കി അതിൽ സുഖമായി കഴിയുന്നവനാണ് പ്രസാദാത്മക വ്യക്തിത്വത്തിനുടമ. നൊവിഷ്യേറ്റ് കാലഘട്ടത്തിൽ കറുകുറ്റി കൊവേന്തയിലെ പ്രിയോരായിരുന്ന ഡൊമിഷ്യൻ അച്ചൻ തന്ന ഉപദേശം ഇപ്പോഴും കനലായി ഹൃദയത്തിലെരിയുന്നു, കാരണം അത് ജീവിച്ച് കാണാൻ മറ്റെവിടെയും പോകേണ്ടി…

നിങ്ങൾ വിട്ടുപോയത്