Category: കത്തോലിക്ക സഭ

നീതിമാന്‍മാര്‍ക്കു നിശ്‌ചയിച്ചിരിക്കുന്ന ദേശത്തു ദുഷ്‌ടരുടെ ചെങ്കോല്‍ ഉയരുകയില്ല;(സങ്കീര്‍ത്തനങ്ങള്‍ 125 : 3)|

For the scepter of wickedness shall not rest on the land allotted to the righteous. (Psalm 125:3) ദൈവത്തിന്റെ കൽപനയും, ദൈവഹിതവും അനുസരിച്ചു നടക്കുന്നവരെയാണ് നീതിമാൻമാർ എന്നു വിളിക്കുന്നത്. ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും, സ്വർഗത്തിന്റെ ഉറപ്പും, നീതിമാൻമാരെ…

രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ്‌ നിനക്കു പ്രതിഫലം നല്‍കും.(മത്തായി 6 : 4)|Your Father who sees in secret will reward you.(Matthew 6:4)

യഹൂദർ മതാനുഷ്ഠാനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായി കണ്ടിരുന്ന മൂന്നു പ്രവർത്തികളാണ് ധർമ്മദാനം, പ്രാർത്ഥന, ഉപവാസം എന്നിവ. എന്നാൽ, ദൈവത്തിനു പ്രീതിജനകമായവിധം ഈ മൂന്നു കാര്യങ്ങളും ചെയ്യുക എന്നതിനേക്കാളുപരി, മറ്റുള്ളവരുടെ പ്രശംസ ലഭിക്കാനാണ് യഹൂദർ ഇക്കാര്യങ്ങൾ തികഞ്ഞ ശ്രദ്ധയോടെ അനുവർത്തിച്ചുപോന്നത്. കൂടുതൽ സംഭാവനകൾ നല്കുന്നവരെ…

പാവങ്ങളുടെ ദിനാഘോഷം തൊടുപുഴ ദിവ്യരക്ഷാലയത്തിൽ നവംബർ 15ന്

കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കത്തോലിക്ക സഭ ആഗോളതലത്തിൽ നടത്തുന്ന പാവങ്ങളുടെ ദിനാഘോഷം, സീറോമലബാർ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ കോതമംഗലം രൂപതയിലെ തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നവംബർ 15-ന് തിങ്കളാഴ്ച ആചരിക്കുന്നു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും കെസിബിസി പ്രസിഡണ്ടുമായ…

വിമോചനം കര്‍ത്താവില്‍ നിന്നാണ്‌; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 3 :8)

Salvation belongs to the Lord; your blessing be on your people! Selah(Psalm 3:8) പാപത്തിൽ നിന്നും, ശാപത്തിൽ നിന്നും, രോഗത്തിൽ നിന്നും ഉള്ള വിമോചനം നൽകുന്നത് കർത്താവാണ്. ഒരു വ്യക്തിയ്ക്കും പാപത്തിന്റെ വിമോചനം ഭൂമിയിൽ നൽകുവാൻ സാധിക്കുകയില്ല.…

കര്‍ത്താവിന്റെ രക്‌ഷയെ ശാന്തമായി കാത്തിരിക്കുന്നത്‌ ഉത്തമം.(വിലാപങ്ങള്‍ 3: 26)|It is good that one should wait quietly for the salvation of the Lord. (Lamentations 3:26)

കർത്താവിന്റെ രക്ഷ നമ്മുടെ ജീവിതത്തിൽ ദർശിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കണം. കർത്താവിന്റെ രക്ഷ ദൈവത്തിന്റെ ദാനമാണ്. കർത്താവിന്റെ രക്ഷയെ ഇസ്രായേൽ ജനത ക്ഷമയോടെ കാത്തിരുന്നു, ശിമയോൻ എന്ന പ്രവാചകൻ ലൂക്കാ 2 : 31 ൽ പറയുന്നു, സകല ജനതകള്‍ക്കും വേണ്ടി അങ്ങ്‌…

നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്‌തിയത്ര.(1 കോറിന്തോസ്‌ 1 : 18)

For the word of the cross is folly to those who are perishing, but to us who are being saved it is the power of God. (1 Corinthians 1:18) സഹനത്തോടുള്ള…

ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി 2022 മെയ് മാസം 15 ന് നാമകരണം ചെയ്യും

ഇന്ത്യയിൽ നിന്നുള്ള ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപെട്ടവരെ തിരുസഭയിൽ വിശുദ്ധരായി നാമകരണം ചെയ്യുന്നതിനായിട്ടുളള ദിവസം ഫ്രാൻസിസ് പാപ്പ പ്രാഖ്യാപിച്ചു. വാഴ്ത്തപെട്ട ദേവസാഹായം പിള്ളയടക്കം 7 പേരെ വിശുദ്ധരായി പ്രഖാപിക്കുന്നതിനായി 2022 മെയ് മാസം 15 ന് ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. അതിനായി…

അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും (സങ്കീര്‍ത്തനങ്ങള്‍ 23 : 6)

Surely goodness and mercy shall follow me all the days of my life, and I shall dwell in the house of the Lord forever.(Psalm 23:6) കർത്താവിൽ പൂർണമായി ആശ്രയിക്കുന്നവർക്കും, ദൈവഭയം ഉള്ളവർക്കും…

എന്റെ ദൈവമേ, അങ്ങയുടെ ഹിതംനിറവേറ്റുകയാണ്‌ എന്റെ സന്തോഷം (സങ്കീര്‍ത്തനങ്ങള്‍40:8) |I delight to do your will, O my God; your law is within my heart. (Psalm 40:8)

ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. വിശുദ്ധരാകുന്നതിനും സ്വര്‍ഗം പിടിച്ചടക്കുന്നതിനും തങ്ങള്‍ക്ക് ദൈവം നിശ്ചയിച്ചിരിക്കുന്നത് എന്തെന്ന് കണ്ടെത്തി ആ മാര്‍ഗം സ്വീകരിക്കാന്‍ നാം തയ്യാറാകണം. ദൈവത്തിന്റെ ഇഷ്ടവും, വിശുദ്ധകരമായ ജീവിതം നയിക്കാനും നിത്യജീവൻ സ്വന്തമാക്കാനും…

നശിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പ്രാർത്ഥനാ ഉപവാസങ്ങളോ? : മാർ ടോണി നീലങ്കാവിൽ

മാർ ടോണി നീലങ്കാവിൽ 🔴 തത്സമയ ദിവ്യബലി | തൃശൂർ അതിരൂപത | 2021 NOVEMBER 07

നിങ്ങൾ വിട്ടുപോയത്