Category: ആദരാഞ്ജലികൾ.

ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേത്. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സാംസ്‌കാരിക മന്ത്രി…

ജീവിതത്തിന്, ആത്മീയതയ്ക്ക് , വിശ്വാസ ജീവിതത്തിന് ശരിയായ അടിത്തറയിടാൻ സഹായിച്ച വിശുദ്ധനായ വൈദീകൻ.

പ്രിയ ബഹുമാനപ്പെട്ട ജയിംസച്ചൻ്റെ ആത്മാവിന് പ്രാർത്ഥനകൾ ! സ്ക്കൂൾ ജീവിതത്തിലെ ആദ്യ പ്രസംഗം അച്ചൻ എഴുതി തന്നതാണ്. വി.തോമാശ്ലീഹായെക്കുറിച്ച്! സ്കൂൾ കാലഘട്ടങ്ങളിൽ, വൈകുന്നേരങ്ങളിൽ നിസ്വാർത്ഥമായി English ട്യൂഷൻ, അൾത്താര ബാലനാകാനുള്ള പ്രചോദനം…. എൻ്റെ ജീവിതത്തിൻ്റെ ഇന്നലെകളിൽ സ്വാധീനം ചൊലുത്തിയ പ്രധാന വ്യക്തിത്വങ്ങളിൽ…

ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

എറണാകുളം -അങ്കമാലി അതിരൂപതാംഗമായ ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ അച്ചന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ തൃക്കാക്കര വിജോ ഭവന്‍ പ്രീസ്റ്റ് ഹോമില്‍ വച്ച് ബുധനാഴ്ച (16.06.2021) വൈകിട്ട് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 85 വയസായിരുന്നു. മൃതദ്ദേഹം ശനിയാഴ്ച (19.06.2021) രാവിലെ 9.30 മുതല്‍…

ശങ്കുരിക്കലച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്.

ഹൃദയം നിറഞ്ഞ വേദനയോടെയും ദു:ഖത്തോടെയുമാണ് ബഹു.സെബാസ്റ്റ്യൻ ശങ്കുരിക്കൽ അച്ചൻ്റെ മരണവാർത്ത ഇപ്പോൾ അറിഞ്ഞത്. മൂക്കന്നൂർ പള്ളിയിലെ വികാരിയായിരുന്ന കാലത്ത് അച്ചൻ്റെ അൾത്താര ശുശ്രൂഷിയായി കർബ്ബാനക്കു കൂടിയ നാൾമുതലാണ് വൈദീകനാവണമെന്ന സ്വപ്നം ഹൃദയത്തിൽ മുളയെടുത്തത്. വീടുവെഞ്ചരിക്കാൻ വന്നപ്പോൾ “നീ വൈദീകനാവണം” എന്ന അച്ചൻ്റെ…

റിറ്റോ എന്ന പുഞ്ചിരി സ്‌മൃതിയാകുമ്പോൾ!

ചില മനുഷ്യർ അങ്ങനെയാണ്, സമയം പൂർത്തിയാകും മുൻപ്, പറയാനേറെ ബാക്കി വച്ച്, ചില സ്‌മൃതി തരംഗങ്ങൾ സമൂഹത്തിൽ അവശേഷിപ്പിച്ച്, ദൈവദൂതരെപോലെ ഭൂമിയിൽ നിന്നും മടങ്ങാറുണ്ട്. നല്ലൊരു കാരിത്താസിയനായ റിറ്റോ ഇത്തരത്തിൽ, വേറിട്ടൊരു അനുഭവം കാഴ്ചവച്ചാണ് നമ്മെ വിട്ടു പിരിഞ്ഞത്.കഴിഞ്ഞ ഒൻപതു വർഷക്കാലമായി…

ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40) – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു

ഈശോയിൽ പ്രിയപ്പെട്ടവരെനമ്മുടെ പ്രിയപ്പെട്ട *അനീഷച്ചൻ – ഫാ. അനീഷ് മുണ്ടിയാനിക്കൽ msfs (40)* – നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട വിവരം ഒത്തിരി ഹൃദയ നൊമ്പരത്തോടെ നിങ്ങളെ അറിയിക്കുന്നു. ജൂൺ 9 നു രാവിലെ 1.30 ക്കാണ് അച്ചൻ ദൈവസന്നിധിയിലേക്ക് യാത്രയായത്. കോവിഡാനന്തര…

ചെറിയാച്ചന് നമ്മോട് പറയാനുള്ളത് ?!

ഫാ. ചെറിയാന്‍ നേരെവീട്ടിലിന്റെ ആകസ്മിക മരണം അദ്ദേഹത്തെ അറിയുന്നവരെയെല്ലാം വല്ലാതെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്്ത്തുകയും ചെയ്തിരുന്നു. സമീപകാലത്ത് ഒരു വൈദികന്റെ മരണവും ഇതുപോലെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടില്ല. ക്രിസ്തുവിന്റെ പരിമളം പരത്തുന്ന വൈദികനായിരുന്നു ചെറിയാച്ചന്‍ എന്നതുതന്നെയാണ് അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോള്‍ എന്നതിലേറെ മരിച്ചുകഴിഞ്ഞപ്പോള്‍ കൂടുതല്‍ സ്‌നേഹവും…

ക്രിസ്തുവിന്റെ പുരോഹിതാ, സമാധാനത്തോടെ പോകുക…..!!!

തൃശൂർ അതിരൂപതാം​ഗവും റോമിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിരുന്ന യുവവൈദികനുമായ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ തൃശൂർ: തൃശൂർ അതിരൂപതയിലെ അനു​​ഗ്രഹിത ​ഗായകനും യുവവൈദികനുമായ ബഹു. ഫാ. സിൻസൺ എടക്കളത്തൂർ 2021 മെയ് 28 രാത്രി…

നിങ്ങൾ വിട്ടുപോയത്