Category: അനുസ്മരണം

സിബി യോഗ്യാവീടന് കണ്ണീരോടെ വിട…|വി. അല്‍ഫോന്‍സാമ്മ, വി മറിയം തെരേസ , വി എവുപ്രാസ്യാമ്മ,ഇന്‍ഡോര്‍ റാണി… സംവിധാനം ചെയ്‌തു .

പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന സിബി യോഗ്യാവീടന് കണ്ണീരോടെ വിട… .വാക്കുകള്‍ക്കപ്പുറമുള്ള പ്രതിഭ…..സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളിലൂടെ മാധ്യമരംഗത്ത് പുതിയമുഖം തുറന്നൊരു അപൂര്‍വ്വ വ്യക്തിത്വം. https://www.youtube.com/watch?v=Kdep_hAGwR4 .ശാലോം ടെലിവിഷനിലൂടെ തിളക്കമുളള നിരവധി സീരിയലുകള്‍, വി. അല്‍ഫോന്‍സാമ്മ, വി മറിയംതെരേസ , വി എവുപ്രാസ്യാമ്മ..സിസ്റ്റർ റാണിമ…

ബഹു. മാത്യു മഠത്തിപറമ്പിൽ അച്ചന് ആദരാഞ്ജലികൾ …

വിദ്യാത്ഥി യുവജനസംഘടനാ പ്രവർത്തന കാലഘട്ടത്തിൽ അച്ചൻ നൽകിയ പിന്തുണയും പ്രോത്സാഹനവും വിസ്മരിക്കാനാവില്ല. പാലാ കത്തീഡ്രൽ, (പുതിയ പള്ളിയുടെ നർമ്മാണം) രാമപുരം ഇടവകളിലായിരുന്നപ്പോൾ അച്ചന്റെ പ്രവർത്തനങ്ങളിലെ ശ്രേഷ്ഠത അടുത്തറിഞ്ഞു. സീറോ മലബാർ സഭയുടെ അസ്ഥാന മന്ദിരം എറണാകുളത്ത് മൗണ്ട് സെന്റെ .തോമസിൽ അച്ചന്റെ…

വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു

വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു നമുക്ക് മുന്‍പില്‍.ഭരണങ്ങാനം അസ്സീസി കപ്പൂച്ചിൻ ആശ്രമത്തിലെ ഫാ.ജോർജ് ഉപ്പുപുറം. നിത്യതയെ പറ്റി എപ്പോഴും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന ആ കപ്പൂച്ചിൻ സന്യാസി ഇന്ന് 14 ഒക്ടോബർ രാവിലെ നിത്യതയിലേക്ക് പറന്നകന്നു.ഒരു…

മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണു. അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല. വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം.അഭിനയഗുരുവായ അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും…

ടോംസ് സാറ് പകർന്ന് നൽകിയ നല്ല ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

പ്രിയപ്പെട്ട ടോംസ് ആൻ്റെണി സാർ യാത്രയായ് . . യുവദീപ്തി – KCYM മുൻ അതിരൂപതാ ജനറൽ സെക്രട്ടറിയായിരുന്നു … ഇടവാകാംഗമായ എ.പി തോമസ് അതിരൂപതാ പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഉള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ ആദ്യമായ് പരിചയപ്പെട്ട ഇടവകയ്ക്ക് പുറത്തെ…

ശ്രീ .പി. ഡി ആന്റണി വിട പറഞ്ഞു|DCL ൽ മാത്രമല്ല, മതബോധന രംഗത്തും രാഷ്ട്രീയ രംഗത്തും ജോലി ചെയ്ത മേഖലകളിലും സാക്ഷരതാ കോ-ഓർഡിനേറ്റർ എന്ന നിലയിലും തനതായ വ്യക്തി മുദ്ര പതിപ്പിച്ചു

പ്രിയപ്പെട്ട ശ്രീ .പി. ഡി ആന്റണി വിട പറഞ്ഞു. പതിറ്റാണ്ടുകൾ ഞങ്ങൾ ദീപികാ ബാലസഖ്യത്തിൽ സഹപ്രവർത്തകരായിരുന്നു. ഫാ.പോൾ മണവാളനോടൊപ്പം…ദീപികാ ബാലസഖ്യം കാലടി മേഖലയിലൂടെ നിരവധി വ്യക്തിത്വങ്ങളെ രൂപപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. D CL ജാതി മത ഭേദമെന്നേ നിരവധി കുട്ടികളെ സാമൂഹ്യ രാഷ്ട്രീയ…

ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കുവേണ്ടി ജീവിച്ച നേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ സീനിയർ നേതാവുമായിരുന്ന ശ്രീ. ഓസ്കർ ഫെർണാണ്ടസിന്റെ നിര്യാണത്തിൽ സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. നിസ്വാർത്ഥസേവനം ജീവിതശൈലിയാക്കിയ ശ്രീ. ഓസ്കർ ഫെർണാണ്ടസ് ജനങ്ങൾക്കു…

വിടവാങ്ങുന്നത് വിശുദ്ധനായ വന്ന്യ പിതാവ് | ദരിദ്രർ വേദനിക്കുമ്പോൾ വിശ്രമമോ?

എന്റെ മനസ്സ് വളരെ വിഷമത്തിൽ ആണ്.എനിക്ക് ഏറെ പ്രിയപ്പെട്ട ജേക്കബ് മാർ ബർണബാസ് പിതാവിന്റെ വേർപാട് അനേകർക്കെന്നപോലെ എന്നെയും തളർത്തിയിരിക്കുന്നു. ജീവിതത്തിൽ വളരെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സ്വന്തം പിതാവ്.മലങ്കര സഭയിലെ ഒരു മെത്രാൻ, അതും ഗുഡ്ഗവ് രൂപതയുടെ, ഡൽഹി…

നിങ്ങൾ വിട്ടുപോയത്