Category: അനുസ്മരണം

സീറോമലബാർ മലബാർ സഭയുടെ പരമാധ്യക്ഷനായിരുന്ന കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിൻ്റെ 11-ാം ചരമ വാർഷികം |ഏപ്രിൽ 1, വെള്ളി(2022 ഏപ്രിൽ 01)

മരിച്ച വിശ്വാസികളുടെ ആത്മാക്കൾ തമ്പുരാന്റെ മനോഗുണത്താൽ നിത്യ മോക്ഷത്തിൽ ചേരുവാൻ ഇടയാകട്ടെ നിത്യ പിതാവേ! ഈശോമിശിഹാ കർത്താവിന്റെ വില തീരാത്ത തിരുച്ചോരയെക്കുറിച്ച് മരിച്ച വിശ്വാസികളുടെമേൽ കരുണയായിരിക്കണമേ… വിശുദ്ധമായ ജീവിതം കൊണ്ടും അനുസ്മരണീയമായ കർമ്മമണ്ഡലം കൊണ്ടും ഏവർക്കും പ്രിയങ്കരനായ,സൗമ്യ സാന്നിധ്യമായിരുന്ന സീറോ മലബാർ…

മാലാഖമാരുടെ നാട്ടിലേക്ക് മമ്മി പോയി…!അത്രമേല്‍ സ്‌നേഹിച്ചിട്ട് യാത്ര പോയ മമ്മിയുടെ ഓര്‍മകള്‍ അനശ്വരപുഷ്പങ്ങളായി ഞങ്ങളുടെ ഹൃദയങ്ങളില്‍ സുഗന്ധം പരത്തുന്നു

ഞങ്ങള്‍ ചെറിയ കുട്ടികളായിരിക്കുമ്പോള്‍ മമ്മി പാടിയിരുന്നൊരു പാട്ടുണ്ടായിരുന്നു: മാലാഖമാരുടെ നാട്ടില്‍ നിന്നും വണ്ടി വന്നു… ആ പാട്ട് ഞങ്ങള്‍ മാലാഖമാരുടെ നാട്ടില്‍ നിന്നും മമ്മി വന്നു… എന്നു മാറ്റി പാടുമായിരുന്നു! മമ്മി നിത്യതയിലേക്ക് വിട പറഞ്ഞു പോയപ്പോള്‍ നെഞ്ചില്‍ ആ പാട്ടിന്റെ…

“തന്റെ ജീവിതത്തിലെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അനേകം ആത്മാക്കളെ നേടിയെടുത്ത ഈ യുവാവ് ഇന്നും ലണ്ടനിലെ ക്രിസ്ത്യൻ യുവജനങ്ങളുടെ ഇടയിൽ ജ്വലിക്കുന്ന ഓർമ്മയാണ്.”

ദൈവ രാജ്യത്തിന്റെ ദൂതുമായി കാലത്തിനൊപ്പം സഞ്ചരിച്ച യുവാവ് March 8, 2022ഈ സൈബർ യുഗത്തിൽ ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലനായി മാറിയ വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസിനെ എല്ലാവരും അറിയും. അതുപോലെ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും വിദേശ മണ്ണായ ലണ്ടനിൽ ദിവ്യകാരുണ്യ ഈശോയ്ക്കു വേണ്ടി…

പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ആർച്ച്ബിഷപ്പ് അനുശോചിച്ചു

കൊച്ചി – മുസ്​ലിം ലീഗ്​ സംസ്​ഥാന അധ്യക്ഷനും, ചന്ദ്രിക ദിനപത്രം മാനേജിങ്​ ഡയറക്​ടറുമായ പാണക്കാട്​ ഹൈദരലി ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിലെസൗമ്യ സാന്നിധ്യമായിരുന്നു എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കാഠിന്യം നിറഞ്ഞ ബാല്യകാല അനുഭവങ്ങള്‍ സൗമ്യസ്വഭാവക്കാരനായ ഹൈദരലി ശിഹാബ് തങ്ങളെ…

ദൈവത്തിനു നന്ദി!അവിടുത്തെ കരുതലുകൾക്ക് പേരുകൾ പലതാണ് – ഹെൻറി എന്നത് ഒരു പേര്…|ദൈവകരുണ ഇനി അദ്ദേഹത്തോട് കരുതൽ കാണിക്കട്ടെ!

എന്റി ചേട്ടൻ (Henry) പോയി..ഈശോയുടെ അടുത്തേക്ക്.. അവിടെ അപ്പേം അമ്മേം പിന്നെ വേണ്ടപ്പെട്ട കുറച്ചു പേരുകൂടി ഉണ്ടല്ലോ.. ഇനി നിങ്ങളെല്ലാരും കൂടി അവിടെ ആഘോഷിക്ക്..ചേട്ടന്റെ സ്നേഹം മാത്രോല്ല.. അപ്പന്റെ കരുതൽ കൂടി എനിക്കും ചാർളിചേട്ടനും തന്നിരുന്നു..അമലിന്റെ മാത്രം അപ്പനായിരുന്നില്ല..ഞങ്ങൾക്ക് എല്ലാർക്കും ഷീബപെണ്ണിനും,…

സോവിയറ്റ് ഭരണകൂട ഭീകരതയിൽ കൊല്ലപ്പെട്ട യുക്രെയ്നിലെ വിശുദ്ധർ

സോവിയറ്റ് ഭരണകൂട ഭീകരത ഉത്തര യുറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ രക്തസാക്ഷികളെ സൃഷ്ടിച്ചട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് ഭരണകൂടം വേട്ടയാടിയ യുക്രെയ്നിലെ ചില വിശുദ്ധരുടെ ചെറു ചരിത്രമാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ റഷ്യൻ അധിനിവേശത്തെ തടയാൻ ഈ വിശുദ്ധർ യുക്രെയ്ൻ ജനതു വേണ്ടി മാധ്യസ്ഥം…

പ്രൊഫ. മാത്യു ഉലകംതറ സാഹിത്യ-സാംസ്‌കാരിക രംഗത്തെ ക്രൈസ്തവ സാന്നിധ്യം

സഭയേയും സമൂഹത്തെയും ധന്യമാക്കിയ ഒരു ജീവിതത്തിന് ഉടമയായിരുന്ന പ്രൊഫ. മാത്യു ഉലകംതറ, സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഉത്തമ ക്രൈസ്തവസാക്ഷിയായിരുന്നു. കത്തോലിക്കാ വിശ്വാസത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയ പ്രധാനകാര്യം. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍, പ്രഭാഷകന്‍, കവി, നിരൂപകന്‍, പത്രാധിപര്‍ എന്നീ…

നിലപാടുതറയില്‍ സ്വന്തം ഉലകം സ്ഥാപിച്ച മഹാശയനായിരുന്ന വന്ദ്യ ഗുരുവര്യന് ഹൃദയപൂര്‍വം ആദരപ്രണാമം അര്‍പ്പിക്കുന്നു!

കോളേജ് അധ്യാപകനും പ്രഭാഷകനും കവിയും നിരൂപകനുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറ നിത്യതയിലേക്ക് യാത്രയായി. എന്റെ സര്‍ഗാത്മകപ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദര്‍ശിയും ഗുരുസ്ഥാനീയനുമായിരുന്നു പ്രിയപ്പെട്ട ഉലകംതറ സാര്‍. തേവരക്കോളേജിലെ മലയാളം പ്രൊഫസറായിരുന്ന അദ്ദേഹത്തെ, തേവരസ്കൂളില്‍ അധ്യാപകനായി എത്തുന്നതിനുമുമ്പേ പരിചയപ്പെട്ടിരുന്നു. പിഒസിയുടെ മുറ്റത്തുവച്ച് 1990-ല്‍ ആദ്യമായി തമ്മില്‍…

വലിയ സഹനം നിറഞ്ഞ ജീവിത വഴികളിലൂടെ പാവന ജീവിതം നയിച്ചു സ്വാർഗിയ പിതാവിന്റെ തിരു സന്നിധിയിൽ കടന്നു പോയ കർമ്മയോഗിയും പണ്ഡിത ശ്രേഷ്ഠനുമായ തണ്ണിക്കോട്ട് പിതാവിന് പ്രണാമം..

വരാപ്പുഴ അതിരൂപതയുടെ മുൻ സഹായ മെത്രാനായിരുന്ന അഭിവന്ദ്യ ബിഷപ്പ് ഡോ. ആന്റണി തണ്ണികോട്ട് പിതാവിന്റെ 38 ആം ചരമ വർഷികമാണ് ഇന്ന് (24/02/2022).

സമൂഹത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതകാലം മുഴുവൻ നിരന്തരം പ്രവർത്തിച്ചിരുന്ന വൈദിക ശ്രേഷ്ഠനാണ് മോൺസിഞ്ഞോർ ജോസഫ് പരിയാരം പറമ്പിൽ എന്ന് ജസ്റ്റിസ് മേരി ജോസഫ് അനുസ്മരിച്ചു.

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ എന്ന നിലയിൽ വൈപ്പിൻകരയിലെയും കടമക്കുടി ദ്വീപസമൂഹങ്ങളിലും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി അനേകം പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ജോസഫ് പടിയാരംപറമ്പിലിന് കഴിഞ്ഞു. വരാപ്പുഴ അതിരൂപതയിലെ വിവിധ മേഖലകളിൽ മോൺസിഞ്ഞോർ ജോസഫിനൊപ്പം…

നിങ്ങൾ വിട്ടുപോയത്