Category: അനുഭവം

ക്രിസ്തു സഭയെ തന്റെ വധുവായി സ്വീകരിച്ചതു പോലെ ഞങ്ങൾ പരസ്പരം സ്വീകരിച്ചിട്ട് ഇന്ന് 20 വർഷം പൂർത്തീകരിച്ചു|ജെയിംസ് ആഴ്ച്ചങ്ങാടൻ

James Azchangaden Happy Anniversary of Love & Life to the wonderful LOAF Family, James Azhchangaden & Jessy James! കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രെസിഡണ്ട് ,തൃശൂർ അതിരൂപതയുടെ പ്രെസിഡണ്ട് …ജീവൻെറ സമഗ്ര…

..ഇങ്ങനെ എത്രയോ ആളുകൾ ഉണ്ടാവാം ഈ കൊച്ചു കേരളത്തിൽ ഇങ്ങനെയുള്ള ആളുകളെ സമൂഹം അറിയട്ടെ

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുമൊരു ദൃശ്യം … മനസ്സിൽ ഇത്രയും നന്മയുള്ള ആളുകൾ കുറവായിരിക്കും.. യാത്രക്കിടയിൽ കഴിക്കാനായി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി തുടങ്ങിയപോൾ അടുത്തിരുന്ന ഭ്രാന്തനും കൈനീട്ടി വിശപ്പിന്റെ വേദന അറിയാവുന്ന ഒരു മനുഷ്യൻ (വലിയ മനസ്സുള്ള മനുഷ്യൻ…

ഈ ലോകത്തു നിങ്ങളോടൊപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തോട് നന്ദി പറയുന്നു

Today is my Birthday@39….. Thank God ഇന്ന് എനിക്ക് 39 വയസ്സ് പൂർത്തിയായിരിക്കുന്നു എന്നെ ഇത്രയും കാലം ഈ ലോകത്തു നിങ്ങളോടൊപ്പം ജീവിക്കാൻ അനുവദിച്ച ദൈവത്തോട് നന്ദി പറയുന്നു. ഇനി എത്രകാലം മുന്നോട്ടു ഉണ്ടാവും എന്നറിയില്ല എങ്കിലും, എന്നെ ഞാനാക്കുന്നതിൽ…

.ഇതുപോലെ വചനം പ്രഘോഷിക്കുവാൻകുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം

എത്ര മനോഹരമായിട്ടാണ് ഈ കുഞ്ഞു ജോൺ ദൈവവചനം പ്രഘോഷിക്കുന്നത് എന്ന് കേട്ടുനോക്കൂ…ഇതുപോലെ വചനം പ്രഘോഷിക്കുവാൻ ഈശോയെ കൂടുതൽ സ്നേഹിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് പരിശീലിപ്പിക്കാം. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! https://www.facebook.com/bible.ks/videos/496039144719939/?cft[0]=AZVSiScXW1-ujLvtniv8cYzrmm0d3En3fiW1eV3mYGA5VLfcl-KRQtL_5C5_jYiJIa9sP2ScC-xIzerZETLspNpQNNgJks1FNZJ9se-w-XrgNP_Mnuoo-znx0VSi6tce0p7d0Ze1-2tO8A0c031vIR2nbqlSH42haWYsbJHxFDd01dhbKBLbb6z9k6USX2Dt-MLG9QRdcEmOKvsjmN2FqoAc&tn=%2B%3FFH-y-R

ഈ നവവൈദികർ അവരുടെ ദൈവവിളിയെക്കുറിച്ച് പറയുന്നത് കേട്ടോ… ഞങ്ങൾ എങ്ങനെ വൈദികരായി?

വേനലവധിക്കാലത്തും മറ്റ് ചില അവധി ദിവസങ്ങളിലും കർഷകനായ എൻ്റെ അപ്പനോടൊപ്പം ഞാനും എൻ്റെ സഹോദരങ്ങളും തൂമ്പയെടുത്ത് ശീലിച്ചിട്ടുണ്ട്..

പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന് ചോദിക്കരുത്… അതായത് ഒരു സന്യാസിനി കർഷക സമരത്തെ എന്തിന് സപ്പോർട്ട് ചെയ്യുന്നു എന്ന് പലരും ഈ ദിവസങ്ങളിൽ എന്നോട് ചോദിക്കുന്നു… കാരണം ഒന്നേ ഉള്ളു ഞാൻ ഒരു കർഷകൻ്റെ മകളാണ്… സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് വേനലവധിക്കാലത്തും…

ഒരു ഭാര്യയുടെ ഡയറി|വളരെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ജീവിക്കാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം…

ഒരു ഭാര്യയുടെ ഡയറി… ഞാൻ ഭർത്താവിനോടൊപ്പമാണ് ഉറങ്ങുന്നത് …എന്റെ ഭർത്താവ് കൂർക്കം വലിക്കാറുണ്ട്.എനിക്ക് വിഷമമില്ല. മറിച്ച് ഭർത്താവ് അടുത്തുണ്ടല്ലോ എന്ന് ഞാൻമനസ്സിലാക്കി സന്തോഷിക്കുന്നു…കാരണം ഭർത്താവ് മരിച്ചു പോയവരെക്കുറിച്ചും, വിവാഹമോചിതരെക്കുറിച്ചും,ഒരുമിച്ച് കഴിയാൻ ഭാഗ്യമില്ലാത്തവരെക്കുറിച്ചുമാണ് ഞാൻചിന്തിക്കുന്നത്…. .എന്റെ മക്കൾ എന്നോട്; രാത്രി കൊതുക് കടിച്ചിട്ട്…

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി.

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 2019ല്‍ എംബിബിഎസ്…

മാർ റാഫേൽ തട്ടിൽ പിതാവ് ഒറിസ ഗ്രാമങ്ങളിലൂടെ …..

ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒറീസയിൽ വിവിധ ദേവാലയങ്ങളിൽ സന്ദർശനവും ശിലാസ്ഥാപനവും നടത്തി. സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദേവാലയങ്ങളുടെ വെഞ്ചരിപ്പും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു.കോരാപുട് ജില്ലയിലെ സേക്രഡ് ഹാർട്ട് മിഷൻ ലക്ഷ്മിപുർ, ലിറ്റിൽ ഫ്ലവർ മിഷൻ കുന്ത്ര എന്നി മിഷൻ…

നിങ്ങൾ വിട്ടുപോയത്