പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന് ചോദിക്കരുത്… അതായത് ഒരു സന്യാസിനി കർഷക സമരത്തെ എന്തിന് സപ്പോർട്ട് ചെയ്യുന്നു എന്ന് പലരും ഈ ദിവസങ്ങളിൽ എന്നോട് ചോദിക്കുന്നു… കാരണം ഒന്നേ ഉള്ളു ഞാൻ ഒരു കർഷകൻ്റെ മകളാണ്…

സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് വേനലവധിക്കാലത്തും മറ്റ് ചില അവധി ദിവസങ്ങളിലും കർഷകനായ എൻ്റെ അപ്പനോടൊപ്പം ഞാനും എൻ്റെ സഹോദരങ്ങളും തൂമ്പയെടുത്ത് ശീലിച്ചിട്ടുണ്ട്..

. അതിനാൽ കർഷകരുടെ നൊമ്പരവും അവരുടെ അവകാശങ്ങളും എനിക്ക് നന്നായ് അറിയാം.

സി. സോണിയ തെരേസ്

നിങ്ങൾ വിട്ടുപോയത്