വിടവാങ്ങുന്നത് വിശുദ്ധനായ വന്ന്യ പിതാവ് | ദരിദ്രർ വേദനിക്കുമ്പോൾ വിശ്രമമോ?
എന്റെ മനസ്സ് വളരെ വിഷമത്തിൽ ആണ്.എനിക്ക് ഏറെ പ്രിയപ്പെട്ട ജേക്കബ് മാർ ബർണബാസ് പിതാവിന്റെ വേർപാട് അനേകർക്കെന്നപോലെ എന്നെയും തളർത്തിയിരിക്കുന്നു. ജീവിതത്തിൽ വളരെ ഇഷ്ട്ടപെടുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സ്വന്തം പിതാവ്.മലങ്കര സഭയിലെ ഒരു മെത്രാൻ, അതും ഗുഡ്ഗവ് രൂപതയുടെ, ഡൽഹി…
“എൻ്റെ കുടുംബ കാര്യം നോക്കാൻ എനിക്കറിയാം. അച്ചൻ കുർബാന ചൊല്ലി പള്ളിയിലെ കാര്യംനോക്കിയാൽ മതി….”
ആദ്യം കയ്ച്ചാലുംപിന്നെ ഇരട്ടി മധുരം വിശ്രമജീവിതം നയിക്കുന്ന ഒരു വൈദികൻ തൻ്റെ പൗരോഹിത്യ ജീവിതത്തിൽ മായാതെ കിടക്കുന്ന ഓർമകളിലൊന്ന് പങ്കുവച്ചതോർക്കുന്നു. ഇടവകയിലെ ഒരു വീട്ടിൽ കലഹം. ഇടവകക്കാർ വന്ന് അച്ചനെ വിവരമറിയിച്ചപ്പോൾ അച്ചൻ അവരുടെ വീട്ടിലെത്തി. അച്ചൻ്റെ വാക്കുകൾക്ക് അവർ തെല്ലും…
സാമൂഹ്യ മാധ്യമങ്ങളിലെക്രിസ്ത്യൻ നാമധാരികൾ
പരിചയമുള്ള ഒരു യുവാവ്സമൂഹമാധ്യമങ്ങളുടെ ഉപയോഗംനിറുത്തിയത് എന്നെ അതിശയിപ്പിച്ചു.ശക്തമായ രീതിയിൽ ആശയങ്ങൾ എഴുതാനും പങ്കുവയ്ക്കാനും കഴിവുള്ള ആ വ്യക്തി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം ഞാനദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്:”അച്ചാ, സമൂഹമാധ്യമങ്ങളിൽ നിന്ന്…
ഓസ്തി നിർമിച്ചിരുന്ന മജീഷ്യൻ |MAGICIAN|JOYS MUKKUDAM| ENTE KUTTIKKALAM | GOODNESS TV |
ഈ മജീഷ്യൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ,ഏഴ് രൂപതകൾ ഉൾകൊള്ളുന്ന എറണാകുളം മേഘലയുടെ ജനറൽ സെക്രട്ടറിയാണ് .ശ്രീ ജോയ്സ് മുക്കുടൻ സാറിനെ നമുക്ക് കാണാം ,കേൾക്കാം . https://youtu.be/vZCMMRE_wnM ആശംസകൾ
പേരുപോലെ നമ്മുടെ വീടുകളുടെ കഥയാണ് ഹോം എന്ന സിനിമ പറയുന്നത്.
പേരുപോലെ നമ്മുടെ വീടുകളുടെ കഥയാണ് ഹോം എന്ന സിനിമ പറയുന്നത്. നന്മയുടെ ഓർമകൾ അയവിറക്കുന്ന ഒരു പോയ കാലത്തെ അനുസ്മരിക്കുന്ന ഈ ഓണക്കാലത്തിനു പറ്റിയ സിനിമ തന്നെയാണ് ഹോം. നന്മയുടെ ചിന്തകൾ മനസിലേക്ക് വരാതെ ഒരാൾക്കും ഈ സിനിമ കണ്ടു പൂർത്തിയാക്കാൻ…
പരസ്പരം ഒരിക്കൽ പോലും മനസ്സുതുറന്നു സംസാരിക്കാതെ ഒരുപാട് തെറ്റുധരിച്ചുപോയ എല്ലാവരും കാണേണ്ട സിനിമയാണ്| ഹോം
ഏറെ നാളുകൾക്ക് ശേഷം മനോഹരമായ ഒരു സിനിമ കണ്ടു -ഹോംഒലിവർ ട്വിസ്റ്റിന്റെ വീട് ഒലിവർ ട്വിസ്റ്റിന്റെ വീട് വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ…
പൂനെ പോലൊരു നഗരത്തിൽ ഉപേക്ഷിക്കപ്പെട്ട ആ മൂന്നു പെൺകുട്ടികളുടെ ജീവിതം മാറിമറിയാൻ ഒരു രാത്രി മതിയായിരുന്നു എന്ന ഭീതിയെയാണ് ആ രണ്ടു മനുഷ്യർ ചേർത്തുപിടിച്ചു സ്നേഹമാക്കി മാറ്റിയത്
2021 ലെ ഓണത്തിന് ജീവന്റെ ശുശ്രുഷകർക്ക്, ശുശ്രുഷയ്ക്ക് കൂടുതൽ ഉത്തേജനം നൽകുന്ന ഒരു നല്ല വാർത്ത വഴിതിരിച്ച യാത്രയിൽ ‘പിറന്നു’, നാല് കൺമണികൾ. മാതൃഭൂമി മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ തന്റെ മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ചു കണ്ണീരോടെ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന…
ജന്മദിനത്തിൽ നിമ്മിക്ക് ഒരു കത്ത്|ഈ കത്ത് നിനക്ക് അല്ല, നമുക്കാണ്. ഏറെ കൗതുകത്തോടെ നമ്മൾ ഒരുമിച്ചിരുന്നു വായിക്കുമ്പോഴാണ് ഓരോ വാക്കുകൾക്കും സൗന്ദര്യമേറുന്നത്.
*ജന്മദിനത്തിൽ നിമ്മിക്ക് ഒരു കത്ത്* എന്റെ നിമ്മിക്ക്,മുപ്പത്തിയൊന്നു വർഷമായി മനസ്സും ശരീരവുമായി നീയെന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞിരുന്നു. ഇന്ന് മനസ്സ് മാത്രമായി, അദൃശ്യയായി നീ പ്രണയിച്ചുകൊണ്ടേയിരി ക്കുന്നു. നിനക്ക് ഏറ്റവും ഇഷ്ടമുള്ള, ഏറ്റവും രസകരമാവണം എന്ന് ചിന്തിച്ചിരുന്ന ഒരു ദിവസം ആണ്…
മാണിസാർ നട വിളിക്കുന്ന മനോഹര നിമിഷം
ജീവിതം പങ്കുവെക്കലിന്റേതും, പരസ്പര സ്നേഹത്തിന്റെയും, കൊച്ചു കൊച്ചു സന്തോഷങ്ങളുടേതുമാണെന്ന് തെളിയിച്ച ദിവസങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് പതിനേഴ്. ഏഴ് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2014 ഓഗസ്റ്റ് 17 നാണ് റ്റിജയോടൊപ്പം ജീവിതം പങ്കുവെക്കാൻ തുടങ്ങുന്നത്. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപ്രവർത്തകരും ചേർന്ന് മനോഹരമാക്കിയ…










