Category: അനുഭവം

ഓരോ കുഞ്ഞിന് ജന്മം നൽകുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്.

‘സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ’ ജനിച്ച ഒന്നോ രണ്ടോ കുട്ടികളുടെ നന്മയെ ഓർത്താണ് ഇനി കൂടുതൽ കുട്ടികൾ വേണ്ടെന്നു തീരുമാനിക്കുന്നതെന്നു പറയുന്ന മാതാപിതാക്കൾ ഇന്ന് കൂടി വരുന്നു.അവർ കാംക്ഷിക്കുന്ന നന്മ എന്താണ് ? കുട്ടികളുടെ വ്യക്തിത്വ വികസനമോ സ്വഭാവരൂപീകരണമോ ആണോ? അല്ല . പണം…

സി​സ്റ്റ​ർ ദ​യ​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ബൈ​ബി​ളി​നു പു​ന​ർ​ജ​നി

തൃ​​​ശൂ​​​ർ: സി​​​സ്റ്റ​​​ർ ദ​​​യ​​​യു​​​ടെ ജീ​​​വി​​​താ​​​ഭി​​​ലാ​​​ഷ​​​മാ​​​യി​​​രു​​​ന്നു സ​​​മ്പൂ​​​ർ​​​ണ ബൈ​​​ബി​​​ൾ ത​​​ന്‍റെ മി​​​ഴി​​​വാ​​​ർ​​​ന്ന കൈ​​​യ​​​ക്ഷ​​​ര​​​ത്തി​​​ൽ എ​​​ഴു​​​തു​​​ക​​​യെ​​​ന്ന​​​ത്. ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം ഈ ​​​സ്വ​​​പ്നം സാ​​​ക്ഷാ​​​ത്ക​​​രി​​​ച്ച​​​തോ​​​ടെ അ​​​ടു​​​ത്ത മോ​​​ഹ​​​മു​​​ദി​​​ച്ചു. ഇ​​​നി ഇം​​​ഗ്ലീ​​​ഷ് ബൈ​​​ബി​​​ൾ​​​കൂ​​​ടി എ​​​ഴു​​​തി​​​യാ​​​ലോ… അ​​​തു​​​കൂ​​​ടി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യ​​​തോ​​​ടെ ഇ​​​രു​​​ഭാ​​​ഷ​​​യി​​​ലെ​​​യും സ​​​മ്പൂ​​​ർ​​​ണ ബൈ​​​ബി​​​ൾ പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​തി​​​യ ആ​​​ദ്യ വ്യ​​​ക്തി​​​യാ​​​യി സി​​​സ്റ്റ​​​ർ ദ​​​യ…

വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി.

ദേവാലത്തിൽ നിന്നും വീണ്ടും മനോഹരമായ ഒരു വർത്ത കൂടി.. ..കുട്ടനാട് ∙ വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്കാരമാണു രാമങ്കരി…

നിങ്ങളുടെ വിമാനയാത്രയുടെ അവസാനം ഒരു കന്യാസ്ത്രീ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നും ഇറങ്ങി വരുന്നതിനെ കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

നിങ്ങളുടെ വിമാനയാത്രയുടെ അവസാനം ഒരു കന്യാസ്ത്രീ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നും ഇറങ്ങി വരുന്നതിനെ കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അഥവാ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ വിമാനം നിയന്ത്രണ വിധേയമാക്കി ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു കത്തോലിക്കാ സന്യാസിനിയുടെ പഠനങ്ങളും നിര്‍ദേശങ്ങളും അതിനു പിന്നില്‍ ഉണ്ടായിരുന്നു…

..കുഞ്ഞിനെ ഉപേക്ഷിക്കുന്നതാകും ഉചിതമെന്നും ഇല്ലെങ്കിൽ ഈ കുട്ടി ഭാവിയിൽ നിങ്ങൾക്ക് ബാധ്യതയാകുമെന്നും ഡോക്ടർ വിശദീകരിച്ചു…

“മിമി”ക്ക് മുൻപേയുണ്ട് “മിലു”… . ലക്ഷ്മൺ ഉത്തേഗർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം “മിമി” റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ചർച്ചയായി കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ഭ്രൂണഹത്യക്കെതിരെ ശക്തമായ സന്ദേശമാണ് നൽകുന്നത്. വാടക ഗർഭപാത്രം അന്വേഷിച്ചെത്തിയ രണ്ട് അമേരിക്കൻ ദമ്പതികളിൽ…

അന്നുമുതൽ ഈശോ എന്റെ നാഥനും രക്ഷകനും ദൈവവുമാണ്.|അനുഭവം

|| ഒന്ന് | |ഒരു സാധകന്റെ സഞ്ചാരം – പുരാതനനായ അജ്ഞാത മൂലഗ്രന്ഥകാരന്റെ അനുഭവക്കുറിപ്പുകളുടെ ഈ അക്ഷരനിധി അനേകം ലോകഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ സിദ്ധിനാഥാനന്ദസ്വാമി വിവർത്തനം ചെയ്‌തു ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്‌തകം പത്തു-പതിനഞ്ചു വർഷങ്ങൾക്കുമുമ്പേ എന്നെ വളരെ സ്വാധീനിക്കുകയും എന്റെ…

അമ്മയും കരിയറും – അലിസൺ ഫെലിക്സ് മാത്യക; കാമറിന്റെ അമ്മ.|അന്ന ബെന്നും ജൂഡും കണ്ടു പഠിക്കണം.

2018 ൽ അമ്മയാവാൻ തീരുമാനിച്ചപ്പോൾ സ്പോൺസറായ നൈക്കി അമേരിക്ക കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായ അലിസൺ ഫെലിക്സ്ന്റെ പ്രതിഫലം 70% ആണ് വെട്ടിക്കുറച്ചത്. അതിനു മുൻപ് നാലു ഒളിമ്പിക്സുകളിൽ തുടർച്ചയായി പങ്കെടുത്തു സ്വർണം നേടിയ, സ്വന്തം പേരിൽ ഒൻപതു മെഡലുകൾ…

ഈശോ എന്ന നാമം എത്ര മധുരമുള്ളതാണെന്നു ആദ്യം മനസ്സിലായത് അമ്മയിൽ നിന്നാണ്. അമ്മിഞ്ഞ പാലിനൊപ്പം ആ നാമവും പകർന്നു കൊടുക്കുന്ന അമ്മമാരുള്ള എല്ലാ വീടുകളിലും ഇത് തന്നെയാണ് അനുഭവം.

ആദ്ധ്യാത്‌മിക ഗുരുക്കന്മാർ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കാറുണ്ട് – യേശുവെന്നാണോ ഈശോയെന്നാണോ യേശുവിനെ (പ്രാർത്ഥനയിൽ) വിളിക്കാറ്? യേശുവെന്നാണെങ്കിൽ അൽപ്പം അസ്തിത്വപരമായ ബന്ധം ഉണ്ടെന്നും മറിച്ചു ഈശോയെന്നാണെങ്കിൽ ആ വ്യക്തിക്ക് യേശുവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടെന്നും ആണ് സൂചന. ഈശോ…

ഗർഭപാത്രത്തിൽ വച്ച് കുരുതി കൊടുക്കപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി (Dr. സുമ ജിൽസൺ)

https://youtu.be/f30Crqcgtdo മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

മക്കൾ ജനിക്കുന്നത് കേവലം മാനുഷികമായ പ്രവൃത്തികളുടെ ഫലമായല്ല . ആയിരുന്നുവെങ്കിൽ മക്കളില്ലാത്ത ദു:ഖം പേറുന്ന ദമ്പതിമാർ ഭൂമിയിൽ കാണുമായിരുന്നില്ല !

കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍, ഉദരഫലം ഒരു സമ്മാനവും.[സങ്കീര്‍ത്തനങ്ങള്‍ 127 : 3] മക്കൾ ജനിക്കുന്നത് കേവലം മാനുഷികമായ പ്രവൃത്തികളുടെ ഫലമായല്ല . ആയിരുന്നുവെങ്കിൽ മക്കളില്ലാത്ത ദു:ഖം പേറുന്ന ദമ്പതിമാർ ഭൂമിയിൽ കാണുമായിരുന്നില്ല ! ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാവാൻ സവിശേഷമായ വിളി ലഭിച്ച…

നിങ്ങൾ വിട്ടുപോയത്