Category: വാർത്ത

ഡിജിറ്റൽ വൈദികർ | നീ സ്ക്രീനുകളിൽ കാണപ്പെടുന്ന ഒരാളാവുമോ, അല്ലെങ്കിൽ സ്ക്രീനുകൾക്കപ്പുറം ദൈവത്തിന്റെ സാന്നിധ്യം അനുഭവിപ്പിക്കുന്ന ഒരു സാക്ഷിയാവുമോ?

*ഡിജിറ്റൽ വൈദികർ * ഡിജിറ്റൽ വിപ്ലവം മനുഷ്യന്റെ ജീവിതശൈലിയെ മുഴുവനായി മാറ്റിമറിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, വൈദികജീവിതവും അതിന്റെ ആത്മീയതയും പുതിയ വെല്ലുവിളികളെയും സാധ്യതകളെയും ഒരുപോലെ നേരിടുകയാണ്. സ്മാർട്ട്‌ഫോണുകളും സോഷ്യൽ മീഡിയയും കൃത്രിമബുദ്ധിയും മനുഷ്യന്റെ ദിനചര്യയുടെ ഭാഗമായപ്പോൾ, വൈദികൻ എങ്ങനെയായിരിക്കണം? എവിടെയാണ് അവന്റെ…

ക്രിസ്തുമസ് ഇടങ്ങൾ തേടുന്നവരിലേക്കുള്ള തീർത്ഥാടനം|മാർ റാഫേൽ തട്ടിൽ

മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ ക്രിസ്തുമസ് സന്ദേശം ക്രിസ്തുമസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. മനുഷ്യരാശിയുടെ കലഹങ്ങളുടെയും ഭീതിയുടെയും നടുവിൽ, ദൈവം മനുഷ്യനായി അവതരിച്ചുകൊണ്ട് ശാശ്വതമായ സമാധാനവും അനശ്വരമായ സന്തോഷവും, ലോകത്തിന് നല്‌കിയ ചരിത്ര സംഭവത്തിന്റെ ഓർമ്മയാണ് ക്രിസ്തുമസ്. ബേത്ലഹേമിലെ…

ക്രൈസ്തവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും!|ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയിൽ അമൂല്യമാണ്, പാഴാക്കിയാൽ പിന്നീട് ദുഃഖിക്കേണ്ടിവരും.

ക്രൈസ്തവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും! കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാഷ്ട്രീയ കക്ഷികൾ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ക്രൈസ്തവരുടെ രാഷ്ട്രീയം എന്തായിരിക്കും അല്ലങ്കിൽ എന്തായിരിക്കണം? മതമാണ് മതമാണ് മതമാണ് ഞങ്ങളുടെ വിഷയമെന്നു ചിലർ പറയുന്നതുപോലെ…

ഗർഭഛിദ്രം, ദയാവധം എന്നീ ചർച്ചകൾക്കിടെ കൊറിയൻ ബിഷപ്പുമാർ പ്രോ-ലൈഫ് പ്രസ്ഥാനം പുനരാരംഭിച്ചു.

ഗർഭഛിദ്രത്തെക്കുറിച്ചുള്ള നിർദ്ദിഷ്ട നിയമനിർമ്മാണ മാറ്റങ്ങളോടും ദയാവധത്തിനായുള്ള വർദ്ധിച്ചുവരുന്ന ആഹ്വാനങ്ങളോടും ബിഷപ്പുമാരും സംഘടനകളും എതിർപ്പ് ശക്തമാക്കുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയയിലെ കത്തോലിക്കാ സഭ രാജ്യവ്യാപകമായി “പ്രോ-ലൈഫ് പ്രസ്ഥാനം” പുനരാരംഭിക്കാൻ ഒരുങ്ങുന്നു. “ജീവിതത്തിന്റെ ആരംഭം മുതൽ സ്വാഭാവിക അവസാനം വരെ സംരക്ഷിക്കാനുള്ള ദൗത്യത്തിന്റെയും വിളിയുടെയും…

“കത്തോലിക്കാസഭയിലെ ആരാധനാ വൈവിധ്യങ്ങളെ അംഗീകരിക്കാത്തവർക്ക് ആരാധനാ ഭാഷയെയും വിലമതിക്കാൻ സാധിക്കില്ല”

*ആരാധനാഭാഷയെ വിലമതിക്കണമെങ്കിൽ……..?* ദൈവാരാധനയുമായി ബന്ധപ്പെട്ട ആരാധനാഭാഷയെ ഇകഴ്ത്തിക്കാണിക്കുക എന്നത് ഈ കാലഘട്ടത്തിൽ പലരും ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണ് ഡോ. സൂരജ് പിട്ടാപ്പിള്ളിൽ ഈയിടെ ആരാധനാഭാഷയെ വിശകലനം ചെയ്തുകൊണ്ട് ‘സത്യദീപം’ എന്ന ക്രിസ്തീയ പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു ലേഖനം.…

കുടുംബങ്ങള്‍ ദൈവവിളിയുടെ വിളനിലം: മേജര്‍ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

സീറോമലബാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ വച്ച് നടത്തിയ വൊക്കേഷന്‍ പ്രമോട്ടേഴ്സ് വാര്‍ഷിക സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ കൂട്ടായ്മയും കുടുംബപ്രാര്‍ത്ഥനയും ആണ് ദൈവവിളിയുടെ അടിസ്ഥാനം എന്നും ഭവനങ്ങളിലേക്ക് വൈദികരും സമര്‍പ്പിതരും…

അനുദിന ജീവിതത്തിൽ അത്ഭുതം സൃഷ്ടിക്കുന്ന 7 വാക്കുകൾ!!! | Rev Dr Vincent Variath

സഭയുടെ പാരമ്പര്യങ്ങളും കീഴ്‌വഴക്കങ്ങളും കർക്കശമായി പാലിക്കുന്ന പലരും സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും മറ്റും കാര്യത്തിൽ പിന്നാക്കക്കാരായി കാണാറുണ്ട്.

ജൈവം ചെറുപ്പത്തിൽ ഞാൻ സന്ന്യാസ സമൂഹത്തിൽ അംഗമായപ്പോൾ ആദ്യമേ തിരിച്ചറിഞ്ഞ ഒരു കാര്യം എല്ലാ അംഗങ്ങളും ഒരുപോലല്ല എന്നും എല്ലാവരും ഒരുപോലെ തീക്ഷ്ണതയുള്ളവരല്ല എന്നുമാണ്. അത് സ്വാഭാവികമാണെന്നും ഉടനെ ഞാൻ മനസ്സിലാക്കി. അക്കാലത്ത് മിക്ക അംഗങ്ങളും അതീവ ലാളിത്യത്തിലും ദാരിദ്ര്യാരൂപിയിലുമാണ് ജീവിച്ചിരുന്നത്.…

നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നതെങ്കിലും അത് സൂപ്പർ ആക്കി മാറ്റാൻ ഈ 6 മാർഗ്ഗങ്ങൾ നിങ്ങളെ സഹായിക്കും.| Try this and be excellent in your present profession

സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മയർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളിച്ചു.

കൊച്ചി . സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അല്മയർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ സമ്മേളിച്ചു. കത്തോലിക്ക കോൺഗ്രസ്, ഫാമിലി അപ്പോസ്തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊലൈഫ്, അൽമായ ഫോറങ്ങൾ എന്നീ സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡൽ കമ്മീഷന്റെ മീറ്റിംഗ് മേജർ…

നിങ്ങൾ വിട്ടുപോയത്