അമേരിക്കൻ കുറ്റാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പ്രോലൈഫ് ആക്ടിവിസ്റ്റിന് പിന്തുണയുമായി ജനങ്ങൾ
വാഷിംഗ്ടൺ ഡിസി: പുരുഷന്മാർക്ക് വേണ്ടിയുള്ള ക്രിസ്ത്യൻ മൂവ്മെന്റായ ‘ദ കിംഗ്സ് മെൻ’ എന്ന മിനിസ്ട്രിയുടെ സ്ഥാപകൻ മാർക്ക് ഹുക്കിനെ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്ത്. കത്തോലിക്ക വിശ്വാസിയും, ഏഴു കുട്ടികളുടെ…
“സ്വയം നഗ്നമാക്കാൻ തയാറുള്ളൊരു മനസ്സും ആ നഗ്നതയെ സ്നേഹം കൊണ്ടു പുതപ്പിക്കാൻ തയ്യാറുള്ള ഒരു സമൂഹമന:സാക്ഷിയുമുണ്ടെങ്കിൽ ഏതൊരു ഇരുൾക്കയത്തിലും ജീവിതം സുരക്ഷിതമാണ് “| ബോബിയച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
ക്രിസ്തുവിനെ പോലെ ഒരു മനുഷ്യൻ…! “സ്വയം നഗ്നമാക്കാൻ തയാറുള്ളൊരു മനസ്സും ആ നഗ്നതയെ സ്നേഹം കൊണ്ടു പുതപ്പിക്കാൻ തയ്യാറുള്ള ഒരു സമൂഹമന:സാക്ഷിയുമുണ്ടെങ്കിൽ ഏതൊരു ഇരുൾക്കയത്തിലും ജീവിതം സുരക്ഷിതമാണ് “ എട്ടു വർഷങ്ങൾക് മുമ്പ് ഒരു ഈസ്റ്റർ ദിനത്തിൽ തീർത്തും അവിചാരിതമായി ടി.വി.ചാനൽ…
മേജർ ആർച്ച്ബിഷപ് കർദിനാൾ ആലഞ്ചേരി റോമിലേക്ക് പുറപ്പെട്ടു
കാക്കനാട്: 2022 ആഗസ്റ്റ് 27ന് റോമിൽ നടക്കുന്ന പുതിയ കർദിനാൾമാരെ വാഴിക്കുന്ന ചടങ്ങായ കൺസിസ്റ്ററിയിൽ പങ്കെടുക്കാൻ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് രാവിലെ റോമിലേക്ക് യാത്ര പുറപ്പെട്ടു. സഭയുടെ മെത്രാൻ സിനഡിന്റെ സമ്മേളനം ഇന്നലെ പൂർത്തിയാക്കിയതിനുശേഷമാണ് കർദിനാൾ…
മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ്
മരണത്തിലും സന്യാസിനിമാർക്ക് വിവേചനം: സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ് കൊച്ചി: കോവിഡ് ബാധിച്ചു മരിച്ച സന്യാസിനിമാർക്ക് സർക്കാരിന്റെ നഷ്ടപരിഹാരം നിഷേധിക്കുന്നതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രതിഷേധിച്ചു. സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സന്യാസിനിയുടെ…
വിശുദ്ധര്‍ കണ്ടുമുട്ടി; ഹന്തഭാഗ്യം ജനനാം…!!
ഇന്നലെ പാലാ ബിഷപ്സ് ഹൗസിന്റെ പൂക്കള്‍ നിറഞ്ഞ പൂമുഖത്ത് രണ്ട് വിശുദ്ധര്‍ തമ്മിലുള്ള കൂടിക്കാഴ്ച കാണാന്‍ എനിക്ക് ഭാഗ്യമുണ്ടായി; ഹന്ത ഭാഗ്യം ജനാനാം…! അവിടമാകെ പരന്ന പോസിറ്റീവ് എനര്‍ജി കൊണ്ടാകണം വിശുദ്ധരുടെ പിന്നില്‍ നിന്ന കൊച്ചു മാവ് മരത്തിന്റെ തളിരില പോലും…
ചാന്ദായുടെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതിയായിരുന്നു തിരിച്ച് നാഗ്പൂർ അംബേദ്കർ എയർപോർട്ടിൽ നിന്നും വിമാനം കയറുമ്പോൾ
ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ: ചാന്ദാ മിഷനിലിലെ ഏതാനും സ്ക്കൂളുകളിലെ ടീച്ചർമാർക്ക് ഓറിയൻറേഷൻ പ്രോഗ്രാം കൊടുക്കാമോയെന്ന് ചോദിച്ച് കൊണ്ട് അവിടെയുള്ള അച്ചന്മാർ നേരിട്ട് വന്ന് ക്ഷണിച്ചപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. പോയി. കൂടെ ജോസഫ് കുസുമാലയം അച്ചനും കൂടി. എന്താണ് ചാന്ദാ മിഷനെന്ന് അറിയുകയെന്ന ഗൂഢലക്ഷ്യമായിരുന്നു…
ആ കണ്ണീരിന് പിന്നിലുണ്ട് ജനിക്കും മുമ്പേ മകനെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു അമ്മയുടെ വേദന….
ജൂൺ അഞ്ചാം തീയതി ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് ആഹ്ലാദാരവങ്ങളുടേതായിരുന്നു. ദേശീയ ജേഴ്സിയിൽ തിളങ്ങുന്നില്ലെന്ന് പഴിച്ച തങ്ങളുടെ സൂപ്പർ താരം മാസങ്ങൾക്കപ്പുറമുള്ള ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിനു മുമ്പ് ഫോമിന്റെ ഉന്നതിയിലേക്കെത്തിയത് അവർ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയായിരുന്നു. അതിനും ദിവസങ്ങൾക്ക് മുമ്പ് വൻകര ചാമ്പ്യൻമാരുടെ…
ആശുപത്രിമാലിന്യത്തിൽ കുഞ്ഞിന്റെ മൃതദേഹം , സർക്കാർ വിശദമായ അന്വേഷണം ആവശ്യം – പ്രൊലൈഫ് .
കൊച്ചി. എറണാകുളത്തെ മാലിന്യസംസ്കരണ പ്ലാന്റിലേയ്ക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം നിറച്ചകുടിനുള്ളിൽ ദിവങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തേക്കുറിച്ച് പോലീസും ആരോഗ്യവകുപ്പും വിശദമായ അന്വേഷണം നടത്തണം. മാധ്യമവാർത്തകളിൽ നിന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിനിടയിലാണ് മൃതദേഹം…










