Category: വാർത്ത

സിസ്റ്റേഴ്സ് പാടിത്തിമിർത്ത തകർപ്പൻ ക്രിസ്മസ് ഗാനം|ദൃശ്യവിസ്മയമൊരുക്കി കരോൾ ഗാനം | Unni Pirannu Mannil | CMC VISION|Christmas Song

ദൃശ്യവിസ്മയമൊരുക്കി ഒരു തകർപ്പൻ കരോൾ ഗാനം | Carol Song | Christmas Song | Pulkkoottil Unnipirannallo

മാനന്തവാടി രൂപത സുവർണ്ണ ജൂബിലി നേതൃസംഗമം ദ്വാരക പാസ്റ്ററൽ സെന്ററിൽ 2022 ഡിസംബർ 10 നു നടത്തപ്പെട്ടു.

കഴിഞ്ഞ 50 വർഷങ്ങളിൽ രൂപതാ തലത്തിൽ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകിയ വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും പങ്കെടുത്തു. ഓർമ്മകൾ പങ്കിട്ട് നേതൃസംഗമം മാനന്തവാടി: മാനന്തവാടി രൂപതാസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദം 2022 എന്ന പേരിൽ നേതൃസംഗമം നടത്തി.1973ല്‍ രൂപത…

മാള്‍ട്ടയിലെ ഭ്രൂണഹത്യ ബില്ലിനെതിരെ പ്രതിഷേധവുമായി പതിനായിര കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ തെരുവില്‍

വല്ലെറ്റാ: മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ്‌ രാഷ്ട്രമായ മാള്‍ട്ടായില്‍ ഭ്രൂണഹത്യയ്ക്കു വാതില്‍ തുറന്നുകൊടുക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ തലസ്ഥാന നഗരമായ വല്ലെറ്റായില്‍ വന്‍ പ്രതിഷേധം. മാള്‍ട്ടായിലെ പ്രമുഖ പ്രോലൈഫ് സംഘടനയായ ‘ലൈഫ് നെറ്റ്‌വര്‍ക്ക് ഫൗണ്ടേഷന്‍’ ഇക്കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം…

അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ” അമൂല്യം ജീവിതം അരുത് ലഹരി” പ്രകാശനം ചെയ്തു.

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് അ​​​​ഡ്വ. ചാ​​​​ർ​​​​ളി പോ​​​​ൾ ര​​​​ചി​​​​ച്ച ‘അ​​​​മൂ​​​​ല്യം ജീ​​​​വി​​​​തം – അ​​​​രു​​​​ത് ല​​​​ഹ​​​​രി’ എ​​​​ന്ന ഗ്ര​​​​ന്ഥം കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് ഡോ.​​​​യൂ​​​​ഹാ​​​​നോ​​​​ൻ…

വിഴിഞ്ഞം സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു , മത്സ്യതൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണം : |ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല.

കണ്ണൂർ : വിഴിഞ്ഞം തുറമുഖ കവാടത്തിൽ മൂന്നര മാസമായി സമരം ചെയ്യുന്ന മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു മുഖ്യമന്ത്രി സമരക്കാരുമായി നേരിട്ട് ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്ന് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതല ആവശ്യപെട്ടു. വിഴിഞ്ഞം…

കോർപ്പറേറ്റ് കടലിൽ ആര് മീൻ പിടിക്കും? | ഫാ എബ്രഹാം ഇരിമ്പിനിക്കൽ,സെക്രട്ടറി കെസിബിസി മീഡിയ

ഗോഡൗണിൽ കിടക്കുന്ന രാജ്യദ്രോഹികളെ നേരിടാൻ കേന്ദ്രത്തിൽ നിന്ന് ആള് വരട്ടെ. കേരളത്തിന്റെ കാവൽ സേനയെ കേന്ദ്ര സേന നേരിടണമെന്ന് തീരുമാനിക്കുന്നതാണ് ഇപ്പോഴത്തെ ജനാധിപത്യസൗന്ദര്യം.

നിങ്ങൾ വികസനം നടത്തിക്കൊള്ളു അതിൽ ആരും എതിരഭിപ്രായം പറയുന്നില്ല. എന്നാൽ വികസനം മൂലം ഇരകളാക്കപ്പെടുന്ന പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്.

ഈ കാണുന്നതാണ് വിഴിഞ്ഞം കത്തോലിക്കാ ദേവാലയം. 2018 ഓഗസ്റ്റ് മാസം മഹാ പ്രളയകാലത്ത് ഈ ദേവാലയത്തിന്റെ മണിഗോപുരത്തിൽ നിന്നും നിർത്താതെയുള്ള മണിനാദം മുഴങ്ങികേട്ടപാടെ വിശ്വാസികൾ എല്ലാവരും ഈ പള്ളിനടയിൽ ഓടിക്കൂടി. അന്ന് ആ വിശ്വാസികളെ നയിച്ച ഇടയനായ വൈദികൻ പറഞ്ഞിരുന്നു അതിരൂപതയിൽ…

ഡോക്ടർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട….|രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുച്ഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു.|ജെന്നിഫറിന് ഇന്ന് 35 വയസ്സായി. അമ്മയോടും, ചേച്ചിയോടും, അനുജത്തിയോടും കൂടെ അവൾ സന്തോഷമായി ജീവിക്കുന്നു.

ചിറകുകളില്ലാത്ത ഫിനിക്സ് പക്ഷി!! ഡോക്ടർ, ഈ കുട്ടിയെ ഞങ്ങൾക്ക് വേണ്ട… .രണ്ടു കാലും ഇല്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ പുച്ഛത്തോടെ നോക്കി നിർദാക്ഷിണ്യം ആ മനുഷ്യൻ പറഞ്ഞു. നിസ്സഹായയായ ആ പെണ്‍കുഞ്ഞിനെ വിധിയ്ക്കു വിട്ടു കൊടുത്ത്, പത്തു മാസം ചുമന്നു…

നിങ്ങൾ വിട്ടുപോയത്