ഗർഭപാത്രത്തിൽ വച്ച് കുരുതി കൊടുക്കപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി (Dr. സുമ ജിൽസൺ)
https://youtu.be/f30Crqcgtdo മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
https://youtu.be/f30Crqcgtdo മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .
കത്തോലിക്കാ സമുദായത്തിലെ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല. ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ അവർക്കു ചെറിയ ഒരു കൈത്താങ്ങാവാൻ – മുൻകാല പ്രാബല്യത്തോടെ…
*കത്തോലിക്കാ കുടുംബങ്ങളിൽ കുട്ടികൾ വർദ്ധിക്കേണ്ടത് പൊതു സമൂഹത്തിന് ആവശ്യമാണ്* . കുടുംബ വർഷാചരണ ത്തിൻ്റെ ഭാഗമായി പാലാ രൂപതയിലെ കുടുംബങ്ങളിൽ അഞ്ചാമത് മുതൽ ജനിക്കുന്ന കുട്ടികൾക്ക് വമ്പൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച മെത്രാനെ വിമർശിക്കുന്നതിനും ആക്ഷേപിക്കുന്നതിനും കുറെ പേർ ചാനലുകളിലിരുന്ന് സമയം കളയുന്നതു…
കുടുംബങ്ങളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധയാണ്.ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണ്. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ദര്‍ശനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ, ആഗോളതലത്തില്‍…
Exclusive Message for CHARIS India’s National Pro-life Formation Course from His Beatitude Cardinal George Alencherry, Major Archbishop (Head) of the Syro-Malabar Church.
വിവാഹം കഴിച്ച് സന്താനങ്ങള്‍ക്കു ജന്‍മം നല്‍കുവിന്‍. നിങ്ങളുടെ പുത്രീപുത്രന്‍മാരെയും വിവാഹം കഴിപ്പിക്കുവിന്‍; അവര്‍ക്കും മക്കളുണ്ടാകട്ടെ. നിങ്ങള്‍ പെരുകണം; നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്.ജറെമിയാ 29 : 6 യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്‌ധവീരന്റെ കൈയിലെഅസ്‌ത്രങ്ങള്‍പോലെയാണ്.അവകൊണ്ട് ആവനാഴി നിറയ്‌ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്‌ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്‌ജിക്കേണ്ടിവരുകയില്ല.സങ്കീര്‍ത്തനങ്ങള്‍…
*മൽത്തൂസിയൻ വിവാദങ്ങൾക്ക് നല്ല നമസ്കാരം!* ജനസംഖ്യാവർധനവ് ഒരിക്കലും ഒരു ബാധ്യതയല്ലെന്ന് എല്ലാവർക്കും ഇന്ന് അറിയാം. അത് ഒരു അടിയന്തരാവശ്യമാണെന്ന് ഐക്യരാഷ്ട്രസംഘടനതന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. എങ്കിലും കാലഹരണപ്പെട്ട മാൽത്തൂസിയൻ സിദ്ധാന്തമാണ് പല മനസ്സുകളെയും ഇന്നും ഭരിക്കുന്നത്.*മൽത്തൂസിൻ്റെ മണ്ടത്തരം* തോമസ് റോബർട്ട് മൽത്തൂസ് എന്ന…
ഓരോ ദമ്പതിയും അവർക്കു സാധിക്കുന്ന വിധം എത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകി വളർത്താൻ കഴിയുമോ അത്രെയും കുഞ്ഞുങ്ങളെ സ്വീകരിക്കണം എന്നും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയം ഉണ്ടാകണമെന്നും ലഭിച്ച കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്തണം എന്നുമാണ് കത്തോലിക്ക സഭയുടെ നിലപാട്. ഈ…
വിവാഹം കൂട്ടായ്മയുടെയും ജീവന്റെയും പാവന വേദി ഏതൊരു വ്യക്തിയും സ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുമ്പോഴും, ഒരു കൂട്ടായ്മയുടെ രൂപപ്പെടലിനും വളർച്ചയ്ക്കും വേണ്ടി സ്വന്തം താല്പര്യങ്ങളും, സ്വപ്നങ്ങളും എന്തിന് ഒരു പരിധി വരെ വ്യക്തി സ്വാതന്ത്ര്യം പോലും ഉപേക്ഷിക്കാൻ തയ്യാറായെങ്കിൽ മാത്രം സഫലം ആകുന്ന…